International

സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന; വീണ്ടും നാണക്കേട്

സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന; വീണ്ടും നാണക്കേട്

മോസ്കോ : സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന. റഷ്യൻ അതിർത്തിയിലുള്ള ന​ഗരമായ ബെൽ​ഗൊറോഡ് ആണ് സേന ബോംബിട്ട് തകർത്തത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ആന്ധ്രാ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ആന്ധ്രാ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ന്യൂയോർക്ക്/ വിജയവാഡ: അമേരിക്കയിൽ ആന്ധ്രാ സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഫ്രാങ്ക്‌ളിൻടണിലായിരുന്നു സംഭവം. ഏലൂരു സ്വദേശിയായ സയേഷ വീരയാണ് കൊല്ലപ്പെട്ടത്. ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയതായിരുന്നു സയേഷ് വീര....

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണം; ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി രാജി വച്ചു

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണം; ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി രാജി വച്ചു

ലണ്ടൻ; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു. ഡൊമനിക് റാബ് ആണ് സ്ഥാനമൊഴിഞ്ഞത്. ഇതോടെ പ്രധാനമന്ത്രി ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് രാജിവച്ചവരുടെ എണ്ണം മൂന്നായി. ഡൊമനിക് റാബിന്റേത് മോശം...

ചെറിയ പെരുന്നാൾ ആഘോഷിക്കണം; സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗം

ചെറിയ പെരുന്നാൾ ആഘോഷിക്കണം; സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗം

ഖാർത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് നടപടി. ട്വിറ്ററിലൂടെയാണ് വെടിനിർത്തൽ...

അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യ; കേന്ദ്ര വിദേശകാര്യമന്ത്രി ഗയാനയിൽ

അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യ; കേന്ദ്ര വിദേശകാര്യമന്ത്രി ഗയാനയിൽ

ജോർജ്ടൗൺ: തെക്കൻ അമേരിക്കൻ രാജ്യമായ ഗയാനയുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഇന്ത്യ. വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ ഗയാനയിലെത്തി....

തന്റെ ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുന്ന സംഘത്തിലെ തലവനെ തട്ടിക്കൊണ്ടു പോയി; പരാതിയുമായി ഇമ്രാൻ ഖാൻ

തന്റെ ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുന്ന സംഘത്തിലെ തലവനെ തട്ടിക്കൊണ്ടു പോയി; പരാതിയുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ തലവനെ തട്ടിക്കൊണ്ടു പോയതായി പരാതി. പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് പാർട്ടി നേതാവ്...

ഹിന്ദു മാദ്ധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ട് പോയ സംഭവം; പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ ശക്തമാക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പാകിസ്താനിലെ അന്വേഷണ ഏജൻസികൾ...

കൊടും ക്രമിനൽ അതീഖ് അഹമ്മദിനെ വിശുദ്ധനാക്കാൻ ജലീലിന്റെ ശ്രമം; മഹാത്മാഗാന്ധിയുടെ മരണവുമായി ഉപമിച്ച് ഫേസ്ബുക്ക് പോസ്റ്റ്

സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; പരാജയം പരീക്ഷണത്തിനിടെ

ടെക്സസ് : ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കാൻ സ്പേസ്എക്സ് രൂപകൽപന ചെയ്ത് ഏറ്റവും വലിയ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. ആദ്യ പരീക്ഷണത്തിനിടെയാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്....

പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലേക്ക്; എസ് സി ഒ യിൽ പങ്കെടുക്കും

പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലേക്ക്; എസ് സി ഒ യിൽ പങ്കെടുക്കും

ന്യൂഡൽഹി : പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലേക്ക്. മെയിൽ ​ഗോവയിൽ നടക്കുന്ന എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഭൂട്ടോ എത്തുന്നത്. മെയ് 4,...

‘ഇന്ത്യയുടെ കൊവിഡ് നയം അതുല്യം, ഇന്ത്യയിൽ നിന്നും പഠിക്കാൻ ഏറെ‘: യുനിസെഫ് ആരോഗ്യ ഉപദേഷ്ടാവ്

‘ഇന്ത്യയുടെ കൊവിഡ് നയം അതുല്യം, ഇന്ത്യയിൽ നിന്നും പഠിക്കാൻ ഏറെ‘: യുനിസെഫ് ആരോഗ്യ ഉപദേഷ്ടാവ്

പനജി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ നയത്തെ പ്രശംസിച്ച് യുനിസെഫ് ആരോഗ്യ ഉപദേഷ്ടാവ് കാരിൻ കല്ലെൻഡർ. ജി20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ഗോവയിൽ എത്തിയതായിരുന്നു കല്ലെൻഡർ. ഇന്ത്യയുടെ...

കൊടും തണുപ്പിൽ അകപ്പെട്ട് കിടന്നത് മൂന്ന് ​ദിവസം; ഇന്ത്യൻ പർവ്വതാരോഹകനെ നേപ്പാളിൽ രക്ഷപ്പെടുത്തി

കൊടും തണുപ്പിൽ അകപ്പെട്ട് കിടന്നത് മൂന്ന് ​ദിവസം; ഇന്ത്യൻ പർവ്വതാരോഹകനെ നേപ്പാളിൽ രക്ഷപ്പെടുത്തി

കാഠ്മണ്ഡു : നേപ്പാളിലെ അന്നപൂർണ്ണ പർവ്വതത്തിൽ കാണാതായ ഇന്ത്യൻ പർവ്വതാരോഹകനെ കണ്ടെത്തി. 34 കാരനായ അനുരാ​ഗ് മാലുവിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് രക്ഷപ്പെടുത്തിയത്. പർവ്വത നിരകളിലെ ആഴമുള്ള...

യെമനിൽ തിക്കിലും തിരക്കിലും 85 മരണം; അപകടം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിൽ; 300ലേറെ പേർക്ക് പരിക്ക്

യെമനിൽ തിക്കിലും തിരക്കിലും 85 മരണം; അപകടം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിൽ; 300ലേറെ പേർക്ക് പരിക്ക്

യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നും ഹൂതി...

വിവേചനം ഒഴിവാക്കണോ? എന്നാൽ ഇസ്ലാമാവണം; സാക്കീർ നായിക്കിന്റെ വീഡിയോകൾ കണ്ടേ തീരൂ; ബ്രിട്ടനിൽ ശക്തിപ്രാപിക്കുന്ന ഹിന്ദുവിരുദ്ധതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വിവേചനം ഒഴിവാക്കണോ? എന്നാൽ ഇസ്ലാമാവണം; സാക്കീർ നായിക്കിന്റെ വീഡിയോകൾ കണ്ടേ തീരൂ; ബ്രിട്ടനിൽ ശക്തിപ്രാപിക്കുന്ന ഹിന്ദുവിരുദ്ധതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലണ്ടൻ: ബ്രിട്ടനിൽ ഹിന്ദുവിരുദ്ധത ശക്തിപ്രാപിക്കുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഹെന്റി ജാക്‌സൺ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഹിന്ദു വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം വെളിപ്പെടുന്നത്. ഹിന്ദു വിദ്യാർത്ഥികളെ പാക്...

കയറിൽ തൂങ്ങി ഭർത്താവിനൊപ്പം ആകാശത്തേക്ക്; പിന്നാലെ പിടിവിട്ട് ഭാര്യ താഴേക്ക്; ട്രപ്പീസ് ഡാൻസർക്ക് ദാരുണാന്ത്യം

കയറിൽ തൂങ്ങി ഭർത്താവിനൊപ്പം ആകാശത്തേക്ക്; പിന്നാലെ പിടിവിട്ട് ഭാര്യ താഴേക്ക്; ട്രപ്പീസ് ഡാൻസർക്ക് ദാരുണാന്ത്യം

ബീജിങ്: ദമ്പതിമാരുടെ ട്രപ്പീസ് അഭ്യാസത്തിനിടെ അപ്രതീക്ഷിത ദുരന്തം. ഭർത്താവിനൊപ്പം കയറിൽ തൂങ്ങി ആകാശത്തേക്ക് ഉയർന്ന ഭാര്യ ഉയരത്തിലെത്തിയപ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ചൈനയിലാണ് സംഭവം. ദുരന്ത നിമിഷങ്ങളുടെ...

‘ഈ മാസം ‘ ജോലികളെല്ലാം വല്ലാത്ത മന്ദഗതിയിലെന്ന് മാനേജർ’; അള്ളാഹുവിനെ അപമാനിച്ചതിന് മതനിന്ദ കേസെടുത്ത് അറസ്റ്റ് ചെയ്ത് പോലീസ്

‘അള്ളാഹുവിനെ അപമാനിച്ചയാൾക്ക് വധശിക്ഷ തന്നെ’; ജോലികൾ വേഗത്തിൽ തീർക്കാൻ ആവശ്യപ്പെട്ട എഞ്ചിനീയറെ ജയിലടച്ചത് മതനിന്ദാകുറ്റം ചുമത്തി ; തെളിഞ്ഞാൽ വധശിക്ഷയ്ക്കിരയാവും

ഇസ്ലാമാബാദ്; ജോലികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് തൊഴിലാളികളോട് ചൂണ്ടിക്കാട്ടിയ ചൈനീസ് എഞ്ചിനീയർക്ക് മേൽ മതനിന്ദാ കുറ്റം തന്നെ ചമുത്തിയതായി റിപ്പോർട്ട്. മതനിന്ദാ കുറ്റത്തിന് ഇയാളെ പാകിസ്താനിലെ തീവ്രവാദവിരുദ്ധ കോടതി...

ഇന്ത്യക്കായി വരുണിന്റെ രണ്ടാം സ്വർണം; അഭിമാനം വാനോളം ഉയർത്തി 13 കാരൻ

ഇന്ത്യക്കായി വരുണിന്റെ രണ്ടാം സ്വർണം; അഭിമാനം വാനോളം ഉയർത്തി 13 കാരൻ

പെർത്ത്: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ വരുൺ ആനന്ദിന് രണ്ടാം സ്വർണം. ഓസ്‌ട്രേലിയയിൽ വച്ച് നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ 12-14 വിഭാഗം ടെന്നീസ് സിംഗിൾസിലാണ് സ്വർണനേട്ടം. ഈ...

എല്ലാം കൂടി എങ്ങനെ ഓടിത്തീർക്കാനാ .. ഓട്ടത്തിനിടെ കാറോടിച്ച് മാരത്തൺ പൂർത്തിയാക്കി; പ്രമുഖ അത്‌ലറ്റിന് അയോഗ്യത

എല്ലാം കൂടി എങ്ങനെ ഓടിത്തീർക്കാനാ .. ഓട്ടത്തിനിടെ കാറോടിച്ച് മാരത്തൺ പൂർത്തിയാക്കി; പ്രമുഖ അത്‌ലറ്റിന് അയോഗ്യത

മാഞ്ചസ്റ്റർ : അൾട്രാ മാരത്തൺ ഓട്ടത്തിനിടെ കാറിൽ കയറി സഞ്ചരിച്ച പ്രമുഖ അത്‌ലറ്റിന് അയോഗ്യത. സ്കോട്‌ലൻഡ് താരവും നിരവധി അൾട്രാ മാരത്തണുകളിലെ വിജയിയുമായ ജോസിയ സക്രീസ്വ്കിയാണ് ഓട്ടത്തിനിടെ...

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ തിരികെ എത്തുന്നത് തടഞ്ഞ് ചൈന; വിസ മരവിപ്പിച്ചു

‘സാമ്പത്തിക സുരക്ഷയ്ക്ക് കനത്ത ഭീഷണി‘: ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡച്ച് ഇന്റലിജൻസ് ഏജൻസി

ആംസ്റ്റർഡാം: നെതർലൻഡ്സിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ചൈന കനത്ത ഭീഷണി ഉയർത്തുന്നതായി ഡച്ച് ഇന്റലിജൻസ് റിപ്പോർട്ട്. നെതർലൻഡ്സിലെ പുതിയ സാങ്കേതിക വിദ്യകളിൽ ചൈന കണ്ണുവെക്കുകയാണ്. ഇവയൊക്കെ മോഷ്ടിക്കാൻ ചൈന...

സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ സൗദിയും യുഎഇയുമായി കൈകോർത്ത് ഇന്ത്യ; വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി; ഒപ്പം യുഎസും ബ്രിട്ടനും

സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ സൗദിയും യുഎഇയുമായി കൈകോർത്ത് ഇന്ത്യ; വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി; ഒപ്പം യുഎസും ബ്രിട്ടനും

ന്യൂഡൽഹി: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ കൂടുതൽ ഇടപെടലുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. സൗദി, യുഎഇ, യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ...

ബീജിംഗിലെ ആശുപത്രിയിൽ തീപിടുത്തം; 21 പേർ കൊല്ലപ്പെട്ടു; 71ലധികം പേരെ രക്ഷപെടുത്തി

ബീജിംഗിലെ ആശുപത്രിയിൽ തീപിടുത്തം; 21 പേർ കൊല്ലപ്പെട്ടു; 71ലധികം പേരെ രക്ഷപെടുത്തി

ബീജിംഗ്: ബീജിംഗിലെ ചാങ്ഫെംഗ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് നിന്ന് 71 രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.57ഓടെയാണ് സംഭവം. ആശുപത്രിയിലെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist