ടെഹ്‌റാൻ: മനോഹരമായ കാഴ്ച കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന ധാരാളം സ്ഥലങ്ങൾ ഈ ലോകത്ത് ഉണ്ട്. അത്തരത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു രാജ്യമാണ് ഇറാൻ. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും...
ന്യൂയോർക്ക്/ ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. വിമാനം ഇറങ്ങിയ...
സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്കും യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ പണി കിട്ടിയത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്. കാരണം അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന...
അബുദാബി: വളരെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആകര്‍ഷകമായ വാഗ്ദാനങ്ങളുള്‍പ്പെടുന്ന ബ്‌ളൂ വിസയുമായി യുഎഇ. ഇന്നലെ നടന്ന 2025 വേള്‍ഡ് ഗവണ്‍മെന്റ്സ് സമ്മിറ്റിലാണ് യുഎഇയില്‍ പത്ത് വര്‍ഷത്തോളം...
ന്യൂയോർക്ക്: 2024 വൈആർ4 എന്ന ഛിന്നഗ്രഹത്തിന്റെ വരവിനെ വലിയ ഭീതിയോടെയാണ് ശാസ്ത്രലോകം കാണുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഇത്രയേറെ സാദ്ധ്യതയുള്ള ഛിന്നഗ്രഹം അടുത്തിടെ വേറെ ഉണ്ടായിട്ടില്ല. 2032 ലാണ്...
പൗരത്വ നിയമങ്ങള്‍ ശക്തമാക്കാന്‍ പുത്തന്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്ത് ഒമാന്‍. ഇനി മുതല്‍ രാജ്യത്ത് കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്കേ പൗരത്വത്തിന് അപേക്ഷിക്കാനാകൂ എന്നതാണ്...
ബെയ്ജിംഗ്: തൊഴിലിടങ്ങളിൽ മുതലാളിമാർ പലവിധം ആണ്. ചിലർക്ക് തങ്ങൾക്ക് കീഴിയിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് സ്നേഹവും അനുകമ്പയും ആയിരിക്കും. ഇവരോട് ജീവനക്കാർക്ക് വലിയ സ്‌നേഹം ആയിരിക്കും. ഇതിന്...
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഇലക്ട്രോണിക് നിർമ്മാണ കമ്പനിയാണ് സാംസങ്. ഈ ദക്ഷിണകൊറിയൻ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും വിതരണം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ...
പാരീസ് : പാരീസിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനും അതിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിനും...
കുവൈത്ത് സിറ്റി: മറ്റുള്ളവര്‍ക്ക് വേണ്ടി മണി എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തുന്ന വളരെ ചെറിയ പണ കൈമാറ്റങ്ങളില്‍ പോലും സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി കുവൈത്ത് അധികാരികള്‍. റിപ്പോര്‍ട്ടുപ്രകാരം തുക...
ലണ്ടൻ : അമേരിക്കയിൽ വീണ്ടും അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപ് സർക്കാരിനെ മാതൃകയാക്കി യുകെയും. അനധികൃത കുടിയേറ്റക്കാർക്ക് എതിരായ നടപടികൾ യുകെ ആരംഭിച്ചു. രാജ്യത്തെ നിയമവിരുദ്ധമായി കുടിയേറിയവരെ അറസ്റ്റ്...
ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ലോകത്ത് തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയക്കുള്ളത്.് കൂടാതെ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് വാങ്ങുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്കയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം...
അങ്കാര: ഇന്തോ- പസഫിക് മേഖലയിൽ നിർണായക നീക്കവുമായി തുർക്കി. പ്രദേശത്ത് സൈനിക ശക്തി ഉയർത്താനാണ് എർദോഗാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് പുതിയ വിമാന...
വിയെന്ന: അന്യഗ്രഹ ജീവികൾ സത്യമാണോ മിഥ്യയാണോ എന്നത് ഇപ്പോഴും ഒരു തർക്ക വിഷയമാണ്. ഇതിലെ സത്യം കണ്ടെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് ഗവേഷകർ. എന്തിരുന്നാലും അന്യഗ്രഹ ജീവികൾ ഈ...
നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും. മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെങ്കിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓരോ നിമിഷവും...
പാരീസ്: ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. പാരീസിൽ നടക്കുന്ന എഐ ഉച്ചകോടിയ്ക്ക് മുന്നോടിയായി നടന്ന സ്വാഗത...
യു എസ് പ്രസിഡന്റ് കസേരയിൽ ഇരുന്നതിനു പിന്നാലെ രണ്ടും കല്പിച്ചാണ് ഡോണള്‍ഡ് ട്രംപ്. മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന ഉറച്ച നിലപാട്. വിപ്ലവകരമായ തീരുമാനങ്ങൾ ആണ്...
വളരെ സന്തോഷമായി ആസ്വദിച്ച് എന്നാൽ അതിന്റെ എല്ലാ ഗൗരവത്തോടെയും ജോലി ചെയ്യാൻ ആഗ്രഹിച്ചാണ് പലരും ഒരു സ്ഥാപനത്തിൽ എത്തുന്നത്. എന്നാൽ പലയിടങ്ങളിലെയും ഫേവറിസം,അനീതം,ഓഫീസ് പൊളിറ്റിക്സ്,വേണ്ടത്ര പരിഗണനയില്ലായ്മ,ശമ്പളത്തിലെ കുറവ്...
ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങൾ തടയുന്നതിനായി സുരക്ഷാ സേന നടത്തിവരുന്ന 'ഓപ്പറേഷൻ ഡെവിൾ ഹണ്ടിൽ ഇതുവരെ അറസ്റ്റിലായത് 1300ലധികം പേരെന്ന് വിവരം. അക്രമങ്ങൾ തടയുന്നതിനായി സംയുക്തസേന നടത്തുന്ന രാജ്യവ്യാപക...
കെയ്റോ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ ഏറ്റെടുക്കൽ തീരുമാനത്തിനെതിരെ പ്രതിഷേധസ്വരമുയർത്തി അറബ് രാജ്യങ്ങൾ. ട്രംപിനെതിരായ കരു നീക്കങ്ങളുമായി വിവിധ അറബ് രാജ്യങ്ങൾ ചേർന്ന് അടിയന്തര...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies