ജറുസലേം: ഹമാസിന്റെ ആക്രമണം ചെറുക്കാൻ പുതിയ പ്രതിരോധ സംവിധാനം വിന്യസിക്കാൻ തീരുമാനിച്ച് ഇസ്രായേൽ. ആകാശമാർഗ്ഗമുള്ള ആക്രമണങ്ങളെ ചെറുക്കുന്ന അയൺ ബീം സ്ഥാപിക്കാനാണ് തീരുമാനം. ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ച...
ഇസ്ലാമാബാദ്: പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനെതിരെ ഐസിസിയ്ക്ക് പരാതി. ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ പരസ്യമായി നിസ്‌കരിച്ചതിനാണ് പരാതി ലഭിച്ചിരിക്കുന്നത്. അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ. ഹൈദരാബാദിലെ രാജീവ്...
ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഹമാസിനെ വിമർശിച്ച് പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവർത്തനങ്ങളും ഫലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു...
ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തുന്ന കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അതിർത്തി കടന്ന് എത്തിയ ഭീകരർ വീടുകളിൽ അതിക്രമിച്ച് കടക്കുന്നതും ആളുകളെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നതിന്റെ...
ജറുസലേം: ഹമാസിന്റെ ഭീകരാക്രമണത്തിൽ ഇന്ത്യൻ വംശജരായ വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹോം ഫ്രണ്ട് കമാൻഡിലെ കമാൻഡറായ 22 കാരിയും, ബോർഡർ പോലീസ് ഓഫീസറായ കിം...
ഗാസ സിറ്റി; ഹമാസിന്റെ നയങ്ങളും പ്രവൃത്തികളും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് തുറന്നടിച്ച് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂരോയുമായി നടത്തിയ ഫോൺ...
ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ ആക്രമണം നടത്തിയ സമയം മുതൽ രാജ്യത്ത് നിന്ന് ഭീകരമായ വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. വീടിനുള്ളിൽ...
ന്യൂഡൽഹി : ഏകദിന ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഏഴ് വിക്കറ്റിന് പാകിസ്താനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തിയത്. അൻപതോവർ...
ജറുസലേം : ഹമാസ് തലവന്മാരെ ഒന്നൊന്നായി കൊന്നൊടുക്കി ഇസ്രായേൽ സൈന്യം. ഹമാസ് ഉന്നത കമാൻഡറും കിബ്ബറ്റ്‌സ് നിരിമിൽ നടന്ന കൂട്ടക്കൊലയുടെ സൂത്രധാരനുമായ ബിലാൽ അൽ കേദ്രയെ കൊലപ്പെടുത്തിയെന്ന...
ബേയ്‌റൂട്ട്: ഹമാസിനെതിരായ പോരാട്ടത്തിനിടെ ഇസ്രായേലിനെ പ്രകോപിപ്പിച്ച് ഹിസ്‌ബൊള്ള. ലബനൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തി. ഇതിൽ ഇസ്രായേൽ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാവിലെയോടെയായിരുന്നു ആക്രമണം....
ജറുസലേം: ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ വധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ വ്യോമവിഭാഗം തലവൻ ബിലാൽ ഇൽ ഖ്വാദ്രയെ വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയായിരുന്നു...
ഗാസ: ഹമാസ് ഭീകരർക്കെതിരെ യുദ്ധമുഖത്ത് നിൽക്കുന്ന സൈനികർക്ക് ആത്മവീര്യം പകരാൻ പടനായകൻ നേരിട്ടെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഗാസ മുനമ്പിന് പുറത്ത് തമ്പടിച്ചിരിക്കുന്ന ഇസ്രായേൽ സൈനികർക്ക്...
മഞ്ഞ തൊപ്പി.. മുറം പോലുള്ള ചെവി... കഴുത്തിൽ ചുവപ്പ് റിബ്ബൺ. ഒരു കൂട്ടം ആനക്കുട്ടികളാണ് ഈ ചിത്രത്തിൽ ഉള്ളതെന്നാകും ഏവർക്കും ആദ്യ കാഴ്ചയിൽ തോന്നുക. എന്നാൽ ആനക്കുട്ടികൾക്കുള്ളിൽ...
ജറുസലേം: രണ്ട് ഹമാസ് കമാൻഡറെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ. മുറാദ് അബു മുറാദിന് പുറമേ വ്യോമാക്രമണത്തിൽ ഒരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ നൽകുന്ന സ്ഥിരീകരണം....
ന്യൂഡൽഹി: പലസ്തീനിൽ ഇസ്രായേൽ അധിനിവേശം നടത്തുകയാണെന്നും അവരാണ് ഭീകരവാദികളെന്നും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ. പലസ്തീൻ ജനത നടത്തുന്നത് പ്രതിരോധമാണെന്നും ഇന്ത്യ പക്ഷം പിടിക്കരുതെന്ന്...
ബേറൂട്ട്: ഇസ്രായേലിനെതിരെ ഹമാസിനൊപ്പം നിന്ന് പോരാടുമെന്ന് ലെബനൻ ഭീകര സംഘടനയായ ഹിസ്‌ബൊള്ള. തങ്ങൾ പൂർണ സജ്ജരാണ്. ഉചിതമായ സമയത്ത് തങ്ങൾ പ്രവർത്തിച്ചു തുടങ്ങുമെന്നും ഹിസ്‌ബൊള്ള ഉപമേധാവി നയിം...
ജറുസലേം: ഹമാസ് നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക കമാൻഡർ മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദിനെ കൊലപ്പെടുത്തിയത് എന്നും ഇസ്രായേൽ...
ന്യൂയോർക്ക്: ഹമാസ് ഭീകരർ പിശാചുക്കളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസിനെക്കാൾ ഇപ്പോൾ ഭേദം അൽ ഖ്വായ്ദയാണെന്നാണ് തോന്നുന്നത്. നിലവിൽ തുടരുന്ന പോരാട്ടത്തിൽ അമേരിക്ക ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്നും...
ജറുസലേം: നൂറിലധികം പേരെ ഹമാസ് ഭീകരർ ബന്ദികളാക്കിയതായി ഇസ്രായേൽ. ഇവരുടെ മോചനത്തിനായുള്ള നീക്കങ്ങൾ തുടരുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ കൂടുതൽ...
ടെൽ അവീവ് : ഹമാസ് ഭീകരർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈന്യം സിംഹത്തെപ്പോലെ ഭീകരരോട് പോരാടുകയാണ്. ഇത് ഒരു തുടക്കം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies