International

കൊടും ഭീകരൻ ഹാഫിസ് സയീദിനെ കൈമാറണം; പാകിസ്താനോട് സ്വരം കടുപ്പിച്ച് ഇന്ത്യ; പാക് തണലിൽ കഴിയുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ

ഹാഫിസ് സയീദിനെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന ലഭിച്ചു,എന്നാൽ; പ്രതികരണവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ പാസ്താൻ സ്വീകരിച്ചിട്ടുണ്ടെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച്.. എന്നാൽ...

ഓക്ക് മരത്തോട് ലൈംഗികതാത്പര്യം; താൻ ആഗ്രഹിച്ച മികച്ച പങ്കാളിയെന്ന്’എക്കോസെക്ഷ്വൽ’യുവതി

ഓക്ക് മരത്തോട് ലൈംഗികതാത്പര്യം; താൻ ആഗ്രഹിച്ച മികച്ച പങ്കാളിയെന്ന്’എക്കോസെക്ഷ്വൽ’യുവതി

വിക്ടോറിയ: ഓക്ക് മരവുമായി പ്രണയത്തിലാണെന്ന അവകാശവാദവുമായി യുവതി. ബ്രീട്ടീഷ് കൊളംബിയയിലെ വാൻകൂവർ ദ്വീപ് സ്വദേശിനിയായ സോഞ്ജ സെംയോനോവ എന്ന യുവതിയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ഒരു എക്കോസെക്ഷ്വൽ...

ഹമാസിനെ ഗാസയുടെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയും; അതുവരെ പോരാട്ടം തുടരും; നിലപാട് കടുപ്പിച്ച് ഇസ്രായേൽ

ലൈംഗികബന്ധത്തിനിടെ സ്തനങ്ങൾ മുറിച്ചുമാറ്റും,തുടയിലും അരക്കെട്ടിലും ആണികൾ കുത്തിയിറക്കും; ഇസ്രായേൽ വനിതകളോട് കൊടും ക്രൂരതയുമായി ഹമാസ് ഭീകരർ

ടെൽഅവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഹമാസ് ഭീകരരുടെ കൂടുതൽ ക്രൂരതകൾ തെളിവ് സഹിതം പുറത്തായി. ആയുധധാരികളായ ഭീകരർ സ്ത്രീകളെ ക്രൂരമായി മർദിക്കുന്നത് കണ്ടെന്ന് സപിർ എന്നയാൾ...

ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുളളത്; റഷ്യന്‍ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍

ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുളളത്; റഷ്യന്‍ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍

മോസ്‌കോ:ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കര്‍ . സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഇന്‍ഡോളജിസ്റ്റുകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ച് ദിവസത്തെ ഔദ്യോഗിക...

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ഒരു കാരണവശാലും ന്യൂയർ ആഘോഷിക്കരുത്; രാജ്യത്ത് കർശനനിരോധനവുമായി പാകിസ്താൻ താത്കാലിക പ്രധാനമന്ത്രി

ഇസ്ലാമാബാദ്; രാജ്യത്ത് പുതുവത്സരാഘോഷം കർശനമായി നിരോധിച്ച് ഉത്തരവിറക്കി പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് രാജ്യത്ത് ന്യൂയർ ആഘോഷങ്ങൾക്ക് വിലക്ക്...

ട്രംപിന്റെ പ്രസിഡന്റ് സ്വപ്‌നങ്ങൾ പൊലിഞ്ഞു?; സ്ഥാനാർത്ഥിത്വത്തിന് അയോഗ്യത കൽപ്പിച്ച് കൊളറാഡോ സുപ്രീംകോടതി

ട്രംപിന് വീണ്ടും തിരിച്ചടി; കൂനിമേൽ കുരുവായി മറ്റൊരു വിലക്ക് കൂടി; മെയ്ൻ സ്റ്റേറ്റിലും മുൻ പ്രസിഡന്റിന് വിലക്ക്

വാഷിംങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും വിലക്ക്. ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രൈമറിയിൽ നിന്ന് യുഎസ് സംസ്ഥാനമായ മെയ്ൻ വിലക്കി. നേരത്തെ 2024...

തെക്കൻ ചൈനാ കടലിൽ, ഇന്ത്യ – ഫിലിപ്പൈൻസ് സംയുക്ത നാവികാഭ്യാസം ഹാലിളകി ചൈന . അഭ്യാസങ്ങൾ മറ്റ് രാജ്യങ്ങളെ ഉപദ്രവിക്കുന്നത് ആകരുതെന്ന് പ്രസ്താവന

തെക്കൻ ചൈനാ കടലിൽ, ഇന്ത്യ – ഫിലിപ്പൈൻസ് സംയുക്ത നാവികാഭ്യാസം ഹാലിളകി ചൈന . അഭ്യാസങ്ങൾ മറ്റ് രാജ്യങ്ങളെ ഉപദ്രവിക്കുന്നത് ആകരുതെന്ന് പ്രസ്താവന

ബെയ്ജിംഗ്: ചൈനയും മറ്റ് സമീപ രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയുടെയും ഫിലിപ്പീൻസിന്റെയും നാവികസേനകൾ തമ്മിലുള്ള സമീപകാല നാവിക അഭ്യാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച്...

വന്ദേഭാരതിൽ ഒതുങ്ങില്ല, കേരളത്തിനായി പ്രധാനമന്ത്രി ഒരുക്കിയിരിക്കുന്നത് കിടിലൻ ന്യൂയർ സമ്മാനങ്ങൾ!; ലോട്ടറിയടിക്കുന്നത് ഈ ജില്ലകൾക്ക്

വന്ദേഭാരതിൽ ഒതുങ്ങില്ല, കേരളത്തിനായി പ്രധാനമന്ത്രി ഒരുക്കിയിരിക്കുന്നത് കിടിലൻ ന്യൂയർ സമ്മാനങ്ങൾ!; ലോട്ടറിയടിക്കുന്നത് ഈ ജില്ലകൾക്ക്

കൊച്ചി: എത്ര വികസിച്ചെന്ന് പറഞ്ഞാലും കേരളം എന്നും അനുഭവിക്കുന്ന പ്രശ്‌നമാണ് സുഗമമായ ഗതാഗതം. ഈ പ്രശ്‌നം ലഘൂകരിക്കുന്നതിനായി കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടത്തുന്ന ദേശീയപാതകളുടെയും പാലങ്ങളുടെയും നിർമ്മാണങ്ങൾ...

ആത്മഹത്യ രാജ്യദ്രോഹക്കുറ്റം; സോഷ്യലിസത്തിന് എതിരെന്ന് കിം: വിലക്കേർപ്പെടുത്തി ഉത്തരകൊറിയ

യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കൂ; ഉത്തരവിട്ട് കിം ജോങ് ഉൻ

പ്യോങ് യാങ്: യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ഉത്തരവിട്ട് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. സൈന്യത്തോട് ആണവായുധങ്ങൾ സജീകരിക്കാനും ആയുധങ്ങൾ തയ്യാറാക്കാനുമാണ് ഉത്തരവ്. ദക്ഷിണകൊറിയയ്ക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള...

കൊടും ഭീകരൻ ഹാഫിസ് സയീദിനെ കൈമാറണം; പാകിസ്താനോട് സ്വരം കടുപ്പിച്ച് ഇന്ത്യ; പാക് തണലിൽ കഴിയുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ

കൊടും ഭീകരൻ ഹാഫിസ് സയീദിനെ കൈമാറണം; പാകിസ്താനോട് സ്വരം കടുപ്പിച്ച് ഇന്ത്യ; പാക് തണലിൽ കഴിയുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ

ന്യൂഡൽഹി: ലഷ്‌കർ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദിനെ തങ്ങൾക്ക് കൈമാറണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള...

പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്

നിജ്ജാർ കൊലപാതകം; പ്രതികളെ രണ്ടാഴ്ചയ്ക്കുള്ളിൽ കാനഡ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്

സറേ: ഖാലിസ്ഥാൻ ഭീകരൻ ഹർജീപ് സിംഗ് നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ടവരെ കാനഡ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വിവരം. രണ്ട് പ്രതികളെ കനേഡിയൻ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ്...

തിരക്കാണെന്നറിയാം, എന്നാലും മോദിയോട് പറയൂ ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന്; പ്രധാനമന്ത്രിയോട് റഷ്യ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പുടിൻ

തിരക്കാണെന്നറിയാം, എന്നാലും മോദിയോട് പറയൂ ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന്; പ്രധാനമന്ത്രിയോട് റഷ്യ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പുടിൻ

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. തിരക്കുകൾ ഉണ്ടാകുമെന്ന് അറിയാമെന്നും എങ്കിലും റഷ്യ സന്ദർശിക്കാൻ എത്തണമെന്നും പുടിൻ പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോട്...

വളരെ ബുദ്ധിമാനാണ് അദ്ദേഹം; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തുന്നു; പ്രശംസയുമായി റഷ്യൻ പ്രസിഡന്റ്

എന്റെ സുഹൃത്തുക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ''ഞങ്ങളുടെ സുഹൃത്തുക്കൾക്ക് എല്ലാ വിജയങ്ങളും'' ആശംസിക്കുന്നുവെന്നും ''രാഷ്ട്രീയ ശക്തികൾ...

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ന്യൂഡൽഹി: അമേരിക്കൻ ഡോളറിന് പകരം രൂപ നൽകി യുഎഇയിൽ നിന്ന് ആദ്യമായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ചരിത്രം കുറിച്ച് ഇന്ത്യ. യുഎഇയിൽ നിന്നും ഇറക്കുമതി ചെയ്ത...

ഇന്ത്യ – ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ്  പ്രകടന പത്രിക പുറത്തിറക്കി ഷെയ്ഖ് ഹസീന

ഇന്ത്യ – ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഷെയ്ഖ് ഹസീന

  ധാക്ക: ഇന്ത്യയുമായുള്ള നല്ല ബന്ധം നിലനിർത്തുമെന്ന് വാഗ്‌ദാനം ചെയ്ത് അടുത്ത മാസം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനുവരി 7ന്...

എർദോഗന്റെ ധാർമ്മികത ഇവിടെ വേണ്ട. തുർക്കിക്ക് മുഖമടച്ച് മറുപടി കൊടുത്ത് നെതന്യാഹു

എർദോഗന്റെ ധാർമ്മികത ഇവിടെ വേണ്ട. തുർക്കിക്ക് മുഖമടച്ച് മറുപടി കൊടുത്ത് നെതന്യാഹു

ടെൽ അവീവ്: കുർദുകളെ വംശഹത്യ ചെയ്യുകയും, മാധ്യമപ്രവർത്തകരെ തടവിലിടുകയും ചെയ്യുന്ന എർദോഗന്റെ ധാർമ്മികത ഇവിടെയാർക്കും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ഹിറ്റ്ലറെ പോലെയാണ്...

ഭൂമിയുടെ സമയമടുത്തു, ബെന്നുവെത്തിയാൽ ആയുസ് 159 വർഷം കൂടി; സർവ്വനാശം ഒഴിവാക്കാൻ വൻ പ്ലാനുമായി ശാസ്ത്രജ്ഞർ

ഭൂമിയ്ക്ക് ഭീഷണിയായ ബെന്നുവിന്റെ ആയുസെടുക്കാൻ നാസ; ബഹിരാകാശത്ത് ആണവവിസ്‌ഫോടനത്തിന് പദ്ധതി

ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ആയുസ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുറുമ്പ് മുതൽ ആനവരെ നിശ്ചിതകാലം വരെയേ ജീവിച്ചിരിക്കുകയുള്ളൂ. മനുഷ്യരുടെ കാലം എടുത്താലും ഇത് പ്രസക്തമാണ്. അതായത് ഈ ലോകത്തിൽ കാണപ്പെടുന്ന സകലത്തിനും...

ആയുധ നിർമ്മാണത്തിൽ ആത്മനിർഭർ ആകാനുള്ള ഇന്ത്യൻ ശ്രമങ്ങളെ റഷ്യ പിന്തുണയ്ക്കും . ആയുധ വൈവിധ്യ വത്കരണത്തിനും പൂർണ്ണ പിന്തുണ

ആയുധ നിർമ്മാണത്തിൽ ആത്മനിർഭർ ആകാനുള്ള ഇന്ത്യൻ ശ്രമങ്ങളെ റഷ്യ പിന്തുണയ്ക്കും . ആയുധ വൈവിധ്യ വത്കരണത്തിനും പൂർണ്ണ പിന്തുണ

  മോസ്കോ: റഷ്യയും ഇന്ത്യയും സംയുക്തമായി സൈനിക സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ വ്യക്തമായ പുരോഗതി കൈവരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. മോസ്‌കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി...

സോമനാഥക്ഷേത്രം തകർക്കുന്നത് സ്വപ്‌നം കണ്ട ക്രൂരൻ; ജയിൽമോചിതനായ മുൻ പാക് മന്ത്രി ഖുറേഷി വീണ്ടും അറസ്റ്റിലായി

സോമനാഥക്ഷേത്രം തകർക്കുന്നത് സ്വപ്‌നം കണ്ട ക്രൂരൻ; ജയിൽമോചിതനായ മുൻ പാക് മന്ത്രി ഖുറേഷി വീണ്ടും അറസ്റ്റിലായി

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി വീണ്ടും അറസ്റ്റിലായി. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അടുത്ത അനുയായി ആയിരുന്ന ഖുറേഷി ജയിൽമോചിതനായി മണിക്കൂറുകൾക്കകമാണ് വീണ്ടും അറസ്റ്റിലാവുന്നത്....

‘പാരസൈറ്റ്’ താരം ലീ സുൻ ക്യുൻ കാറിനുള്ളിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

‘പാരസൈറ്റ്’ താരം ലീ സുൻ ക്യുൻ കാറിനുള്ളിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

സോൾ : പ്രശസ്ത കൊറിയൻ ചലച്ചിത്ര താരം ലീ സുൻ ക്യുൻ അന്തരിച്ചു. കാറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം നിഗമനം....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist