ബീജിംഗ്: ബീജിംഗിലെ ചാങ്ഫെംഗ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് നിന്ന് 71 രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.57ഓടെയാണ് സംഭവം. ആശുപത്രിയിലെ...
ആരോഗ്യകരമായ ജീവിതശൈലികൾ സ്വാംശീകരിക്കുക, കരൾ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിക്കുന്നത്. രോഗപ്രതിരോധം, ദഹനം, ഭക്ഷണ...
സ്ത്രീവിമോചനത്തിന്റെ പോരാട്ടനാളുകളെ വിദേശീയരുടെ മാത്രം പരിഷ്‌ക്കരണങ്ങളോട് ചേർത്ത് വയ്ക്കുവാനാണ് പല ചരിത്രകാരന്മാർക്കും താത്പര്യം. സ്ത്രീവിമോചനവക്താക്കളെന്നാൽ ആദ്യ പേരുകാർ വിദേശീയരെന്നാണ് അന്നും ഇന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സ്വയം...
പെർത്ത്; ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി 13 കാരനായ മലയാളി ബാലൻ. ഓസ്‌ട്രേലിയയിൽ വച്ച് നടന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ സ്വർണം നേടിയിരിക്കുകയാണ് ബംഗളൂരുവിൽ താമസിക്കുന്ന വരുൺ ആനന്ദ്...
മാഞ്ചസ്റ്റർ : മാരത്തണിൽ സാരിയുടുത്ത് ഓട്ടം പൂർത്തിയാക്കി ഇന്ത്യൻ വനിത. മാഞ്ചസ്റ്ററിൽ നടന്ന മാരത്തണിലാണ് സാരിയുടുത്ത് ഓടി മധുസ്മിത ജെന എന്ന ഒഡിഷ സ്വദേശിനി ശ്രദ്ധേയയായത്.നാല് മണിക്കൂറും...
ഒന്ന് നോക്കിയാൽ കണ്ണെടുക്കാനാവാത്ത അത്ര ഭംഗി,മഴവിൽ നിറങ്ങളിൽ സുന്ദരൻ.. കണ്ടാൽ ഒന്ന് ഓമനിക്കാൻ തോന്നുമെങ്കിലും പ്ലീസ് തൊടരുത്, തൊട്ടാൽ വിവരമറിയും, കൊടും വിഷമാണ്, കൊടും വിഷം ......
ജറുസലേം: ഇന്ത്യയെ സുഹൃത്തെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ. ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നും ഇന്ത്യയെ പരിപൂർണമായി വിശ്വസിക്കുന്നുവെന്നും ഇസ്രയേൽ സാമ്പത്തിക വ്യവസായമന്ത്രി നിർ ബർകത്ത് പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള വിവരങ്ങളും...
ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി ചൈനീസ് പൗരന്മാർ നടത്തുന്നതും അവരുമായി ബന്ധമുള്ളതുമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളുമായി കറാച്ചി പോലീസ്. പാകിസ്താനിലെ സുരക്ഷാ സാഹചര്യം മോശമായതിന് പിന്നാലെ ചൈനീസ്...
ഖാർത്തൂം: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1800ലധികം പേർക്ക് പരിക്കേറ്റു, ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ശക്തി...
വാഷിംഗ്ടൺ: സ്റ്റോക്ക്ടൺ, സാക്രമെന്റോ എന്നിവിടങ്ങളിലെ ഗുരുദ്വാരകളിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് 17 പേരെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് 20ലധികം സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ്...
ഇന്ത്യൻ സിനിമകളുടെ ഭാഗമാകാൻ തനിക്ക് താത്പര്യമുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്കാൻ താരം സജൽ അലി. എന്നാൽ അതിന് സാധിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു. ബോളിവുഡ് താരം...
ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ചൈനീസ് പൗരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് പോലീസ്. പാകിസ്താനിലാണ് സംഭവം. എഞ്ചിനീയറായ ചൈനീസ് പൗരൻ, ജോലിസ്ഥലത്തെ തൊഴിലാളികളുടെ ജോലിയെ കുറിച്ച് വിശകലനം ചെയ്തതാണ്...
ബുർഖ ധരിച്ച് കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി യുവാവ്. നെയ്‌റോബിയിൽ നടന്ന കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് വിദ്യാർത്ഥിക്ക് 42,000...
ഖാർത്തൂം: സുഡാനിൽ സൈനികരും അർദ്ധസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ത്യൻ എംബസിയാണ്...
കണ്ണൂർ : സുഡാനിൽ വെടിയേറ്റ് മരിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം പോലും നീക്കാനായിട്ടില്ലെന്ന് ഭാര്യ ഇസബെല്ല. ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും...
ദുബായ് : അൽ റാസിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ 16 പേരാണ് മരിച്ചത്. മലപ്പുറം വേങ്ങര കാലങ്ങാടൻ സ്വദേശി റിജേഷ് (38), ഭാര്യ...
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ വെടിവെയ്പിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. തോക്കുധാരിയായ അക്രമി പ്രദേശത്തെ ഒരു...
ഖാർത്തൂം; സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സുഡാനിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. 183 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാമെന്ന് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു....
മാഡ്രിഡ്: 500 ദിവസം നീണ്ടുനുന്ന ഭൂഗർഭ അറയിലെ അജ്ഞാത വാസത്തിന് ശേഷം വെറ്ററൻ അത്ലറ്റ് ബീയാട്രിസ് ഫ്ലമീനി പുറംലോകം കണ്ടു. 2021 നവംബർ 20നായിരുന്നു ഫ്ലമീനി ഗുഹയ്ക്കുള്ളിൽ...
ബെയ്ജിംഗ് : ഓഫീസിൽ നിന്ന് ഭാരിച്ച ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ട്രെയിനിൽ സീറ്റ് ലഭിക്കാത്ത അവസ്ഥ വന്നിട്ടുണ്ടോ ? മിക്കയാളുകളും നേരിടേണ്ടി വരുന്ന സാഹചര്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies