കശ്മീരിനെച്ചൊല്ലി വീണ്ടും പ്രകോപനവുമായി എത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ്ഷെരീഫിന് ചുട്ട മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിലവിൽ പാകിസ്താന്റെകൈവശമുള്ള പ്രദേശങ്ങൾ പോലും കൃത്യമായി ഭരിക്കാനോ...
സ്വന്തം മണ്ണിൽ ഭീകരത നട്ടുനനച്ച് വളർത്തുന്ന പാകിസ്താൻ അതിന്റെ പ്രത്യാഘാതംഅനുഭവിക്കുമ്പോൾ ഭാരതത്തെ കുറ്റപ്പെടുത്താൻ വരേണ്ടെന്ന് താക്കീത് നൽകി ഇന്ത്യ . ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന് പിന്നിൽ...
പാകിസ്താനിലെ ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപമുള്ള ഷിയാ പള്ളിയിൽവെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിക്കുന്നതിനിടെ...
ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങളുമായി പ്രധാന രാഷ്ട്രീയ പാർട്ടികൾ. ഫെബ്രുവരി 12-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ബിഎൻപിയും...
ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ വീണ്ടും ചോരപ്പുഴ. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ 170-ഓളം...
ഭീകരാക്രമണത്തിൽ നടുങ്ങി പാകിസ്താന്റ തലസ്ഥാനം. ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺമേഖലയിലുള്ള ഷിയാ മതകേന്ദ്രമായ തർലായ് ഇമാംബാർഗയ്ക്ക് (Tarlai Imambargah) നേരെവെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ചാവേറാക്രമണത്തിൽ 10 പേർ...
പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അയൽരാജ്യമായ ബംഗ്ലാദേശിൽസ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ്യൂനസിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെള്ളിയാഴ്ച രാത്രി വൈകിയും കനത്ത...
അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം സായുധ പോരാട്ടത്തിന്റെ വക്കിലെത്തിയതോടെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. "ഉടൻ ഇറാൻ വിടുക എന്ന...
ഇസ്ലാമാബാദ് : ആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ധുരന്ധർ ചരിത്രപരമായ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോൾ ഒടിടിയിലും ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് നേടുന്നത്....
ബംഗ്ലാദേശിൽ പ്രതിരോധ സംരംഭത്തിനുള്ള പദ്ധതികളുമായി ചെെനയെന്ന് വിവരം. ചിറ്റഗോംഗിലെ മിർസറായിൽ സൈനിക ഡ്രോണുകൾ നിർമ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കാൻ ബംഗ്ലാദേശും ചൈനയും തമ്മിൽ കരാറൊപ്പിട്ടു. ബംഗ്ലാദേശ് എയർഫോഴ്സും ചൈനീസ്...
ചുട്ടുപൊള്ളുന്ന വെയിലും വിജനമായ മലനിരകളും മാത്രം സാക്ഷിയായ ആ പകൽ, അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഒരു സംഘം അമേരിക്കൻ സൈനികർ നേരിട്ടത് അവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരമായ...
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പാക് ഭീകരർക്കെതിരെ കടുത്ത പ്രഹരമേൽപ്പിച്ച് ഇന്ത്യൻ സൈന്യം. ലഷ്കർ കമാൻഡർ സെയ്ഫുള്ളയുടെ വലംകൈയ്യും കൊടുംഭീകരനുമായ ആദിലിനെ സുരക്ഷാസേന വധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 മാസമായി...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കാൻ മാസങ്ങളോളം പാകിസ്താൻ നടത്തിയ ആവേശം ഒടുവിൽ പാഴായി. ട്രംപിനെ പ്രീണിപ്പിക്കുന്നതിനായി അദ്ദേഹത്തെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും 'സമാധാനത്തിന്റെ ബോർഡിൽ'...
ടി20 ലോകകപ്പിന്റെ ആവേശം വാനോളമുയരുന്നതിനിടെ ഭീരുത്വം കലർന്ന നിലപാടുമായി വീണ്ടും പാകിസ്താൻ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനാണ് ഷെഹ്ബാസ് ഷെരീഫ്...
ന്യൂയോർക്ക് : ആഗോള പത്രപ്രവർത്തന രംഗത്തെ പ്രതിസന്ധികളെ തുടർന്ന് കൂട്ടപിരിച്ചുവിടലുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളിൽ ഒന്നായ വാഷിംഗ്ടൺ പോസ്റ്റ്. സുപ്രധാനമായ പുനഃസംഘടനയെന്ന് കമ്പനി വിശേഷിപ്പിച്ച...
ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായ സാഹചര്യത്തിൽ ഇന്ത്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുണ്ടായ ഒരു സംഭാഷണം പുറത്തുവിട്ടിരിക്കുകയാണ് ബ്ലൂംബെർഗ്. 2025 സെപ്റ്റംബറിൽ തുടക്കത്തിൽ ഇന്ത്യൻ...
മോസ്‌കോ : ഊർജ്ജ ബന്ധത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും എന്ന യുഎസ് പ്രസിഡണ്ട്...
കൊൽക്കത്ത : കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് യാത്ര പുറപ്പെട്ടിരുന്ന വിമാനമാണ് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്....
ബലൂചിസ്ഥാനിൽ പാകിസ്താൻ സൈന്യം കനത്ത പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ബലൂച് ലിബറേഷൻ ആർമി (BLA) നടത്തുന്ന 'ഓപ്പറേഷൻ ഹെറോഫ് രണ്ടാം...
വാഷിംഗ്ടൺ : യുഎസും ഇറാനും ആണവ ചർച്ചകൾ പുനരാരംഭിക്കും. ഫെബ്രുവരി 6 ന് ഒമാനിൽ വെച്ചായിരിക്കും ആണവ ചർച്ചകൾ നടക്കുക. ഇറാന്റെ അഭ്യർഥന മാനിച്ച് തുർക്കിയിൽ നിന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies