ഇസ്ലാമാബാദ്: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ ബ്രിഗേഡിയർ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബ്രിഗേഡിയർ മുസ്തഫ കമൽ ബറാക്കിയാണ് കൊല്ലപ്പെട്ടത്. ബറാക്കിക്ക് പുറമേ മറ്റ് ഏഴ് പേർ കൂടി...
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. മേഖലയിൽ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നതായും പാക് അധീന കശ്മീരിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ജനീവയിൽ നടക്കുന്ന...
തപാൽ വഴി കിട്ടിയ യുഎസ്ബി കംപ്യൂട്ടറിൽ കുത്തുന്നതിനിടെ പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകന് പരിക്ക്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് സംഭവം. വാർത്താ അവതാരകനായ ലെനിൻ ആർടിയേഡയ്ക്കാണ് പരിക്കേറ്റത്. ചാനലിന്റെ ന്യൂസ്...
ന്യൂഡൽഹി: ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒമ്പത് മരണം. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ...
മോസ്‌കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് റഷ്യയിൽ. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി ചർച്ചകൾ നടത്തിയ ഷീ ജിൻപിംഗ് ചൈനയുടെ...
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാതെ മരണശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്...
ന്യൂഡൽഹി: ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം.രാജ്യതലസ്ഥാനമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,ചണ്ഡീഗഢ്,ജമ്മുകശ്മീർ,ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90...
ലണ്ടൻ: ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഐക്യദാർഢ്യവുമായി ഒഴുകിയെത്തി ദേശസ്‌നേഹികൾ. ദേശീയപതാക വലിച്ചുകീറിയ ഖാലിസ്ഥാനികളോടുളള പ്രതികാരമായി മൂവർണക്കൊടിയും കൈയ്യിലേന്തിയായിരുന്നു ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന്...
ലണ്ടൻ: റംസാൻ മാസത്തിൽ ബ്രിട്ടണിലെ വേക്ക്ഫീൽഡിലെത്തി ഖുറാൻ കത്തിക്കുമെന്ന് ഡാനിഷ്- സ്വീഡിഷ് വലതുപക്ഷ നേതാവ് റാസ്മസ് പലൂദൻ. ബ്രിട്ടണിൽ ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിനായാണ് താൻ...
ഇസ്ലാമാബാദ്: പൊതുചടങ്ങിൽ ഹിന്ദിയിൽ സംസാരിച്ച പാകിസ്താൻ വിദ്യാഭ്യാസമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ. വിദ്യാഭ്യാസ മന്ത്രി റാണ തൻവീർ ഹുസൈന് നേരെയാണ് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി. ലാഹോറിലെ യൂണിവേഴ്‌സിറ്റി കോളേജിലാണ്...
ന്യൂഡൽഹി: അന്താരാഷ്ട്ര വേദിയിൽ കശ്മീർ തങ്ങളുടേതെന്ന് വരുത്തി തീർക്കാനുള്ള പാകിസ്താന്റെ നീക്കത്തെ തടഞ്ഞ് ഇന്ത്യ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിൽ കശ്മീർ...
ന്യൂഡൽഹി : തീവ്ര ഇസ്ലാമിക മതപ്രഭാഷകനായ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാട് കടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. സാക്കിർ നായിക്കിനെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ആറ് പേർ കൊല്ലപ്പെട്ടു. ഖോർ പ്രവിശ്യയിലായിരുന്നു സംഭവം ഉണ്ടായത്. സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അമ്മയും ഇവരുടെ അഞ്ച് മക്കളുമാണ് കൊല്ലപ്പെട്ടത്....
ദുബായ് : റംസാനോട് അനുബന്ധിച്ച് 1025 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കാനൊരുങ്ങി യുഎഇ. മലയാൡകൾ ഉൾപ്പെടെയുള്ള തടവുകാർക്ക് ഈ പ്രഖ്യാപനം കൂടുതൽ ആശ്വാസമേകുന്നതാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ്...
മുംബൈ: ബാങ്കോങ്ങിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ചു വിട്ടു. യാത്രക്കാരിലൊരാൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മ്യാൻമറിലെ യാങ്കൂണിലേക്ക് വിമാനം വഴി തിരിച്ച്...
സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നുവെന്ന് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് സംഭവം അന്വേഷിച്ച് വരികയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ...
സിൽഹട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹിമിന് അതിവേഗ സെഞ്ച്വറി. 60 പന്തിലാണ് റഹിം സെഞ്ച്വറി നേടിയത്....
വാഷിംഗ്ടൺ: ഓസ്കർ പുരസ്കാരം നേടിയ ശേഷം ലോകത്താകമാനം ആരാധകവൃന്ദം സൃഷ്ടിച്ച് മുന്നേറുകയാണ് ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘നാട്ടു...
സാൻഫ്രാൻസിസ്‌കോ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പിന്നാലെ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേർക്കും ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം. കെട്ടിടത്തിന്റെ മുൻവശത്തെ ഗ്ലാസുകളും വാതിലുകളും ഇവർ അടിച്ചു തകർത്തു. കൊടിക്കമ്പുകളും...
പെൻസിൽവാനിയ: അയൽവാസികൾ വീട്ടിലില്ലാതിരുന്ന സമയത്ത് അവരുടെ നായകൾക്ക് ഭക്ഷണം നൽകാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്രേറ്റ് ഡെയ്ൻ നായകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies