താൻ മിസ് വേൾഡ് കിരീടം അണിയുമ്പോൾ തന്റെ ഭർത്താവിന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അന്ന് അമേരിക്കയിലെ വീട്ടിലിരുന്ന്...
സാൻഫ്രാൻസിസ്കോ : ട്വിറ്ററിന്റെ പുതിയോ സിഇഒ ആകാൻ ലിന്റ യക്കാറിനോ. സിഇഒ സ്ഥാനത്ത് നിന്ന് ശതകോടീശ്വരനായ ഇലോൺ മസ്‌ക് പിന്മാറുന്നതിന് തുടർന്നാണ് തീരുമാനം. ആറാഴ്ചയ്ക്കുള്ളിൽ ലിൻഡ സിഇഒ...
ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. അൽ ഖാദിർ ട്രസ്റ്റ് കേസിൽ രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. ഇമ്രാൻ ഖാന്റെ...
കാൻബെറ : കൊടും കാട്ടിൽ ഒറ്റപ്പെട്ട് പോയ യുവതി അഞ്ച് ദിവസം കഴിച്ച് കൂട്ടിയത് വെള്ളം പോലുമില്ലാതെ. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ലിലിയൻ എന്ന യുവതിയാണ് ഒറ്റയ്ക്ക്...
ഇസ്ലാമാബാദ്: പാകിസ്താനിൽ 50 കാരനായ ഹിന്ദു പുരുഷന്റെ തലയറുത്ത് കൊന്ന് ഇസ്ലാമിസ്റ്റുകൾ. സിന്ധിലെ സംഗാർ ജില്ലയിലാണ് സംഭവം. അംലഖ് ഭീൽ എന്നയാളാണ് കൊല്ലപ്പെട്ടത്. മകൾ രേഷമ ഭീലിനെ...
ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ കിംഗ് ഫഹദ് അക്കാദമി അടച്ചുപൂട്ടാനൊരുങ്ങി സൗദി അറേബ്യ. മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള പ്രവാസികളായ ഇസ്ലാം മതവിശ്വാസികളുടെ മക്കൾ വ്യാപകമായി...
ഇസ്ലാമാബാദ്: ഭീകരരെ കയ്യയച്ച് സഹായിക്കുന്നത് തുടർന്ന് പാകിസ്താൻ സൈന്യം. നിയന്ത്രണ രേഖയിലെ ലോഞ്ച് പാഡുകളിൽ പാക് സൈന്യം ഭീകരരെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടയിലാണ്...
സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് ഒഴിയുകയാണെന്ന് സൂചന. ട്വിറ്ററിന്റെ പുതിയ മേധാവിയെ നിയമിച്ചിട്ടുണ്ടെന്നും ഇവർ ആറ് ആഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കുമെന്നുമാണ് മസ്‌ക് കഴിഞ്ഞ ദിവസം...
ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാകിസ്താൻ സുപ്രീംകോടതി. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയോടാണ് നിർദ്ദേശം. അനുയായികളെ നിയന്ത്രിക്കാൻ ഇമ്രാൻ ഖാനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്....
ന്യൂഡൽഹി; പാകിസ്താനിലെ ജെയ്‌ഷെ കമാൻഡറായ അബ്ദുൾ റൗഫ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎൻ രക്ഷാസമിതിയിൽ എതിർത്ത് ചൈന. യുഎസിന്റെ പിന്തുണയോടെ ഇന്ത്യ നടത്തിയ...
ഇസ്ലാമാബാദ്; മുൻ പ്രധാനമന്ത്രി ഇമ്രാൻറെ ഖാൻറെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ നടക്കുന്ന ആഭ്യന്തര കലാപങ്ങളിൽ വിചിത്രവാദവുമായി പാകിസ്താൻ. ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിൽ നിന്ന് അയക്കുന്ന ആളുകളാണ് പാകിസ്താനിൽ...
കീവ്; യുക്രെയ്ൻ സൈനികർക്ക് പ്രത്യാക്രമണം നടത്താൻ സമയം വേണമെന്ന് പ്രസിഡന്റ് വ്‌ലാഡിമർ സെലൻസ്‌കി. ഏകദേശം 14 മാസങ്ങൾക്കു മുമ്പാണ് റഷ്യൻ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. യുക്രെയ്‌നിൽ നിന്നും റഷ്യൻ...
ടെഹ്റാൻ; സ്ത്രീകൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാന്റെ തലസ്ഥാനത്തുടനീളം ഫ്ലക്സ് ബോർഡുകൾ. ശിരോവസ്ത്രം ധരിക്കാതെ ധാരാളം സ്ത്രീകളും, പെൺകുട്ടികളും പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതിനെ തുടർന്നാണ് ഇറാൻ...
നാം ഉപയോഗിക്കുന്ന പല സാധനങ്ങളും സാധാരണയായി വിദേശ രാജ്യങ്ങളിൽ അമിതമായി വിലയ്ക്കാണ് വിൽക്കാറുള്ളത്. ഇന്ത്യയിൽ ചുളുവിലയ്ക്ക് ലഭിക്കുന്ന ദൈനംദിന വസ്തുക്കളിൽ പലതിനും വിദേശത്തെത്തിയാൽ ഡിമാന്റ് അധികമാണ്. ലക്ഷങ്ങൾ...
ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ. ജയിലിനുള്ളിൽ വച്ച് ഭരണാധികാരികളുടെ ഒത്താശയോടെ തന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം...
ന്യൂയോർക്ക്: എഴുത്തുകാരി ഇ.ജീൻ കാരൾ തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമക്കേസ് വെറും കെട്ടുകഥ മാത്രമാണെന്ന ആരോപണവുമായി ഡോണൾഡ് ട്രംപ്. ആ സ്ത്രീയെ താനിത് വരെ കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു....
ടെൽ അവീവ്: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകര കമാൻഡറെ വധിച്ച് ഇസ്രായേൽ. പാലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ അലി ഖാലിയാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിൽ 24 പലസ്തീനികളും കൊല്ലപ്പെട്ടു....
സ്ഥാനമൊഴിയാനൊരുങ്ങുന്ന ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹമോചിതയാകുന്നു. ഭർത്താവ് മാർക്കസ് റൈക്കോണുമായി പിരിയാനൊരുങ്ങുകയാണെന്ന കാര്യം സന്ന മാരിൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവച്ചത്. ഒരുമിച്ച് ഉണ്ടായിരുന്ന 19...
ഇസ്ലാമാബാദ്: രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങൾക്കെതിരെയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് അനുകൂലികൾക്കെതിരെയും രൂക്ഷ വിമർശനവുമായി പാകി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം...
ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ അറസ്റ്റിനും രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിലും ഇന്ത്യയെ പഴിചാരി പാകിസ്താൻ. രാജ്യത്ത് നടക്കുന്ന എല്ലാ അക്രമസംഭവങ്ങളുടേയും പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നാണ് പാകിസ്താന്റെ ആരോപണം. പാക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies