International

ഗാസയിൽ ഇസ്രയേലി വ്യോമസേനയുടെ കനത്ത വ്യോമാക്രമണം : ഹമാസ് കേന്ദ്രങ്ങൾ ചുട്ടെരിച്ചു

ഗാസയിൽ ഇസ്രയേലി വ്യോമസേനയുടെ കനത്ത വ്യോമാക്രമണം : ഹമാസ് കേന്ദ്രങ്ങൾ ചുട്ടെരിച്ചു

ജെറുസലേം : ഗാസയിൽ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ കനത്ത ബോംബാക്രമണം നടത്തി.തെക്കൻ ഇസ്രായേലിലേക്ക് പലസ്തീനികൾ റോക്കറ്റ് ആക്രമണം നടത്തിയതിനു ശേഷമാണ് ഈ സംഭവം.ഇസ്രായേലിന്റെ അതിർത്തി ഫയർ...

ഇന്ത്യ -ചൈന ഏറ്റുമുട്ടൽ ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാൻ പ്രസിഡന്റ് ആസൂത്രണം ചെയ്തത് : വെളിപ്പെടുത്തലുമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുൻ അംഗം

ഇന്ത്യ -ചൈന ഏറ്റുമുട്ടൽ ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാൻ പ്രസിഡന്റ് ആസൂത്രണം ചെയ്തത് : വെളിപ്പെടുത്തലുമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുൻ അംഗം

ചൈന ഗാൽവൻ അതിർത്തിയിൽ അക്രമം അഴിച്ചു വിട്ടത് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാനാണെന്ന് ചൈനീസ് പാർട്ടിയിൽ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട കൈ ഷിയ. സ്വന്തം നിലപാടും അധികാരവും...

മാലിയിൽ പട്ടാള അട്ടിമറി : പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ രാജി വെച്ചു

മാലിയിൽ പട്ടാള അട്ടിമറി : പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ രാജി വെച്ചു

മാലിയിൽ പട്ടാള അട്ടിമറി.സ്വന്തം സൈനികർ തടഞ്ഞു വെച്ചതിനു പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കീറ്റ രാജിവെച്ചു.രക്തച്ചൊരിച്ചിൽ ഇല്ലാതാക്കാനാണ് താൻ രാജി പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.മാലിയുടെ ഔദ്യോഗിക...

ഓഫീസിൽ പ്രവേശനാനുമതി നിഷേധിച്ചു; ഇമ്രാൻ ഖാന്റെ സെക്രട്ടറിയുടെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി

ഓഫീസിൽ പ്രവേശനാനുമതി നിഷേധിച്ചു; ഇമ്രാൻ ഖാന്റെ സെക്രട്ടറിയുടെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രിൻസിപ്പൽ സെക്രട്ടറി അസം ഖാന്റെ മുഖത്തടിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇമ്രാന്റെ ഓഫീസിൽ ഖുറേഷി പ്രവേശിക്കുന്നത്...

ഇന്ത്യ-യു.എസ് ബന്ധം ഏറ്റവും ദൃഡമാക്കിയത് ഡൊണാൾഡ് ട്രംപ് : പ്രസ്താവനയുമായി വൈറ്റ് ഹൗസ്

ഇന്ത്യ-യു.എസ് ബന്ധം ഏറ്റവും ദൃഡമാക്കിയത് ഡൊണാൾഡ് ട്രംപ് : പ്രസ്താവനയുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ : അമേരിക്ക ഭരിച്ച മറ്റേത് പ്രസിഡന്റിനേക്കാളും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഡൊണാൾഡ് ട്രംപിന് സാധിച്ചിട്ടുണ്ടെന്ന് മുതിർന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ.കഴിഞ്ഞ മൂന്നര വർഷമായി ഇന്ത്യയുമായുള്ള ബന്ധത്തിന്...

“നായ്ക്കളെ വളർത്തുന്നത് ബൂർഷ്വകളുടെ ലക്ഷണം” : എല്ലാത്തിനെയും പിടിച്ച് റസ്റ്റോറന്റുകളിൽ കറിവയ്ക്കാൻ കൊടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

“നായ്ക്കളെ വളർത്തുന്നത് ബൂർഷ്വകളുടെ ലക്ഷണം” : എല്ലാത്തിനെയും പിടിച്ച് റസ്റ്റോറന്റുകളിൽ കറിവയ്ക്കാൻ കൊടുക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

പ്യോങ്യാങ് : വീടുകളിൽ നായ്ക്കളെ വളർത്തുന്നത് ബൂർഷ്വാ സമൂഹത്തിന്റെ ലക്ഷണമാണെന്ന് ഉത്തരകൊറിയൻ രാഷ്ട്രത്തലവനായ കിം ജോങ്ങ് ഉൻ.കോവിഡ് ബാധ മൂലം രാജ്യം വൻ ഭക്ഷ്യക്ഷാമം നേരിടുമ്പോഴാണ് കിമ്മിന്റെ...

“ഇസ്രായേൽ യുഎഇയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണ്” : ചരിത്രം തിരുത്തുന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

“ഇസ്രായേൽ യുഎഇയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണ്” : ചരിത്രം തിരുത്തുന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

ടെൽ അവീവ് : യുഎഇയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം...

റഷ്യൻ കോവിഡ് വാക്സിൻ : സൗദിയും യുഎഇയും മരുന്നു പരീക്ഷിച്ചു നോക്കും

റഷ്യൻ കോവിഡ് വാക്സിൻ : സൗദിയും യുഎഇയും മരുന്നു പരീക്ഷിച്ചു നോക്കും

സൗദി അറേബ്യയിലും യുഎഇയിലും റഷ്യയുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തും.ഇക്കാര്യത്തിൽ റഷ്യ യുഎഇയുമായി ധാരണയിലെത്തിയിട്ടുണ്ട്. റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കിറിൽ...

മൂന്നു മാസത്തിനു ശേഷം വീണ്ടും കോവിഡ് : ന്യൂസിലൻഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

മൂന്നു മാസത്തിനു ശേഷം വീണ്ടും കോവിഡ് : ന്യൂസിലൻഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

102 ദിവസത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിനാൽ സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ്  മാറ്റിവെച്ചു.ഒക്ടോബർ 17 ലേക്കാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയായ ജസിന്ദാ അർഡേർൺ തിരഞ്ഞെടുപ്പ്...

മൗറിഷ്യസ് തീരത്തെ കപ്പൽ ചോർച്ച : സമുദ്രം വൃത്തിയാക്കി ഇന്ത്യൻ നിർമ്മിത ധ്രുവ് ഹെലികോപ്റ്റർ

മൗറിഷ്യസ് തീരത്തെ കപ്പൽ ചോർച്ച : സമുദ്രം വൃത്തിയാക്കി ഇന്ത്യൻ നിർമ്മിത ധ്രുവ് ഹെലികോപ്റ്റർ

ന്യൂഡൽഹി : മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകർന്ന കപ്പലിൽ നിന്നും എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് മലിനമായ സമുദ്രം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നത് ഇന്ത്യൻ നിർമിത ഹെലികോപ്റ്റർ ധ്രുവ്.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്...

മുസ്‌ലിം പള്ളി ഇടിച്ചു നിരത്തി ശൗചാലയം പണിതു : ചൈനയിൽ ഷീജിൻ പിംഗിന്റെ മോസ്‌ക് റെക്ടിഫികേഷൻ പദ്ധതി നടപ്പിലാക്കുന്നു

മുസ്‌ലിം പള്ളി ഇടിച്ചു നിരത്തി ശൗചാലയം പണിതു : ചൈനയിൽ ഷീജിൻ പിംഗിന്റെ മോസ്‌ക് റെക്ടിഫികേഷൻ പദ്ധതി നടപ്പിലാക്കുന്നു

സിംഗ്ജിയാങ് : മുസ്ലിം പള്ളി ഇടിച്ചുനിരത്തി ശൗചാലയം പണിത് ചൈനീസ് സർക്കാർ.സിംഗ്‌ജിയാങ് പ്രവിശ്യയിലുള്ള ഉയിഗുർ ജമാ മസ്ജിദ് ആണ് ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഇടിച്ചു നിരത്തിയത്. തൊട്ടുപിറകെ...

ബുർഖ ധരിച്ച സ്ത്രീ ഹിന്ദു വിഗ്രഹങ്ങൾ തകർക്കുന്ന വീഡിയോയെ പിന്തുണച്ച് മതമൗലികവാദികൾ : കേസെടുത്ത് പോലീസ്

ബുർഖ ധരിച്ച സ്ത്രീ ഹിന്ദു വിഗ്രഹങ്ങൾ തകർക്കുന്ന വീഡിയോയെ പിന്തുണച്ച് മതമൗലികവാദികൾ : കേസെടുത്ത് പോലീസ്

ബഹറിൻ : ബുർഖ ധരിച്ച സ്ത്രീ ഹിന്ദു വിഗ്രഹങ്ങൾ തകർക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീയുടെ ഈ പ്രവർത്തിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒത്തിരി മുസ്ലിം മത...

ഇന്ത്യൻ പാത പിന്തുടർന്ന് അമേരിക്ക; ടിക് ടോകിന് പിന്നാലെ ചൈനയുടെ ആലിബാബയും നിരോധിക്കാൻ നീക്കം

ഇന്ത്യൻ പാത പിന്തുടർന്ന് അമേരിക്ക; ടിക് ടോകിന് പിന്നാലെ ചൈനയുടെ ആലിബാബയും നിരോധിക്കാൻ നീക്കം

വാഷിംഗ്ടൺ: ചൈനീസ് കമ്പനികൾക്ക് മേൽ ഇന്ത്യൻ മാതൃകയിൽ നിരോധനം തുടർന്ന് അമേരിക്ക. വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ ചൈനീസ് ടെക് ഭീമനായ ആലിബാബയെയും നിരോധിക്കാൻ ട്രമ്പ്...

മൗറീഷ്യസ് തീരത്തെ കപ്പലിലെ എണ്ണച്ചോർച്ച : 30 ടൺ നിയന്ത്രണ സംവിധാനങ്ങളയച്ച് ഇന്ത്യ

മൗറീഷ്യസ് തീരത്തെ കപ്പലിലെ എണ്ണച്ചോർച്ച : 30 ടൺ നിയന്ത്രണ സംവിധാനങ്ങളയച്ച് ഇന്ത്യ

മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകർന്ന കപ്പലിലെ എണ്ണ ചോർച്ച നിയന്ത്രിക്കുന്നതിനായി ഇന്ത്യ 30 ടൺ സാങ്കേതിക ഉപകരണങ്ങൾ അയച്ചു. മൗറീഷ്യസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യൻ വ്യോമസേനയുടെ എയർക്രാഫ്റ്റിൽ...

ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് നയാഗ്ര വെള്ളച്ചാട്ടവും : ത്രിവർണ്ണ പ്രഭയിൽ ജലവിസ്മയം തീർത്ത് കാനഡ

ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് നയാഗ്ര വെള്ളച്ചാട്ടവും : ത്രിവർണ്ണ പ്രഭയിൽ ജലവിസ്മയം തീർത്ത് കാനഡ

കാനഡ : ചരിത്രത്തിലാദ്യമായി നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാകയുടെ ത്രിവർണ വൈദ്യുതാലങ്കാരം തെളിയിച്ചു.ആഗസ്റ്റ് 15ന് വൈകീട്ടായിരുന്നു ഇന്ത്യയോടുള്ള ആദരസൂചകമായി ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയിൽ ത്രിവർണ്ണങ്ങൾ...

ഡൊണാൾഡ് ട്രമ്പിന്റെ സഹോദരൻ അന്തരിച്ചു

ഡൊണാൾഡ് ട്രമ്പിന്റെ സഹോദരൻ അന്തരിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രമ്പ് അന്തരിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് റോബർട്ടിനെ ഈ മാസമാദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം...

“പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ടാൽ, ഭീഷണികളെ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കും” : വാഗ്ദാനവുമായി ജോ ബൈഡൻ

“പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ടാൽ, ഭീഷണികളെ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കും” : വാഗ്ദാനവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ : താൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ, ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടാൻ ഒപ്പം നിൽക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ.ആഭ്യന്തര, വിദേശ പ്രശ്നങ്ങൾ നേരിടാൻ ഇന്ത്യയെ...

“അഭിമാനിക്കാൻ തീർച്ചയായും നിങ്ങൾക്ക് ഒരുപാട് കാര്യങ്ങളുണ്ട്” : ഹിന്ദിയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

“അഭിമാനിക്കാൻ തീർച്ചയായും നിങ്ങൾക്ക് ഒരുപാട് കാര്യങ്ങളുണ്ട്” : ഹിന്ദിയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ഇന്ത്യയിലെ...

“യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്‌ഛേദിക്കും” : ഇസ്രായേൽ സന്ധിയെ ശക്തമായി എതിർത്ത് തുർക്കി പ്രസിഡന്റ് എർദൊഗാൻ

“യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്‌ഛേദിക്കും” : ഇസ്രായേൽ സന്ധിയെ ശക്തമായി എതിർത്ത് തുർക്കി പ്രസിഡന്റ് എർദൊഗാൻ

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്‌ഛേദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തുർക്കി പ്രസിഡന്റ് റജബ്‌ ത്വയിബ്‌ എർദൊഗാൻ . യുഎഇ ഇസ്രയേലുമായി അനുനയ ധാരണയിലെത്തിയതിനെ തുടർന്നാണ് തുർക്കി പ്രസിഡന്റ് ഇങ്ങനെയൊരു...

“ഇന്ത്യയുമായുള്ള സൗഹൃദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വിശ്വാസത്തിലും ബഹുമാനത്തിലും” : ഹിന്ദി കലർന്ന സ്വാതന്ത്ര്യദിനാശംസകളോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ അർപ്പിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.ഇന്ത്യയുമായുള്ള സൗഹൃദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വിശ്വാസത്തിലും ബഹുമാനത്തിലുമാണെന്ന് പ്രഖ്യാപിച്ച മോറിസൺ, വിശ്വാസം, ബഹുമാനം എന്നിവ വ്യക്തമാക്കാൻ ഹിന്ദി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist