International

“വുഹാനു മുമ്പേ അമേരിക്കയിൽ ആദ്യകോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു” : വാഷിംഗ്ടൺ നടപടിയെടുക്കാൻ വൈകിയതാണെന്ന് തിരിച്ചടിച്ച് ചൈന

“വുഹാനു മുമ്പേ അമേരിക്കയിൽ ആദ്യകോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു” : വാഷിംഗ്ടൺ നടപടിയെടുക്കാൻ വൈകിയതാണെന്ന് തിരിച്ചടിച്ച് ചൈന

കോവിഡ് ആരോപണങ്ങളിൽ അമേരിക്കയുടെ വാദമുഖങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ് ചൈന.കോവിഡ് വൈറസ് വുഹാനിലുള്ള ലാബിൽ ചൈന നിർമ്മിച്ചതാവാമെന്നും, ലോകരാഷ്ട്രങ്ങളിൽ നിന്നും രോഗവ്യാപനത്തിന്റെ വിവരം ചൈന മനപ്പൂർവ്വം മറച്ചു പിടിച്ചുവെന്നുമുള്ളതടക്കം...

ഇറാന് വീണ്ടും കൈയബദ്ധം,മിസൈലേറ്റ് തകർന്നത് സ്വന്തം കപ്പൽ : നാൽപത് പേർ  മരണമടഞ്ഞെന്ന് റിപ്പോർട്ടുകൾ

ഇറാന് വീണ്ടും കൈയബദ്ധം,മിസൈലേറ്റ് തകർന്നത് സ്വന്തം കപ്പൽ : നാൽപത് പേർ മരണമടഞ്ഞെന്ന് റിപ്പോർട്ടുകൾ

ടെഹ്‌റാൻ : ഇറാൻ നാവികസേനയിലെ യുദ്ധക്കപ്പൽ, ഇറാന്റെ തന്നെ മിസൈൽ പതിച്ച് തകർന്നു.നാവിക സേനയുടെ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ കപ്പലിലുണ്ടായിരുന്ന നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ.40 പേരായിരുന്നു തകർന്ന...

ബ്രിട്ടണിൽ ലോക്ഡൗൺ ഇളവുകൾ : അഞ്ചു ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ബോറിസ് ജോൺസൺ

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കർശനമായി ഉപാധികളോടെ സമ്പദ്‌വ്യവസ്ഥ സർക്കാർ തുറന്നു കൊടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു.ബുധനാഴ്ച മുതൽ ജനങ്ങൾക്ക് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കും.വീട്ടിൽ...

കോവിഡ്-19 മഹാമാരി : ആഗോള മരണസംഖ്യ 2,83,859, രോഗബാധിതർ 41,80,303

കോവിഡ്-19 മഹാമാരി : ആഗോള മരണസംഖ്യ 2,83,859, രോഗബാധിതർ 41,80,303

കോവിഡ്-19 മഹാമാരിയിൽ നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 2,83,859 ആയി.ലോകത്ത് ആകെ 41,80,303 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 13,67,638 രോഗബാധകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.യുഎസിൽ ഇതുവരെ...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

വുഹാനിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു; ചൈനയിൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു

ബീജിംഗ്: കൊവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ചൈനയിലെ വുഹാനിൽ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് ശേഷം ഇതാദ്യമായാണ് വുഹാനിൽ പുതിയ കൊവിഡ് കേസ്...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 41,00,728, മരണസംഖ്യ 2,80,431

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 41,00,728, മരണസംഖ്യ 2,80,431

  കോവിഡ്-19 മഹാമാരിയിൽ ആഗോള മരണസംഖ്യ 2,80,431 ആയി.ലോകത്താകെ മൊത്തം 41,00,728 പേർക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ട്. 13,47,309 പേർക്ക് രോഗം ബാധിച്ചിട്ടുള്ള അമേരിക്കയാണ് രോഗവ്യാപനത്തിൽ ഏറ്റവും മുൻപിൽ.യു.എസിൽ...

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

  കോവിഡ് മഹാമാരിയിൽ നിലതെറ്റി അമേരിക്ക.പ്രതിസന്ധിയെ തുടർന്ന് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് പത്ത് ശതമാനത്തിൽ നിന്നും 14.7 ശതമാനത്തിലേക്ക് വർധിച്ചു.1929ലെ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഏറ്റവും...

ലോകമൊട്ടാകെ കോവിഡ് രോഗികൾ നാല്പത് ലക്ഷം കവിഞ്ഞു : മരണമടഞ്ഞവരുടെ എണ്ണം 2,76,216

ലോകമൊട്ടാകെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 40,12,837 ആണ്. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 2,76,216 പേർ...

പ്രതീക്ഷയുടെ നാളം തെളിയുന്നു : കുരങ്ങുകളിൽ ചൈന നടത്തിയ കോവിഡ് വാക്സിൻ ടെസ്റ്റ് സമ്പൂർണ്ണ വിജയം

പ്രതീക്ഷയുടെ നാളം തെളിയുന്നു : കുരങ്ങുകളിൽ ചൈന നടത്തിയ കോവിഡ് വാക്സിൻ ടെസ്റ്റ് സമ്പൂർണ്ണ വിജയം

  ഭൂമിയുടെ എല്ലാ കോണുകളിൽ നിന്നും രോഗബാധകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ ചൈനയിൽ നിന്നും ശുഭപ്രതീക്ഷയുടെ വാർത്ത.ചൈനീസ് ശാസ്ത്രജ്ഞർ കുരങ്ങുകളിൽ നടത്തിയ കോവിഡ്, -19 പ്രതിരോധ വാക്സിൻ...

ആഗോള കോവിഡ്-19 ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു : ഇതുവരെ മരണമടഞ്ഞവർ 2,70,711

ആഗോള കോവിഡ്-19 ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു : ഇതുവരെ മരണമടഞ്ഞവർ 2,70,711

കോവിഡ്-19 ആഗോള മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 39,16,337 ആയി. അനവധി രാഷ്ട്രങ്ങളിലായി ആകെ മൊത്തം 2,70,711 പേർ മരണമടഞ്ഞിട്ടുണ്ട്. 13 ലക്ഷത്തോളം അടുത്ത് രോഗികളുള്ള അമേരിക്കയാണ് ഏറ്റവും...

കോവിഡ്-19 ക്ഷാമകാലം : സഹായത്തിന്റെ നീരാളിക്കൈകളുമായി ഇറ്റാലിയൻ മാഫിയ

കോവിഡ്-19 ക്ഷാമകാലം : സഹായത്തിന്റെ നീരാളിക്കൈകളുമായി ഇറ്റാലിയൻ മാഫിയ

കോവിഡ് കാലത്തെ ഭീതിക്കിടെ മുതലെടുപ്പുമായി ഇറ്റലിയിലെ അധോലോക മാഫിയയുടെ ബ്ലേഡ് സംഘങ്ങൾ.തങ്ങളുടെ പക്കലുള്ള അളവറ്റ ധനത്തിന്റെ ഒരു ഭാഗമിപ്പോൾ മാഫിയകൾ ചെലവിടുന്നത് ഈ കോവിഡ് കാലത്ത് പട്ടിണി...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 38 ലക്ഷം, മരണമടഞ്ഞവരുടെ എണ്ണം 2,65,056

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 38 ലക്ഷം, മരണമടഞ്ഞവരുടെ എണ്ണം 2,65,056

കോവിഡ്-19 മഹാമാരി ബാധിക്കപ്പെട്ടവരുടെ എണ്ണം 38 ലക്ഷം കടന്നു.ഏറ്റവും അവസാനം കിട്ടിയ കണക്കനുസരിച്ച് ലോകത്തെ രോഗബാധിതരുടെ എണ്ണം 38,22,001 ആയി.ഇതുവരെയുള്ള കണക്കനുസരിച്ച് 2,65,056 പേർ മരണമടഞ്ഞിട്ടുണ്ട്. 12,63,092...

‘പാകിസ്ഥാനും ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്രരംഗത്ത് ഒരു നീക്കവും നടത്താനാവില്ല”:യുഎസ് നിയമനിര്‍മ്മാണ സഭയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ട്

‘കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഗിൽഗിത്ത് ബാൾട്ടിസ്ഥാനിൽ നിർമ്മാണ പ്രവർത്തനങ്ങൾ‘; പാകിസ്ഥാൻ ചൈനയുടെ കോളനിയായി അധഃപതിച്ചെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ: അമേരിക്കയുമായുള്ള ബന്ധത്തിൽ സംഭവിച്ച ഉലച്ചിൽ പരിഹരിക്കാൻ ശ്രമിക്കതെ ചൈനക്ക് പിന്നാലെ പോകുന്ന പാകിസ്ഥാൻ ചൈനയുടെ വെറുമൊരു കോളനി മാത്രമായി അധഃപതിച്ചെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ ഡോക്ടർ...

സൗദി അറേബ്യയിൽ കോവിഡ് പ്രതിസന്ധി : സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളം 40% വരെ ആറുമാസത്തേക്ക് കുറയ്ക്കാമെന്ന് സർക്കാർ

സൗദി അറേബ്യയിൽ കോവിഡ് പ്രതിസന്ധി : സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളം 40% വരെ ആറുമാസത്തേക്ക് കുറയ്ക്കാമെന്ന് സർക്കാർ

സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന് ഭരണകൂടം. ജീവനക്കാരുടെ ശമ്പളം 40 ശതമാനം വരെ ആറുമാസത്തേക്ക് കുറയ്ക്കുമെന്നാണ് മാനവശേഷി വികസന മന്ത്രാലയം വ്യക്തമാക്കിയത്.ജീവനക്കാരുടെ വാർഷിക...

ആഗോള കോവിഡ് മരണം 2,58,295, 37 ലക്ഷം കടന്ന് രോഗബാധിതർ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 2,350 മരണം

ആഗോള കോവിഡ് മരണം 2,58,295, 37 ലക്ഷം കടന്ന് രോഗബാധിതർ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 2,350 മരണം

കോവിഡ്-19 മഹാമാരി ശമനമില്ലാതെ തുടരുന്നു. ലോകത്ത് രോഗബാധിതരുടെ എണ്ണം 37,26,704 ആയി. പല രാഷ്ട്രങ്ങളിൽ നിന്നായി ഇതുവരെ 2,58,295 പേർ മരിച്ചിട്ടുണ്ട്. മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് അമേരിക്ക...

‘ഇന്ത്യയ്ക്കെതിരെ ജിഹാദിന് തയ്യാറാകുക‘; അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാനികളോടും സംയുക്ത ആഹ്വാനവുമായി അൽഖ്വയിദ, പിന്തുണയുമായി ഐ എസ് ഐ

‘ഇന്ത്യയ്ക്കെതിരെ ജിഹാദിന് തയ്യാറാകുക‘; അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാനികളോടും സംയുക്ത ആഹ്വാനവുമായി അൽഖ്വയിദ, പിന്തുണയുമായി ഐ എസ് ഐ

ഇന്ത്യക്കെതിരെ ജിഹാദിന് തയ്യാറെടുക്കാൻ അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാൻ പൗരന്മാരോടും സംയുക്ത ആഹ്വാനവുമായി ഭീകര സംഘടനയായ അൽഖ്വയിദ. ഇന്ത്യയിലെ മുസ്ലീങ്ങൾ വംശഹത്യ നേരിടുകയാണെന്നും ഇതിനെതിരെ വിശുദ്ധ യുദ്ധത്തിന്...

യു എ ഇയിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളിൽ കൊവിഡ് പടരുന്നു; പാകിസ്ഥാനിൽ പുതിയ പ്രതിസന്ധി

യു എ ഇയിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളിൽ കൊവിഡ് പടരുന്നു; പാകിസ്ഥാനിൽ പുതിയ പ്രതിസന്ധി

ഇസ്ലാമാബാദ്: യു എ ഇയിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് പാകിസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ 28ന് എത്തിഹാദ് എയർവേസ് വിമാനത്തിൽ അബുദാബിയിൽ...

കോവിഡ്-19 കുതിക്കുന്നു : ആഗോള മരണസംഖ്യ 2,52,393, രോഗികളുടെ എണ്ണം 36,45,320

കോവിഡ്-19 കുതിക്കുന്നു : ആഗോള മരണസംഖ്യ 2,52,393, രോഗികളുടെ എണ്ണം 36,45,320

ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 മഹാമാരി കുതിക്കുകയാണ്.കോവിഡ് ബാധിച്ചുള്ള ആഗോള മരണസംഖ്യ 2,52,393 ആയി. രോഗികളുടെ എണ്ണം 36,45,320 കടന്നു. ഏറ്റവുമധികം രോഗബാധിതരുള്ള രാഷ്ട്രമെന്ന സ്ഥാനം അമേരിക്ക...

കോവിഡ്-19 മഹാമാരി : ആഗോള മരണസംഖ്യ 2,48,282, രോഗബാധിതരുടെ എണ്ണം 35,66,004

കോവിഡ് മഹാമാരിയിൽ ആഗോള മരണസംഖ്യ 2,48,282 ആയി.ലോകത്ത് നിരവധി രാഷ്ട്രങ്ങളിലായി 35,66,004 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ട്. 11,88,122 പേർ രോഗബാധിതരായ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.68,598 പേർ...

കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ കിം ജോംഗ് ഉൻ; ഒടുവിൽ പുറത്തിറങ്ങിയതിന്റെ കാരണം

കിം ജോങ്ങ് ഉന്നിന്റെ തിരിച്ചു വരവ് : 24 മണിക്കൂറിനുള്ളിൽ ഉത്തര-ദക്ഷിണ കൊറിയ അതിർത്തിയിൽ വെടിവെപ്പ്

സോൾ : കിം ജോങ് ഉൻ തിരിച്ചു വന്ന് 24 മണിക്കൂറിനുള്ളിൽ ഉത്തരകൊറിയ-ദക്ഷിണ കൊറിയ അതിർത്തിയിൽ സൈനികരുടെ വെടിവെപ്പ്. വെടി വെപ്പുണ്ടായത് ഡീമിലിട്ടറൈസ്ഡ് സോണിലാണ്.അതിർത്തിയിൽ കഴിഞ്ഞ മൂന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist