ബീജിംഗ്: അമേരിക്കയുടെ സൈനിക വിവരങ്ങൾ ചോർത്താൻ തന്ത്രപരമായ നീക്കവുമായി ചൈന. ചാരവൃത്തിയ്ക്കായി ക്യൂബയിൽ പ്രത്യേക കേന്ദ്രം നിർമ്മിക്കാനാണ് ചൈനയുടെ തീരുമാനം. ചാര കേന്ദ്രം നിർമ്മിക്കുന്നതിനായി ക്യൂബയും ചൈനയും...
വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസംമുട്ടി അമേരിക്കൻ നഗരങ്ങൾ. വാഷിംഗ്ടൺ, ഫിലാഡെൽഫിയ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ ഉൾപ്പെടെ പുകയിൽ അമർന്നിരിക്കുകയാണ്.കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന്...
ന്യൂയോർക്ക്: ഹവായിലെ കിലോയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായ ലാവ പ്രവാഹം...
ന്യൂഡൽഹി: പ്രധാനമന്ത്രി ഈ മാസം നടത്തുന്ന അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴ വിരുന്നിന് ശേഷമുള്ള...
ന്യൂയോർക്ക്: രഹസ്യരേഖകൾ സൂക്ഷിച്ച കേസുമായി ബന്ധപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് എഫ്ബിഐ. വ്യാഴാഴ്ചയായിരുന്നു കേസിൽ അന്വേഷണ ഏജൻസിയുടെ നിർണായക നീക്കം. ഇതിന്...
ന്യൂയോർക്ക്/ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി. പുലർച്ചെയോടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ വിമാനം ഇറങ്ങിയത്. ജോൺ എഫ് കെന്നഡി എയർപോർട്ടിൽ എത്തിയ സംഘത്തെ...
ലോകചുറ്റണമെന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹമായിരിക്കും. എല്ലാവർക്കും അതിന് സാധിക്കില്ലെങ്കിലും കുറേപേരെങ്കിലും ഇത്തരം ആഗ്രഹങ്ങൾ നടപ്പിലാക്കും. അതിനായി മിക്കവരും വിമാന യാത്ര തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ താൻ വിമാനത്തിൽ...
ന്യൂഡൽഹി : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിലൂടെ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ആഗോള...
കോസ്റ്ററിക്ക: ഇണ ചേരാതെ തന്നെ ഗർഭിണിയായ പെൺമുതല കൗതുകമാകുന്നു. കോസ്റ്ററിക്കയിലെ മൃഗശാലയിലാണ് ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. ആൺ മുതലകളുമായി ഇണ ചേരാതെ പ്രത്യുൽപ്പാദനം നടത്തിയ...
റോം: പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടിയ ഇറ്റാലിയൻ പാർലമെന്റ് അംഗം സമൂഹമാദ്ധ്യമങ്ങളിളും വാർത്തകളിലും ഇടം പിടിക്കുന്നു. ഇറ്റാലിയൻ നിയമനിർമ്മാതാവ് ഗിൽഡ സ്‌പോർട്ടിയല്ലോ ആണ് രാജ്യത്തെ പാർലമെന്റിനുള്ളിൽ വെച്ച് കുഞ്ഞിനെ...
കാബൂൾ : അഫ്ഗാനിസ്ഥാനിൽ മസ്ജിദിന് സമീപം ബോംബാക്രമണം. 11 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ബദാക്ഷാൻ പ്രവിശ്യയിലാണ് സംഭവം. ഡെപ്യൂട്ടി ഗവർണറുടെ അനുശോചന ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. ഫൈസാബാദിലെ...
മനാമ : ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 കാരൻ ഹുസൈൻ അബ്ദുൽ ഹാദിയാണ് മരിച്ചത്....
പാരിസ്: ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം. ആറ് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് ആൽപ്‌സ് നഗരത്തിലായിരുന്നു ജനങ്ങളെ ഭീതിയിലാഴ്ത്തിയ...
ന്യൂഡൽഹി/ ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച ഇന്ത്യ- അമേരിക്കൻ ബന്ധത്തിൽ നിർണായക വഴിത്തിരിവായേക്കുമെന്ന് സൂചന. ഇരു രാജ്യങ്ങളെയും സംബന്ധിച്ച നിർണായക വിഷയങ്ങളാണ്...
ന്യൂയോർക്ക്; കാനഡയിൽ വ്യാപകമായ കാട്ടുതീ. 480 ഓളം സ്ഥലങ്ങളിലേക്ക് കാട്ടുതീ പകർന്നിരിക്കുകയാണ്. കാനഡയ്ക്ക് സമീപമുള്ള അമേരിക്കൻ നഗരങ്ങളെ കാട്ടുതീ വളരെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള...
ന്യൂഡൽഹി: എണ്ണക്കമ്പനികൾ നഷ്ടം ഏറെക്കുറേ നികത്തിയ സാഹചര്യത്തിൽ, ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറയാൻ സാദ്ധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു....
ന്യൂയോർക്ക്: ഗുരുതര പ്രതിസന്ധിയിൽ വലഞ്ഞ് ന്യൂയോർക്ക് നഗരം. നഗരത്തിലാകെ പുക നിറഞ്ഞതാണ് ജനങ്ങളെ വലയ്ക്കുന്നത്. കാനഡയിലുണ്ടായ കാട്ടുതീയാണ് ന്യൂയോർക്ക് നഗരത്തിലും പുക പടരാൻ കാരണമായിരിക്കുന്നത്. ജനങ്ങൾ എൻ95...
ബീജിംഗ്: കടക്കെണിയിൽ നിന്നും രക്ഷനേടാൻ ഓൺലൈൻ മദ്യപാന ചലഞ്ചിൽ പങ്കെടുത്ത ചൈനീസ് യുവാവിന് ദാരുണാന്ത്യം. 27 വയസ്സുകാരനായ ലൈവ് സ്ട്രീമർ ഷോംഗ് യുവാൻ ഹുവാംഗ് ഗെ ആണ്...
ഇസ്ലാമാബാദ്: ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പുരോഗമിക്കുന്നതിനിടെ, ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്....
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നാം ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies