International

പുൽവാമ ആക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റ്; വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ആന്റോ ആന്റണി

പുൽവാമ ആക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റ്; വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ആന്റോ ആന്റണി

തിരുവനന്തപുരം: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന് ക്ലീൻ ചിറ്റ് നൽകികൊണ്ട് വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവും പത്തനംതിട്ട എം പി യുമായ ആന്റോ ആന്റണി. ഐക്യരാഷ്ട്ര സഭാ...

ജനപ്രിയ നേതാവ് ; മൂന്നാം തവണയും അധികാരത്തിലേറും; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് പാർലമെന്റെ് അംഗം

ജനപ്രിയ നേതാവ് ; മൂന്നാം തവണയും അധികാരത്തിലേറും; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് പാർലമെന്റെ് അംഗം

വാഷിംഗ്ടൺ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനപ്രിയ നേതാവ് എന്ന് വിശേഷിപ്പിച്ച് യുഎസ് പാർലമെന്റെ് അംഗം റിച്ച് മക്കോർമിക്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറും...

ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു; സംഭവം ഇന്ത്യൻ മഹാസമുദ്രത്തിൽ

ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു; സംഭവം ഇന്ത്യൻ മഹാസമുദ്രത്തിൽ

ധാക്ക: ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു. ഇന്ത്യൻ സമാസമുദ്രമേഖലയിലൂടെ നീങ്ങുന്നതിനിടെ ആയിരുന്നു കപ്പൽ ഹൈജാക്ക് ചെയ്തത്. സൊമാലിയൻ തീരത്തേക്ക് ചരക്കുമായി പോകുകയായിരുന്നു കപ്പൽ. യുണൈറ്റഡ് കിംഗ്ഡം...

സാങ്കേതികവിദ്യാ കുതിപ്പിന് രാജ്യം; 1.25 ലക്ഷം കോടിയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

സാങ്കേതികവിദ്യാ കുതിപ്പിന് രാജ്യം; 1.25 ലക്ഷം കോടിയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ന്യൂഡൽഹി: ലോകത്തെ ഇലക്ട്രോണിക് ഹബ് ആകാനുള്ള പദ്ധതിക്ക് നാന്ദി കുറിച്ച് കൊണ്ട് 1.25 ലക്ഷം കോടിയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ഇത്...

നിജ്ജാർ കൊലപാതകം;കാനഡ നൽകിയ തെളിവ് വിശ്വാസ യോഗ്യമല്ല; അങ്ങനെയൊരു കേസും ഇല്ല ; ന്യൂസിലാൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി

നിജ്ജാർ കൊലപാതകം;കാനഡ നൽകിയ തെളിവ് വിശ്വാസ യോഗ്യമല്ല; അങ്ങനെയൊരു കേസും ഇല്ല ; ന്യൂസിലാൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി

ന്യൂഡൽഹി: നിജ്ജാർ വധ കേസിൽ കാനഡ നൽകിയ തെളിവ് വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കി ന്യൂസ്‌സിലാൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം ഫൈവ്-ഐസ്...

മുസ്ലീങ്ങളുടെ തീവ്രമതചിന്തയും ഖാലിസ്ഥാൻ മുന്നേറ്റവും പ്രധാന ഭീകരവാദ ഭീഷണികൾ; റിപ്പോർട്ടുമായി യുകെ സർക്കാർ; കശ്മീരിന്റെ പേരിൽ യുകെ മുസ്ലീങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം കുത്തിവെയ്ക്കാനും നീക്കമെന്ന് കണ്ടെത്തൽ

ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ന്യൂഡൽഹി : ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ...

കുഞ്ഞുങ്ങൾ വേണ്ട, ജീവിതലക്ഷ്യം തന്നെ ഉറക്കവും ഷോപ്പിങ്ങും; ആഗ്രഹം വെളിപ്പെടുത്തി പ്രമുഖ യൂട്യൂബർ

കുഞ്ഞുങ്ങൾ വേണ്ട, ജീവിതലക്ഷ്യം തന്നെ ഉറക്കവും ഷോപ്പിങ്ങും; ആഗ്രഹം വെളിപ്പെടുത്തി പ്രമുഖ യൂട്യൂബർ

തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ്  ശ്രദ്ധ നേടി പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ. അമേരിക്കക്കാരിയായ സ്റ്റെഫാനി നോബിളാണ് തന്റെ ആഗ്രഹം പറഞ്ഞ് കുരുക്കിലായിരിക്കുന്നത്. ഷോപ്പിംഗ്...

ആറുമണിക്കൂറിനുള്ളിൽ 46 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ; ചരിത്രപരമായ നേട്ടവുമായി ഫാൽക്കൺ 9 റോക്കറ്റ്

ആറുമണിക്കൂറിനുള്ളിൽ 46 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ; ചരിത്രപരമായ നേട്ടവുമായി ഫാൽക്കൺ 9 റോക്കറ്റ്

ന്യൂയോർക്ക് : ഇലോൺ മസ്‌കിൻ്റെ എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് ബഹിരാകാശ മേഖലയിൽ മറ്റൊരു സുപ്രധാന നേട്ടവും കൂടി കൈവരിച്ചിരിക്കുകയാണ്. രണ്ടു ദൗത്യങ്ങളിലായി 46 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ...

അന്താരാഷ്ട്ര വ്യാപാരത്തിൽ രൂപയ്ക്ക് പ്രിയമേറുന്നു; ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പുറമെ താല്പര്യം പ്രകടിപ്പിച്ച് സിംഗപ്പൂരും ഗൾഫ് രാജ്യങ്ങളും

അന്താരാഷ്ട്ര വ്യാപാരത്തിൽ രൂപയ്ക്ക് പ്രിയമേറുന്നു; ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പുറമെ താല്പര്യം പ്രകടിപ്പിച്ച് സിംഗപ്പൂരും ഗൾഫ് രാജ്യങ്ങളും

ന്യൂഡൽഹി: ഇന്ത്യൻ രൂപയ്ക്ക് ലോക വ്യാപാര രംഗത്ത് ശക്തിയും പ്രസക്തിയും കൂടി വരുന്ന സാഹചര്യത്തിൽ പല വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഇടപാട് ചെലവ് കുറയ്ക്കുന്നതിനായി ഇന്ത്യൻ...

ഓസ്‌കർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയിൽ ഇന്ത്യൻ ചിത്രങ്ങൾ

ഓസ്‌കാർ നോമിനിയായാൽ പോലും കിട്ടും കോടികളുടെ സമ്മാനപ്പൊതി; എന്തൊക്കെയാണ് ആ മാജിക് ബോക്‌സിലുള്ളതെന്ന് അറിയാം

ഹോളിവുഡ്; 96 ാമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് അവാർഡുകൾ നേടി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹൈമറാണ് ഇത്തവണ ഓസ്‌കാറിൽ തിളങ്ങിയത്. സംവിധായകൻ, മികച്ച നടൻ,...

നിക്ഷേപത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യ കാണിക്കുന്ന ഈ തുറന്ന സമീപനം 15 വർഷം മുമ്പ് ഇല്ലായിരുന്നു – സ്വിറ്റ്‌സർലാൻഡ് പ്രതിനിധി

നിക്ഷേപത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യ കാണിക്കുന്ന ഈ തുറന്ന സമീപനം 15 വർഷം മുമ്പ് ഇല്ലായിരുന്നു – സ്വിറ്റ്‌സർലാൻഡ് പ്രതിനിധി

ന്യൂഡൽഹി: നിക്ഷേപങ്ങളുടെയും ബിസിനെസ്സിന്റേയും കാര്യത്തിൽ ഇന്ത്യ ഇപ്പോൾ കാണിക്കുന്ന തുറന്ന സമീപനം പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുമ്പ്  ദൃശ്യമായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞ് സ്വിറ്റ്സർലാന്റിലെ സാമ്പത്തിക കാര്യ...

ജലദോഷം, ഫ്ലൂ – നേരിടൂ പ്രൊഫഷണലായി; ചെയ്യേണ്ടത് ഇത്രമാത്രം

വരണ്ട ചുമ,തലവേദന?: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന; ജാഗ്രത

യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ. രോഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.തത്തകളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന പാരറ്റ് ഫീവർ കേസുകൾ...

യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവായുധം പ്രയോഗിക്കാൻ പുടിൻ ഒരുങ്ങി; ആക്രമണം തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായക പങ്ക്; റിപ്പോർട്ട് പുറത്ത് വിട്ട് സിഎൻഎൻ

യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവായുധം പ്രയോഗിക്കാൻ പുടിൻ ഒരുങ്ങി; ആക്രമണം തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായക പങ്ക്; റിപ്പോർട്ട് പുറത്ത് വിട്ട് സിഎൻഎൻ

ന്യൂഡൽഹി:യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്ക് വഹിച്ചുവെന്ന് റിപ്പോർട്ട്. സിഎൻഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. യുക്രെയ്‌നെതിരായ ആക്രമണത്തിൽ...

തലയ്ക്ക് വിലയിട്ടിരുന്നത് 5 മില്യൺ ഡോളർ; യെമനിൽ അൽ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊന്നതെന്ന് സൂചന

തലയ്ക്ക് വിലയിട്ടിരുന്നത് 5 മില്യൺ ഡോളർ; യെമനിൽ അൽ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കൊന്നതെന്ന് സൂചന

സനാ: യെമനിൽ കൊടും ഭീകരനായ അൽ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. അൽ ഖ്വായ്ദ യെമൻ ഘടകം നേതാവും നിരവധി ഭീകരാക്രമങ്ങളുടെ ആസൂത്രകനുമായ ഖാലിദ്...

അമേരിക്കയുടെ താക്കീതും വിലപ്പോകില്ല, റാഫ പിടിച്ചടക്കുക തന്നെ ചെയ്യും; തുറന്നടിച്ച് നെതന്യാഹു

അമേരിക്കയുടെ താക്കീതും വിലപ്പോകില്ല, റാഫ പിടിച്ചടക്കുക തന്നെ ചെയ്യും; തുറന്നടിച്ച് നെതന്യാഹു

ടെൽ അവീവ്: അമേരിക്കയുടെ ശക്തമായ താക്കീത് ഉണ്ടെങ്കിലും ഗാസ മുനമ്പിൻ്റെ തെക്കൻ അതിർത്തിയിലുള്ള റാഫ പട്ടണം പിടിച്ചടക്കുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല എന്ന് വ്യക്തമാക്കി...

കിലിയൻ മർഫി മികച്ച നടൻ; എമ്മ സ്റ്റോൺ മികച്ച നടി; ഓസ്‌കറിൽ തിളങ്ങി ഓപൻ ഹെയ്മർ

കിലിയൻ മർഫി മികച്ച നടൻ; എമ്മ സ്റ്റോൺ മികച്ച നടി; ഓസ്‌കറിൽ തിളങ്ങി ഓപൻ ഹെയ്മർ

ന്യൂയോർക്ക്: 96ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫി സ്വന്തമാക്കി. ചിത്രം ഓപൻ ഹെയ്മർ. പൂവർ തിംഗ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ...

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി സൗദിയുടെ ആദ്യ പുരുഷ റോബോട്ട്; സ്വകാര്യ ഭാഗത്ത് സ്പർശിക്കുന്ന വീഡിയോ പുറത്ത്

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി സൗദിയുടെ ആദ്യ പുരുഷ റോബോട്ട്; സ്വകാര്യ ഭാഗത്ത് സ്പർശിക്കുന്ന വീഡിയോ പുറത്ത്

റിയാദ്: സൗദി അറേബ്യയുടെ ആദ്യത്തെ പുരുഷ റോബോട്ടായ മുഹമ്മദ് ഒരു തത്സമയ പരിപാടിയിൽ മോശമായി പെരുമാറുന്നതിന്റെ' വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. വനിതാ റിപ്പോർട്ടറിന്റെ ദേഹത്ത് പുരുഷ...

ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബ്രഹ്മോസുള്ള തേജസ് വിമാനം തരുമോ? ഇന്ത്യയോട് അഭ്യർത്ഥനയുമായി ഫിലിപ്പീൻസ്; വലിയ ചുവടുവയ്പ്പ്

ന്യൂഡൽഹി: തേജസ് യുദ്ധ വിമാനങ്ങൾ ഫിലിപ്പീൻസിലേക്കു കയറ്റുമതി ചെയ്യാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് സൂചന.ഇന്ത്യയിൽ നിർമിച്ച ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്(എൽസിഎ) തേജസിൽ ഫിലിപ്പീൻസ് വ്യോമസേനക്ക് അനുയോജ്യമായ പ്രതിരോധ ആയുധങ്ങൾ...

കാൽ നൂറ്റാണ്ട് കഴിഞ്ഞു, ലോകം ഇനിയും എത്ര നാൾ കാത്തിരിക്കണം? യുഎൻ രക്ഷാസമിതിയിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യ

കാൽ നൂറ്റാണ്ട് കഴിഞ്ഞു, ലോകം ഇനിയും എത്ര നാൾ കാത്തിരിക്കണം? യുഎൻ രക്ഷാസമിതിയിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ കൗൺസിലിൽ അടിയന്തര പരിഷ്‌കാരങ്ങളുടെ ആവശ്യകത എടുത്ത് പറഞ്ഞ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.ഒരു പതിറ്റാണ്ടിലേറെയായി ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകാൻ ചർച്ചകൾ...

രാജ്യം വിട്ടു പോകാൻ ഞാൻ മലാലയല്ല; കശ്മീർ ഇന്ത്യയുടേത്; വ്യാജപ്രചരണങ്ങൾക്കെതിരെ ഇടിമുഴക്കമായി യാന; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

രാജ്യം വിട്ടു പോകാൻ ഞാൻ മലാലയല്ല; കശ്മീർ ഇന്ത്യയുടേത്; വ്യാജപ്രചരണങ്ങൾക്കെതിരെ ഇടിമുഴക്കമായി യാന; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

ഇന്ത്യയ്ക്കും കശ്മീരിനുമെതിരായ വ്യാജ പ്രതികരണങ്ങളിൽ ചുട്ടമറുമടിയുമായി കാശ്മീർ സ്വദേശിയും സാമൂഹിക പ്രവർത്തകയും മാദ്ധ്യമ പ്രവർത്തകയുമായ യാനാ മിർ. ബ്രിട്ടീഷ് പാർലമെന്റിൽ യാന നടത്തിയ പ്രസംഗമാണ് കഴിഞ്ഞ ഒരാഴ്ചയായി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist