ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 67 റൺസിന്റെ തകർപ്പൻ ജയം. നേരത്തേ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7...
കൊൽക്കത്ത: വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും പറ്റിയ ആകർഷണീയമായ രാജ്യമാണ് ഇന്ത്യയെന്ന് ഈജിപ്ഷ്യൻ ധനകാര്യ വകുപ്പ് സഹമന്ത്രി ഷെറിൻ എൽ ഷർകാവി. ഇന്ത്യ അവസരങ്ങളുടെ കലവറയാണ്. വിവര സാങ്കേതിക രംഗത്തെ...
ഇസ്ലാമാബാദ്: പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഗോതമ്പനും അരിയ്ക്കുമുൾപ്പടെ വില ക്രമാതീതമായി വർദ്ധിക്കുന്നുവെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പാകിസ്താനിൽ കോഴിയിറച്ചിയ്ക്ക് കിലോയ്ക്ക് 700 രൂപയായി...
ലണ്ടൻ: ' മുഹമ്മദ് നബിയുടെ പെയിന്റിംഗുകൾ ക്ലാസ്മുറിയിൽ കാണിച്ച അദ്ധ്യാപകനെ പുറത്താക്കി സർവകലാശാല.അമേരിക്കയിലെ മിനസോട്ടയിലെ ഹാംലൈൻ സർവകലാശാലയിലാണ് സംഭവം. ആർട്ട് ഹിസ്റ്ററി ക്ലാസിൽ ഇസ്ലാമിക കല എന്ന...
ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373...
ഗുവാഹട്ടി: നാൽപ്പത്തിയഞ്ചാം ഏകദിന സെഞ്ച്വറിയുമായി കളം നിറഞ്ഞ് വിരാട് കോഹ്ലി. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഇന്നിംഗ്സിന് അടിത്തറ പാകി നായകൻ രോഹിത് ശർമ്മ. സീനിയർ താരങ്ങളുടെ മികച്ച...
ലണ്ടൻ : ചരിത്രത്തിലാദ്യമായി ബ്രിട്ടനിൽ നിന്ന് നടത്തിയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. റോക്കറ്റും ഉപഗ്രഹവും അറ്റ്ലാൻ്റിക് സമുദ്രത്തിൽ വന്ന് പതിച്ചു. വിമാനത്തിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചെങ്കിലും ആദ്യഘട്ടം...
ധാക്ക: വിമാനത്തിനുള്ളില്‍ ഷര്‍ട്ട് ഊരിയെറിഞ്ഞ് പരാക്രമവുമായി യുവാവ്. ബംഗ്ലാദേശിന്റെ ദേശീയ വിമാന കമ്പനിയായ ബിമാന്‍ ബംഗ്ലാദേശിന്റെ ബോയിങ് 777 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്വന്തം വസ്ത്രം...
സിറിയ: ജന്മനാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന അപേക്ഷയുമായി സിറിയയിലെത്തി ഐഎസ് അംഗമായ യുവതി. യെമൻ വംശജയായ അമേരിക്കകാരിയായ യുവതിയാണ് അപേക്ഷയുമായി രംഗത്തെത്തിയത്. അലബാമയിലെ മുസ്ലീ കുടുംബത്തിലെ അംഗമായ ഹോഡ...
ന്യൂഡൽഹി: കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ആവശ്യക്കാരേറുന്നു. ഇത്തരം മരുന്നുകളുടെ വ്യാജ പതിപ്പുകൾ ചൈനീസ് വിപണികളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ചൈനയിലെ...
ജക്കാർത്ത: ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂലചനം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തിനടിയിലും കിഴക്കൻ തിമോറിലും അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശ നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക...
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി കടുത്ത നിയമങ്ങളിലെല്ലാം അയവ് വരുത്തി സൗദി അറേബ്യ. സൗദിയുടെ കായികമേഖലയിൽ റൊണാൾഡോയുടെ വരവ് ഊർജ്ജമേകിയെന്ന് കായികമന്ത്രി വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും റൊണാൾഡോയാണ്...
അമ്മയുടെ സ്നേഹവും വാത്സല്യവും നൽകാൻ ഒരമ്മയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് പറയപ്പെടുന്നത്. എന്നാൽ അമ്മയുടെ സ്നേഹം അമ്മയ്ക്ക് മാത്രമല്ല, അച്ഛനും നൽകാനാകും എന്ന് തെളിയിക്കുകയാണ് ഇക്വഡോറിലെ ഒരു...
ബീജിംഗ്: ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം. പ്രതിഷേധക്കാർ പോലീസിന് നേരെ മരുന്ന് പെട്ടികൾ എറിഞ്ഞു. പിരിച്ചുവിട്ടതിലും ശമ്പളം നൽകാത്തതിലും പ്രതിഷേധിച്ചാണ് അക്രമം. ചങ്കിംഗ്...
കാഠ്മണ്ഡു: നേപ്പാളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് പുതിയ ചൈനീസ് അംബാസഡർ ചെൻ സോംഗ്.തങ്ങളുടെ യഥാർത്ഥ അഭിലാഷങ്ങളിൽ ഉറച്ചുനിൽക്കാനും പൊതുവികസനം തേടാനും പുതിയ യുഗത്തിൽ നൂതന സമൂഹം...
തിരുവനന്തപുരം : സനാതന ധർമ്മം ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്. അമേരിക്കയിലെ വിവിധ ഹൈന്ദവ...
ബീജിംഗ്: ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരത്തിലെ 90 ശതമാനം ആളുകളും കൊറോണ ബാധിതരാണെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ച് ഒരു ദേശീയ...
ന്യൂഡൽഹി: ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്റർ പേജിൽ കുറിച്ചു....
കീവ്: ക്രിസ്മസ് പ്രമാണിച്ച് 36 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ചിരുന്ന താത്കാലിക വെടിനിർത്തലിന്റെ സമയം അവസാനിച്ചതിന് പിന്നാലെ യുക്രെയ്‌ന് നേരെ വൻ ആക്രമണം അഴിച്ച് വിട്ട് റഷ്യ. കിഴക്കൻ...
ബ്രസീലിയ: ബ്രസീലിലും ക്യാപിറ്റോൾ മോഡൽ ആക്രമണം. പാർലമെന്റ് ആക്രമിച്ച് മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോ അനുകൂലികൾ. പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീംകോടതിയും ആക്രമിച്ചു. ആക്രമിച്ചത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies