International

ആറ് മലയാളികളെ കൂടി ഇസ്രായേലിൽ കാണാതായി ; അപ്രത്യക്ഷരായത് തീർത്ഥാടനത്തിന് പോയ സംഘത്തിൽ നിന്ന്

ഇത്ര വേഗം മറന്നോ യോം കിപ്പൂർ?പുണ്യദിനത്തിൽ ഇസ്രായേലിന്റെ വിധി കുറിക്കാമെന്ന് കരുതിയെത്തി തോറ്റ് മടങ്ങി, 50 വർഷത്തെ പകയുമായി ഭീകരർ വീണ്ടും യഹൂദരാജ്യത്തെത്തുമ്പോൾ

  ജറുസലേം; പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. ഇസ്രയേലികളുടെ വിശുദ്ധ ദിനത്തിലാണ് ഹമാസ് ഭീകരർ രാജ്യത്തേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചത്. ഇരുട്ടിന്റെ മറപറ്റി എത്തിയ തീവ്രവാദികൾ...

‘ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ’ ; ഭീകരാക്രമണത്തിൽ പലസ്തീന് പിന്തുണയുമായി ഇറാൻ

‘ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ’ ; ഭീകരാക്രമണത്തിൽ പലസ്തീന് പിന്തുണയുമായി ഇറാൻ

ടെഹ്റാൻ : ഇസ്രായേലിൽ ഹമാസിന്റെ ഇസ്ലാമിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തെ പിന്തുണച്ച് ഇറാൻ. ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ ആണെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ...

‘ഭാരതം ഇസ്രായേലിനൊപ്പം’ ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഭാരതം ഇസ്രായേലിനൊപ്പം’ ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഇസ്രായേലിന് ഭാരതത്തിന്റെ ഐക്യദാർഢ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അക്കൗണ്ടിലൂടെയാണ് ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. "ഇസ്രായേലിലെ ഭീകരാക്രമണ വാർത്ത അഗാധമായ ഞെട്ടലുണ്ടാക്കി. ഭാരതത്തിന്റെ ചിന്തകളും പ്രാർത്ഥനകളും...

‘സഹായത്തിന് എപ്പോഴും കൂടെയുണ്ടാകും’ ; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സഹായങ്ങൾക്ക് വിളിക്കേണ്ട നമ്പറും ഇമെയിൽ വിലാസവും അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

‘സഹായത്തിന് എപ്പോഴും കൂടെയുണ്ടാകും’ ; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സഹായങ്ങൾക്ക് വിളിക്കേണ്ട നമ്പറും ഇമെയിൽ വിലാസവും അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി : ഇസ്രായേൽ രൂക്ഷമായ യുദ്ധത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രാലയം. ഏത് സഹായത്തിനും എപ്പോഴും കൂടെയുണ്ടാകും എന്ന്...

പാരാഗ്ലൈഡേഴ്സായി പറന്നിറങ്ങി ഹമാസ് ഭീകരർ; മൃതദേഹങ്ങളോടടക്കം ക്രൂരത; യുദ്ധമര്യാദകൾ കാറ്റിൽപറത്തി അഴിഞ്ഞാടി ഭീകരർ; ശത്രുക്കളെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ

പാരാഗ്ലൈഡേഴ്സായി പറന്നിറങ്ങി ഹമാസ് ഭീകരർ; മൃതദേഹങ്ങളോടടക്കം ക്രൂരത; യുദ്ധമര്യാദകൾ കാറ്റിൽപറത്തി അഴിഞ്ഞാടി ഭീകരർ; ശത്രുക്കളെ തുടച്ചുനീക്കുമെന്ന് ഇസ്രായേൽ

ജറുസലേം: ഇരുട്ടിന്റെ മറവിൽ നുഴഞ്ഞെത്തിയ ഹമാസ് ഭീകരർ യുദ്ധത്തിന്റെ സകലമര്യാദകളും ലംഘിച്ചാണ് ആക്രമണം നടത്തുന്നതെന്ന് റിപ്പോർട്ട്. ബുൾഡോസറുകൾ ഉപയോഗിച്ച് അതിർത്തി പൊളിച്ച ഭീകരർ പ്രായഭേദമന്യേ എല്ലാവരെയും ആക്രമിക്കുകയായിരുന്നു....

യുദ്ധത്തിന് രാജ്യം തയ്യാർ; മിന്നൽ വേഗതയിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; ഹമാസിനെതിരെ തിരിച്ചടിച്ച് സൈന്യം

ഹമാസ് ഭീകരാക്രമണം ഇസ്രയേൽ മതാഘോഷത്തിനിടെ ; നിരവധി സാധാരണക്കാരെ വെടിവെച്ച് കൊന്നു; കുട്ടികളേയും സ്ത്രീകളേയും ബന്ധികളാക്കി; യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ

ജെറുസലേം : ഇസ്രയേലിലെ മതാഘോഷങ്ങളുടെ സമാപന ദിവസത്തിൽ ഭീകരാക്രമണം നടത്തി ഹമാസ്. ഇസ്രയേലി പൗരന്മാർ ആഘോഷം നടത്തുന്നതിനിടെയാണ് ഹമാസ് ഭീകരർ ആക്രമണം നടത്തിയത്. നിരവധി പേർ കൊല്ലപ്പെട്ടതായാണ്...

സുവർണോത്സവം; ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും അജയ്യരായി ഇന്ത്യ; മെഡൽ നേട്ടം സെഞ്വറിയും കടന്നു

സുവർണോത്സവം; ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും അജയ്യരായി ഇന്ത്യ; മെഡൽ നേട്ടം സെഞ്വറിയും കടന്നു

ഹാങ്ചൗ; ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റണിലും ഇന്ത്യ സ്വർണം കൊയ്തു. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയ്ക്ക്...

ഫുട്‌ബോള്‍ താരം നെയ്മറിനും കാമുകിയ്ക്കും പെൺകുഞ്ഞ് പിറന്നു

ഫുട്‌ബോള്‍ താരം നെയ്മറിനും കാമുകിയ്ക്കും പെൺകുഞ്ഞ് പിറന്നു

പാരീസ് : ഫുട്‌ബോള്‍ താരം നെയ്മറിനും മോഡലും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് നെയ്മർ...

യുദ്ധത്തിന് രാജ്യം തയ്യാർ; മിന്നൽ വേഗതയിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; ഹമാസിനെതിരെ തിരിച്ചടിച്ച് സൈന്യം

യുദ്ധത്തിന് രാജ്യം തയ്യാർ; മിന്നൽ വേഗതയിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; ഹമാസിനെതിരെ തിരിച്ചടിച്ച് സൈന്യം

ജെറുസലേം; പലസ്തീൻ ഭീകരരായ ഹമാസ് രാജ്യത്ത് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേൽ. ഗാസ മുനമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസിന്റെ തുടർച്ചയായ റോക്കറ്റാക്രമണം...

20 മിനിറ്റിൽ 5,000 മിസൈലുകളുടെ വർഷവുമായി പലസ്തീന്റെ പ്രകോപനം; യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ

20 മിനിറ്റിൽ 5,000 മിസൈലുകളുടെ വർഷവുമായി പലസ്തീന്റെ പ്രകോപനം; യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ

ജറുസലേം: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യമെന്ന് റിപ്പോർട്ട്. ഇസ്രായേലിനുള്ളിൽ അതിക്രമിച്ച് കടന്ന് പലസ്തീൻ ഭീകരർ ആക്രമണം നടത്തിയതോടെയാണ് യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. 20 മിനിറ്റിൽ 5,000 റോക്കറ്റാണ് ഇസ്രായേലിലേക്ക്...

സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ആക്രമണം; സിറിയിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു

സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ആക്രമണം; സിറിയിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു

സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു.സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളേജിൽ ബിരുദദാന ചടങ്ങിനിടെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സിറിയൻ പ്രതിരോധ മന്ത്രിയും ചടങ്ങിൽ പങ്കെടുത്തതായാണ്...

ത്രിവർണപതാകയിൽ ഗോമൂത്രം ഒഴിച്ച ഖാലിസ്ഥാനി അറസ്റ്റിൽ

ത്രിവർണപതാകയിൽ ഗോമൂത്രം ഒഴിച്ച ഖാലിസ്ഥാനി അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിൽ ത്രിവർണ പതാകയെ അവഹേളിക്കുകയും ഗോമൂത്രം ഒഴിക്കുകയും ചെയ്തത് ഗുരചരൺ സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരനെന്ന് തിരിച്ചറിഞ്ഞു. ലണ്ടൻ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ച തീവ്രവാദിയെ കഴിഞ്ഞ...

നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ. 2018 ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോർഡ് മറികടന്ന്  ഇന്ത്യ 100 മെഡലുകളെന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്....

ജേതാക്കളല്ലാതെ പിന്നാര്; ഹോക്കിയിൽ സ്വർണം നേടി ഇന്ത്യ

ജേതാക്കളല്ലാതെ പിന്നാര്; ഹോക്കിയിൽ സ്വർണം നേടി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ...

പാകിസ്താനെ തൂക്കിയെറിഞ്ഞ് ഇന്ത്യൻപട; കബഡിയിൽ ഫൈനലിൽ

പാകിസ്താനെ തൂക്കിയെറിഞ്ഞ് ഇന്ത്യൻപട; കബഡിയിൽ ഫൈനലിൽ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ പുരുഷ,വനിത ടീമുകൾ ഫൈനലിൽ കടന്നു. പുരുഷ സെമിയിൽ പാകിസ്താനെ 61- 14 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ...

രാഹുലിന്റെ രായും സച്ചിന്റെ ചിന്നും; ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിംഗിൽ വിറച്ച് ഇംഗ്ലണ്ട്; ആരാണീ സൂപ്പർ താരം?

രാഹുലിന്റെ രായും സച്ചിന്റെ ചിന്നും; ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിംഗിൽ വിറച്ച് ഇംഗ്ലണ്ട്; ആരാണീ സൂപ്പർ താരം?

അഹമ്മദാബാദ്: 2023 ഏകദിനലോകക്കപ്പിലെ ആദ്യ കളിയിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. വമ്പൻ ജയത്തിനൊപ്പം ക്രിക്കറ്റ് ആരാധകർ നെഞ്ചോട് ചേർത്ത ഒരു പേര് ഉണ്ട്. രചിൻ രവിചന്ദ്ര. ഡെവോൺ...

നർഗസ് മുഹമ്മദിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ; പുരസ്‌കാരം ഇറാനിലെ സ്ത്രീകൾക്കായി പോരാടിയതിന്; 13 തവണ ജയിലടയ്ക്കപ്പെട്ട പോരാളി ഇപ്പോഴും തടവുപുള്ളി

നർഗസ് മുഹമ്മദിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ; പുരസ്‌കാരം ഇറാനിലെ സ്ത്രീകൾക്കായി പോരാടിയതിന്; 13 തവണ ജയിലടയ്ക്കപ്പെട്ട പോരാളി ഇപ്പോഴും തടവുപുള്ളി

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗസ് മുഹമ്മദിയ്ക്ക്. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകയായ ഇവർക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇറാനിലെ ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലിന്...

നീരാളിപ്പിടുത്തം ; ഞൊടിയിടയിൽ തകർന്ന് കാർ ! ; അമ്പരപ്പിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ

നീരാളിപ്പിടുത്തം ; ഞൊടിയിടയിൽ തകർന്ന് കാർ ! ; അമ്പരപ്പിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ

ന്യൂയോർക്ക്: പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാർ ഞൊടിയിടയിൽ തകർക്കുന്ന നീരാളി. കോടിക്കണക്കിന് പേർ സമൂഹമാദ്ധ്യമങ്ങൾ കണ്ടിട്ടുള്ള വീഡിയോ ആകും ഇത്. നീരാളി പിടിത്തമെന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വീഡിയോ...

അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിൽ ആണ് സംഭവം. 43 കാരനായ തേജ് പ്രതാപ് സിംഗും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ന്യൂജേഴ്‌സി പോലീസ്...

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

ഹൈദരാബാദ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന കൊറിയേറിയിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കളിക്ക് തുടക്കം കുറിച്ചതോടെ പരിശീലനവും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist