International

ഈ പുണ്യമാസത്തിൽ സമൂഹത്തിൽ ഐക്യവും സാഹോദര്യവും ഉണ്ടാകട്ടെ; റംസാൻ വ്രതം ആരംഭിച്ച വിശ്വാസികൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും ജനപ്രിയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; ബൈഡനും സുനകും ഒലാഫ് ഷോൾസുമെല്ലാം മോദിക്ക് പിന്നിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒന്നാമൻ. മോണിംഗ് കൺസൾട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള റേറ്റിംഗ് പ്രകാരം...

റംസാന് പാട്ട് വച്ചു; അഫ്ഗാനിലെ സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്റ്റേഷൻ താലിബാൻ അടച്ചുപൂട്ടി

റംസാന് പാട്ട് വച്ചു; അഫ്ഗാനിലെ സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്റ്റേഷൻ താലിബാൻ അടച്ചുപൂട്ടി

കാബൂൾ : റംസാൻ മാസത്തിൽ പാട്ടുവച്ചതിന് റേഡിയോ സ്‌റ്റേഷൻ അടച്ചുപൂട്ടി താലിബാൻ. സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്‌റ്റേഷനാണ് പൂട്ടിയത്. വടക്കുകിഴക്കൻ അഫ്ഗാനിലെ ബദാക്ഷാൻ പ്രവിശ്യയിലെ ഫൈസബാദിൽ...

ആകാശത്തേക്ക് പറന്നുപൊങ്ങിയ ഹോട്ട് എയർ ബലൂണിന് തീപിടിച്ചു; ചാടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ മരിച്ചു

ആകാശത്തേക്ക് പറന്നുപൊങ്ങിയ ഹോട്ട് എയർ ബലൂണിന് തീപിടിച്ചു; ചാടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ മരിച്ചു

മെക്‌സികോ സിറ്റി : പറക്കലിനിടെ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. മെക്‌സിക്കോ സിറ്റിക്ക് സമീപമുള്ള പ്രശസ്തമായ ടിയോതിഹുവാക്കൻ പുരാവസ്തു സൈറ്റിന് മുകളിലൂടെ...

റംസാൻ വ്രതമെല്ലാം അനാവശ്യമെന്ന് ജസ്റ്റിൻ ബീബറും ഭാര്യയും; ശാസ്ത്രമറിയാത്ത വിഡ്ഢികളെന്ന് അധിക്ഷേപിച്ച് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതമെല്ലാം അനാവശ്യമെന്ന് ജസ്റ്റിൻ ബീബറും ഭാര്യയും; ശാസ്ത്രമറിയാത്ത വിഡ്ഢികളെന്ന് അധിക്ഷേപിച്ച് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതത്തെ കുറിച്ചുള്ള പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെയും ഭാര്യ ഹെയ്‌ലിയുടെയും പ്രസ്താവനയ്‌ക്കെതിരെ മോഡൽ ഗൗഹർ ഖാൻ. നാവശ്യമാണെന്നും പോഷകങ്ങളൊന്നും ലഭിക്കില്ലെന്നുമുള്ള ഗായകന്റെ പരാമർശത്തിനെതിരെയാണ് മോഡൽ രംഗത്തെത്തിയത്....

റമദാൻ മാസം ഹിജാബില്ലാതെ കടയിലെത്തി; അമ്മയുടെയും മകളുടെയും മുഖത്തേക്ക് തൈര് ഒഴിച്ച് യുവാവ്

റമദാൻ മാസം ഹിജാബില്ലാതെ കടയിലെത്തി; അമ്മയുടെയും മകളുടെയും മുഖത്തേക്ക് തൈര് ഒഴിച്ച് യുവാവ്

ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നു. റമദാൻ മാസം ഹിജാബ് ധരിക്കാതെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്ത്രീകൾക്ക് നേരെയാണ് ആക്രമണം. ഹിജാബ് ധരിക്കാതെ...

സംഗീതം ഞമ്മക്ക് ഹറാം; റമദാനിൽ സംഗീതത്തിന്റെ ‘അപശബ്ദം’; സ്ത്രീകളുടെ റേഡിയോ സ്‌റ്റേഷന് പൂട്ടിട്ട് താലിബാൻ

സംഗീതം ഞമ്മക്ക് ഹറാം; റമദാനിൽ സംഗീതത്തിന്റെ ‘അപശബ്ദം’; സ്ത്രീകളുടെ റേഡിയോ സ്‌റ്റേഷന് പൂട്ടിട്ട് താലിബാൻ

കാബൂൾ:  സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്‌റ്റേഷൻ അടച്ചുപൂട്ടി താലിബാൻ. റമ്ദാൻ മാസത്തിൽ സംഗീതം പ്ലേ ചെയ്തുവെന്നാരോപിച്ചാണ് താലിബാന്റെ ഈ ക്രൂര  നടപടി. സ്ത്രീകളുടെ ശബ്ദം എന്നർത്ഥം...

ഹിജാബിനെതിരായവർ യാതൊരു ദയയും അർഹിക്കുന്നില്ല, മാപ്പില്ല; മതവികാരം വ്രണപ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

ഹിജാബിനെതിരായവർ യാതൊരു ദയയും അർഹിക്കുന്നില്ല, മാപ്പില്ല; മതവികാരം വ്രണപ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്ന സ്ത്രീകളെ യാതൊരു ദയയുമില്ലാതെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ജുഡീഷറി മേധാവി. ഹിജാബില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നത് നമ്മുടെ മൂല്യങ്ങളോടുള്ള ശത്രുതയ്ക്ക് തുല്യമാണ്', ഇത്തരം...

ലോകത്തെ രക്ഷിക്കാൻ നിങ്ങൾ മരിക്കമെന്ന് ചാറ്റ്‌ബോട്ട് എലീസയുടെ ഉപദേശം; യുവാവ് ആത്മഹത്യ ചെയ്തു

ലോകത്തെ രക്ഷിക്കാൻ നിങ്ങൾ മരിക്കമെന്ന് ചാറ്റ്‌ബോട്ട് എലീസയുടെ ഉപദേശം; യുവാവ് ആത്മഹത്യ ചെയ്തു

ബ്രസ്സൽസ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുമായുള്ള ഏറെ നാളത്തെ സംഭാഷണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെൽജിയത്തിലാണ് സംഭവം. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇയാൾ എലീസ എന്ന ചാറ്റ്‌ബോട്ടുമായി...

‘ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതും മൂല്യാധിഷ്ഠിതവുമായ മതം‘: ഹിന്ദു വിരുദ്ധതക്കെതിരായ ജോർജിയൻ അസംബ്ലിയുടെ പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങൾ

‘ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതും മൂല്യാധിഷ്ഠിതവുമായ മതം‘: ഹിന്ദു വിരുദ്ധതക്കെതിരായ ജോർജിയൻ അസംബ്ലിയുടെ പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങൾ

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പ്രചാരണങ്ങൾക്കും ഹിന്ദുഫോബിയക്കുമെതിരെ പ്രമേയം പാസാക്കി ജോർജിയൻ അസംബ്ലി. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതും മൂല്യാധിഷ്ഠിതവുമായ മതമാണ് ഹിന്ദുമതമെന്ന് പ്രമേയത്തിൽ പറയുന്നു. ഹിന്ദുമതത്തിനെതിരെ നടക്കുന്ന വ്യാപകമായ...

ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള കേന്ദ്ര നീക്കം ലക്ഷ്യത്തിലേക്ക്; രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിനൊരുങ്ങി മലേഷ്യ

ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള കേന്ദ്ര നീക്കം ലക്ഷ്യത്തിലേക്ക്; രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിനൊരുങ്ങി മലേഷ്യ

ന്യൂഡൽഹി: ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കം ലക്ഷ്യത്തിലേക്ക്. രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് സന്നദ്ധത അറിയിച്ച് മലേഷ്യ രംഗത്ത് വന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം...

സമ്മർദ്ദത്തിലാകുമ്പോൾ ചെടികളും കരയും; മനുഷ്യർ ഇന്നേവരെ കേട്ടിട്ടില്ലാത്ത ചെടികളുടെ സംസാരം റെക്കോർഡ് ചെയ്ത് ശാസ്ത്രജ്ഞർ

സമ്മർദ്ദത്തിലാകുമ്പോൾ ചെടികളും കരയും; മനുഷ്യർ ഇന്നേവരെ കേട്ടിട്ടില്ലാത്ത ചെടികളുടെ സംസാരം റെക്കോർഡ് ചെയ്ത് ശാസ്ത്രജ്ഞർ

വസന്തകാലമാണിത്. നമ്മുടെ വീടുകളിലും തൊടികളിലുമെല്ലാം പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണുന്നത് നമുക്കെല്ലാവർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. വളരുകയും പൂക്കുകയും ചെയ്യുന്നതിന് പുറമെ പൂക്കൾക്കും ചെടികൾക്കും സംസാരിക്കാൻ...

കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചു; ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചു; ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

വാഷിംഗ്ടൺ : കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച എട്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേരുടെ മൃതദേഹമാണ് കാനഡ...

ഹിന്ദുസമൂഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തത്; ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി ജോർജിയ; നടപടി സ്വീകരിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനം

ഹിന്ദുസമൂഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തത്; ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി ജോർജിയ; നടപടി സ്വീകരിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനം

ജോർജിയ: ഹിന്ദുഫോബിയയെ അപലപിച്ച് പ്രമേയം പാസാക്കി ജോർജിയ അസംബ്ലി. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമാണ് ജോർജിയ. ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി പ്രമേയത്തിൽ പറയുന്നു....

പിൻഗാമി ആ 12 വയസുകാരിയോ?; മകളുടെ പേര് മറ്റാർക്കും വേണ്ട,ജനന സർട്ടിഫിക്കറ്റുകൾ ഉടൻ തിരുത്തണം; ഫോട്ടോ പതിച്ച സ്റ്റാമ്പുകൾ സൂക്ഷിക്കണം; വിചിത്ര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരകൊറിയൻ ഭരണാധികാരി

ഡാൻസ് കളിച്ചതിന് ആറ് മാസം ഗർഭിണിയായ യുവതിയ്ക്ക് വധശിക്ഷ; ദിവ്യാംഗരെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നു; ഉത്തരകൊറിയയുടെ ക്രൂരതകൾ പുറത്ത്

സോൾ: മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ കൂടുതൽ ക്രൂരതകൾ പുറത്ത്. ദക്ഷിണകൊറിയയാണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വിട്ടത്. ഗർഭിണികളായ സ്ത്രീകളെയും കുട്ടികളെയും വരെ ഉത്തരകൊറിയ, ക്രൂരമായ...

ഐപിഎല്ലിൽ കളിക്കാൻ അവസരം കിട്ടാത്തതിന്റെ പേരിൽ പാക് താരങ്ങൾ വിഷമിക്കരുത്; ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് അഹങ്കാരമാണെന്നും ഇമ്രാൻ ഖാൻ

ഐപിഎല്ലിൽ കളിക്കാൻ അവസരം കിട്ടാത്തതിന്റെ പേരിൽ പാക് താരങ്ങൾ വിഷമിക്കരുത്; ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് അഹങ്കാരമാണെന്നും ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഇന്ത്യ അനുവദിച്ചില്ലെങ്കിൽ അതിൽ രാജ്യത്തെ കളിക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ മുൻ ക്രിക്കറ്റ് താരം...

ചെടികളെ ബാധിക്കുന്ന കൊലയാളി ഫംഗസ് മനുഷ്യനിൽ; ലോകത്ത് ഇതാദ്യം; രോഗം ബാധിച്ചത് കഴുത്തിൽ

ചെടികളെ ബാധിക്കുന്ന കൊലയാളി ഫംഗസ് മനുഷ്യനിൽ; ലോകത്ത് ഇതാദ്യം; രോഗം ബാധിച്ചത് കഴുത്തിൽ

ന്യൂഡൽഹി; ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ സ്ഥിരീകരിച്ചു. കൊൽക്കത്ത സ്വദേശിയായ 61 കാരനായ മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. സസ്യങ്ങളുമായി നിരന്തരം സമ്പർക്കം നടത്തിയിരുന്ന ഇദ്ദേഹത്തിന് കൂൺ...

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

ഇസ്ലാമാബാദ് : പാകിസ്താനിൽ റംസാൻ മാസത്തിൽ വൻ ദുരന്തം. റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. തെക്കൻ നഗരമായ കറാച്ചിയിലെ...

ഹിന്ദുപെൺകുട്ടികളെ മതം മാറ്റുന്നതിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധ മാർച്ച്

ഹിന്ദുപെൺകുട്ടികളെ മതം മാറ്റുന്നതിനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധ മാർച്ച്

ഇസ്ലമാബാദ്: രാ​ജ്യ​ത്തെ ഹി​ന്ദു പെ​ണ്‍​കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നും വി​വാ​ഹ​ത്തി​നും ഇ​ര​യാ​ക്കു​ന്ന​തി​നെ​തി​രെ പാകിസ്താനിൽ വൻ പ്രതിഷേധം. ക​റാ​ച്ചി​യി​ല്‍ ആണ് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് സംഘടിപ്പിച്ചത്. പാകി​സ്താനിലെ  ദാ​രാ​വ​ര്‍ ഇ​ത്തി​ഹാ​ദ് (പി​ഡി​ഐ)...

ഹിന്ദു യൂണിവേഴ്‌സിറ്റിയ്ക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി വ്യവസായി; യുവാക്കൾക്ക് ശരിയായ ജീവിതദിശ ലഭിക്കുമെന്ന് വ്യവസായി

ഹിന്ദു യൂണിവേഴ്‌സിറ്റിയ്ക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി വ്യവസായി; യുവാക്കൾക്ക് ശരിയായ ജീവിതദിശ ലഭിക്കുമെന്ന് വ്യവസായി

വാഷിംഗ്ടൺ: ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയ്ക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യൻ-അമേരിക്കൻ വ്യവസായി. ഹിന്ദു തത്ത്വചിന്തയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്ന യുഎസിലെ ഏക സ്ഥാപനമാണ്...

നെതർലൻഡ്സിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടു; വൈക്കം വിശ്വന്റെ മരുമകൻ പറ്റിച്ചു; സോൺട കമ്പനിയിൽ നിക്ഷേപിച്ച 5 മില്ല്യൺ യൂറോ നഷ്ടമായെന്ന് ആവർത്തിച്ച് ജർമൻ നിക്ഷേപകൻ

നെതർലൻഡ്സിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടു; വൈക്കം വിശ്വന്റെ മരുമകൻ പറ്റിച്ചു; സോൺട കമ്പനിയിൽ നിക്ഷേപിച്ച 5 മില്ല്യൺ യൂറോ നഷ്ടമായെന്ന് ആവർത്തിച്ച് ജർമൻ നിക്ഷേപകൻ

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തിന്റെ പേരിൽ വിവാദത്തിലായ സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്കെതിരെ തട്ടിപ്പ് ആരോപണം ആവർത്തിച്ച് ജർമ്മൻ നിക്ഷേപകൻ പാട്രിക് ബൗവർ. നെതർലൻഡ്സിൽ വെച്ച്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist