ന്യൂയോർക്ക്: വളർത്തുമൃഗങ്ങളെ മക്കളെപോലെ തന്നെ സ്‌നേഹിക്കുന്ന പലരുമുണ്ട് നമ്മുടെ ചുറ്റും. എവിടെ പോവുമ്പോളും അവരെ കൂടെ കൂട്ടുന്നവരാണ് ഇത്തരക്കാർ. കാറിലും ബൈക്കിലുമിരുത്തി നായ്ക്കളെ കൊണ്ടുപോകുന്നതെല്ലം നേരിട്ടും വീഡിയോകളിലൂടെയുമെല്ലാം...
ന്യൂഡൽഹി : ആഗോള സമാധാന പ്രവർത്തനങ്ങൾക്കായി യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായി പ്രവർത്തിച്ച ഇന്ത്യൻ സൈനിക മേജർ രാധിക സെന്നിന് യുഎന്നിന്റെ ആദരവ്. യു എൻ സമാധാന സേനാംഗങ്ങളുടെ...
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ശതകോടീശ്വരനായ മുകേഷ് അംബാനി ഇന്ത്യയിൽ ജിയോയ്ക്ക് തുടക്കമിട്ടത്. നെറ്റ്വർക്ക് എടുക്കുന്നവർക്ക് സൗജന്യമായി 4 ജി നെറ്റ് വർക്ക് നൽകിക്കൊണ്ടായിരുന്നു ജിയോയുടെ വരവ്....
പ്യോംഗ്യാംഗ്: വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാൻ ശ്രമിച്ച ഉത്തര കൊറിയയ്ക്ക് തിരിച്ചടി. വിക്ഷേപണത്തിന് പിന്നാലെ ഉപഗ്രഹം വഹിച്ച റോക്കറ്റ് തകർന്നു വീണു. തിങ്കളാഴ്ചയായിരുന്നു ഉത്തര കൊറിയയുടെ ഉപഗ്രഹ...
ഒട്ടനവധി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പ്രപഞ്ചം. അനന്തമായി നീണ്ട് കിടക്കുന്ന ഈ ലോകത്തിലെ ജീവനുള്ള കുഞ്ഞുഗ്രഹമാണ് നമ്മുടെ ഭൂമി... ഈ ജീവനുകളെ അപകടത്തിലാക്കാൻ...
ലോകം പരിഭ്രാന്തിയോടെ ചിലവഴിച്ച കാലം... രക്ഷിക്കാനാവാതെ പ്രിയപ്പെട്ടവർ മരിച്ചുവീണ സമയം... സംസ്‌കാര ചടങ്ങിന് പോലും പങ്കെടുക്കാൻ കഴിയാത്ത ദുരവസ്ഥ.. പട്ടിണിയും പരിവട്ടവുമായാലും പുറത്തിറങ്ങാതെ വീടിനുള്ളിൽ അടച്ചുപൂട്ടി മനമുരുകി...
ടെൽ അവീവ് : ഇസ്രായേലിനെതിരെ ഭീഷണിയുമായി ഇറാൻ പിന്തുണയിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ള. ഇസ്രായേലിനെതിരായി അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിലെ ഒരു...
ഡബ്ലിൻ: ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയർവേഴ്സ്. ആറ് വിമാന ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ദോഹയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ഖത്തർ എയർവേയ്‌സ് ഫ്ലൈറ്റ് QR017 ലാണ്...
ആഘോഷമേതുമായാലും ഒന്ന് ഫിറ്റായി ചില്ലാവണമെന്ന രീതിയിലേക്ക് മാറിയിരിക്കുന്നു മലയാളികളിൽ പലരും. ദിവസം തോറും മദ്യ ഉപഭോഗം വർദ്ധിക്കുന്നത് തന്നെ മലയാളികൾ മുഴുക്കുടിയൻമാരാവുന്നുവെന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഇത്...
നാവികസേനയുടെ മൂന്ന് ഡിസ്ട്രോയർ ക്ലാസ് കപ്പലുകൾ തെക്കൻ ചൈനാ കടലിൽ തങ്ങളുടെ വിന്യാസം പൂർത്തിയാക്കിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ഡൽഹി,...
ഒരുസമയത്ത് ട്വിറ്ററിന്റെ ലോഗോ... കാലങ്ങളായി ഡോഗ് കോയിനിന്റെ മുഖം.... പറഞ്ഞുവരുന്നത് കബോസുവിനെ കുറിച്ചാണ്. മുഖമൽപ്പം ചരിച്ച് കുസൃതി കണ്ണുകളുമായി നോക്കിനിൽക്കുന്ന അൽപ്പം സ്വർണവർണമുള്ള കബോസു ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്....
ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ മതവിശ്വാസിയെ ആക്രമിച്ച് വീട് നശിപ്പിച്ച് ആൾക്കൂട്ടം. പാകിസ്താനിലെ സർഗോധയിലെ മുജാഹിദ് കോളനി പരിസരത്താണ് സംഭവം. മതനിന്ദ ആരോപിച്ച് രോഷാകുലരായ നാട്ടുകാർ ക്രിസ്ത്യൻ...
കാബൂൾ:സ്ത്രീകൾക്കും പെൺകുട്ടികൾക്കും താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അഫ്ഗാൻ പെൺകുട്ടികൾക്കിടയിലെ ശൈശവ വിവാഹങ്ങളുടെ എണ്ണം 25 ശതമാനം വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. യുഎൻ സ്ത്രീകൾ, കുടിയേറ്റത്തിനുള്ള അന്താരാഷ്ട്ര സംഘടന (IOM...
12 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് പോരാ ; പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പാക് സ്വദേശിക്ക് വീണ്ടും 12 വർഷം കൂടി ശിക്ഷ...
ചെന്നൈ : ഇന്ത്യയിൽ വൻ വ്യാവസായിക നിക്ഷേപത്തിന് ഒരുങ്ങുകയാണ് ടെക് ഭീമൻ ഗൂഗിൾ. ഇതിനായി നറുക്ക് വീണിരിക്കുന്നത് തമിഴ്നാട് സംസ്ഥാനത്തിനാണ്. തമിഴ്നാട്ടിൽ ശതകോടികളുടെ നിക്ഷേപം ആയിരിക്കും ഗൂഗിൾ...
അമേരിക്കയിൽ നീതി നടപ്പിലാക്കാനുള്ള ദൗത്യമേറ്റെടുത്ത് ഇന്ത്യക്കാരി. ആന്ധ്രാപ്രദേശിൽ വേരുകളുള്ള ജയ ബാഡിഗ അമേരിക്കയിലെ കോടതിയിൽ ജഡ്ജിയായി നിയമിതയായാണ് ഭാരതീയർക്ക് അഭിമാനമായിതീർന്നിരിക്കുന്നത്. കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ്...
പാരീസ് : ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രപരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നടി അനസൂയ സെൻ ഗുപ്ത. കാനിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന...
കടൽതീരത്ത് വിശ്രമത്തിനായി പോകുന്നത് ലോകത്തെവിടെയും സാധാരണമായ കാര്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതും കടൽതീരത്താണ്. വിശ്രമത്തിൻറെ ഭാഗമായി കടൽതീരത്തിരിക്കുമ്പോൾ മണൽശില്പങ്ങളുണ്ടാക്കുന്നതും കടൽചിപ്പികൾ ശേഖരിക്കുന്നതും ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല....
ന്യൂഡൽഹി : ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് പലസ്തീൻ. ഇസ്രായേൽ ഇന്ത്യയിൽ നിന്നും 27 ടൺ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങിയതാണ് പലസ്തീനെ...
നോം പെൻ : ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കമ്പോഡിയയിൽ കുടുങ്ങിക്കിടന്നിരുന്ന 60 ഓളം ഇന്ത്യക്കാരെ രക്ഷിച്ചു. തൊഴിൽ തട്ടിപ്പിന് ഇരയായവരാണ് തിരികെ നാട്ടിലേക്ക് മടങ്ങാൻ ആകാതെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies