ന്യൂഡൽഹി; പാക് അധീനകശ്മീരിൽ പാകിസ്താൻ സർക്കാരിനെതിരെ വൻ പ്രതിഷേധം കനക്കുന്നു. പാക് അധീന കശ്മീരിലെ മിർപൂർ ജില്ലയിലെ ദദ്യാൽ തഹസിലിലാണ് സംഭവം. സർക്കാർ ചുമത്തുന്ന അന്യായ നികുതിക്കെതിരെയാണ്...
മാലെ: നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ തുടരുന്നതിനിടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലിദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകാതെ...
ന്യൂഡൽഹി; കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പാകിസ്താൻ അനുകൂല പരാമർശത്തിനതിരെ വിർശനവുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്.ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ...
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനും ബിസിനസുകാരനും യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന വിവേക് രാമസ്വാമിക്കെതിരെ വംശീയപരാമർശവുമായി അമേരിക്കൻ എഴുത്തുകാരിയായ ആൻ കൗൾട്ടർ.വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും...
ന്യൂഡൽഹി: ഇസ്രായേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വിട്ടയച്ച് ഇറാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന മലയാളി വനിതാ ജീവനക്കാരിയെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇസ്രായേലിന്റെ...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് ആയുധമാക്കാൻ പാകിസ്താൻ. രാജ്യത്ത് കഞ്ചാവ് കൃഷി വ്യാപകമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഈ കഞ്ചാവ് ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം...
ഇസ്താംബൂൾ : കാർഗോ വിമാനം മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്തു. ഫെഡ്എക്‌സ് എയർലൈൻസിന്റെ ബോയിംഗ് 767 കാർഗോ വിമാനമാണ് ചക്രമില്ലാതെ ലാൻഡ് ചെയ്തത്. ഇസ്താംബൂൾ വിമാനത്താവളത്തിലാണ് വിമാനം...
പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പിലാക്കിയിരിക്കും എന്ന്...
മോസ്കോ : ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ വിഘടന വാദി ഗുർപത്വന്ത് പന്നൂൻ വധ ശ്രമം കേസിൽ വാഷിംഗ്ടൺ ഇതുവരെ “വിശ്വസനീയമായ വിവരങ്ങളോ” “തെളിവുകളോ” നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി...
ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് ഒരിക്കൽ കൂടിച്ചേരും എന്ന ഒരു കാര്യത്തിൽ മാത്രം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടാണെന്നും എന്നാൽ, ആ ചോദ്യം ജനങ്ങൾ...
ലണ്ടൻ : പാർശ്വഫലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് ആസ്ട്രാസെനക്ക കൊവിഡ്-19നെതിരായ കൊവിഷീൽഡ് വാക്സിൻ പിൻവലിച്ചു. ആഗോളതലത്തിൽ തന്നെ വിപണിയിൽ നിന്നും കൊവിഷീൽഡ് വാക്സിൻ പിൻവലിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്....
സൊഹാർ: ഒമാനിലെ സൊഹാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനിൽ ആണ് മരിച്ചത്. പതിനഞ്ചിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും...
സിയോൾ: ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നും ശരീരത്തിലെ ഒന്നിലേറെ അവയവങ്ങൾ തകരാറിലായതിനെ...
ന്യൂഡൽഹി:ഇന്ത്യൻ വിനോദ സഞ്ചാരികൾ പൂർണ്ണമായും തഴഞ്ഞതിനെ തുടർന്ന് തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുകയാണ് മാലിദ്വീപ് ടൂറിസം. വിനോദ സഞ്ചാരം പ്രധാന വരുമാന മാർഗ്ഗം ആയിട്ടുള്ള...
ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ അഫ്ഗാനിസ്താനാണെന്ന് പാകിസ്താൻ. ചാവേർ ആയി എത്തി ആക്രമണം നടത്തിയത് അഫ്ഗാൻ പൗരനാണന്നും പാകിസ്താൻ ആരോപിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു...
മാലെ; ഇന്ത്യൻ വിനോദസഞ്ചാരികളോട് മാലിദ്വീപും സന്ദർശിക്കണമെന്നുള്ള അഭ്യർത്ഥന തുടർന്ന് ദ്വീപ് രാഷ്ട്രത്തിൻ്റെ അധികൃതർ. മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യത്തിൻ്റെ...
വാഷിംഗ്ടൺ : മൂന്നാം വട്ടവും ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ഇത്തവണ ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാർലൈനറിന്റെ ആദ്യ ബഹിരാകാശ...
ദുബായ്: യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലേക്ക് എത്തിക്കുന്നത്....
ടെൽ അവീവ് : ഖത്തറിന്റെ ആഗോള വാർത്താ ചാനൽ അൽ ജസീറക്ക് നിരോധനം ഏർപ്പെടുത്തി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനം നിരോധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...
കാബൂൾ; അഫ്ഗാനിസ്ഥാൻ നയതന്ത്രജ്ഞ സാകിയ വർദാക് രാജിവെച്ചത് ചർച്ചയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. നേരത്തെ മുംബൈ വിമാനത്താവളത്തില്‍ 25 കിലോ സ്വർണവുമായി ഇവർ പിടിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 18.6...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies