ബ്രിട്ടനിൽ ഉന്നതരിലെ കോവിഡ് ബാധ തുടർക്കഥയാകുന്നു.ഇന്നലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോണ്സണ് കോവിഡ്-19 സ്ഥിരീകരിച്ചത്.പിന്നാലെ മന്ത്രിയായ മാറ്റ് ഹാൻകോക്കിന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ബ്രിട്ടനിലെ ആരോഗ്യ...
ലോകത്ത് ലക്ഷക്കണക്കിന് പേരിലേക്ക് പടർന്നുപിടിക്കുന്ന ആഗോള മഹാമാരിയായ കോവിഡ്-19നെതിരേ പോരാടുന്ന രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക.174 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക 64...
കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന അന്താരാഷ്ട്ര നാണ്യനിധി. ലോകത്തിനെ ഒരു വൻ സാമ്പത്തിക പ്രതിസന്ധി കാത്തിരിക്കുന്നുണ്ടെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജ്ജിവ മുന്നറിയിപ്പു നൽകി. കോവിഡ്...
കോവിഡ് മഹാമാരി ലോകമെങ്ങും മരണ താണ്ഡവം തുടരുന്നു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ സംഖ്യ 27,352 ആയി.5,96,723 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം...
കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയിൽ മരിച്ചത് 919 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും മരണമുണ്ടായത്. ഇതോടെ, ഇറ്റലിയിലെ കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ...
കോവിഡ് രോഗം നിർമാർജനം ചെയ്യാൻ വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ, ടെറസുകളിലും ബാൽക്കണിയിൽ നിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് ബ്രിട്ടീഷ് ജനത അവരോടുള്ള കൃതജ്ഞത പ്രകടിപ്പിച്ചത്. വ്യാഴാഴ്ച...
ബ്രിട്ടനിൽ പടർന്നുപിടിച്ച കോവിൽ മഹാമാരിയിൽ രക്ഷയില്ലാതെ ഉന്നതരും. ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാൾസ് രാജകുമാരന് പുറകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ്...
കൊവിഡ് 19 രോഗ വ്യാപനത്തിൽ ചൈനയുടെ വീഴ്ചകൾ അക്കമിട്ട് നിരത്തി അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. രോഗം കൃത്യസമയത്ത് കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ്...
കോവിഡ് മഹാമാരി കൈപ്പിടിയിൽ ഒതുങ്ങാതെ പടരുന്നു. നിരവധി രാഷ്ട്രങ്ങളിലായി ഇപ്പോൾ മരണ സംഖ്യ 24,071 ആയി. ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 5,31,799 ആണ്.ഏറ്റവും...
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം, അമേരിക്കയിൽ 16,843 രോഗബാധകളാണ് സ്ഥിരീകരിച്ചത്. ഇതോടു കൂടി, വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ രോഗികളുടെ...
കോവിഡ് ബാധ രൂക്ഷമായിരുന്നപ്പോൾ ഇന്ത്യ ചെയ്ത സഹായങ്ങക്കെല്ലാം നന്ദി പ്രകടിപ്പിച്ച് ചൈന.കോവിഡിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ അങ്ങേയറ്റം പ്രശംസയർഹിക്കുന്നുവെന്നും ചൈനീസ് അധികൃതർ വെളിപ്പെടുത്തി.രാജ്യം നേരിടുന്ന ഒരു പുതിയ...
ദിവസങ്ങൾ നീളുന്ന കോവിഡ്-19 പരിശോധനാ ഫലത്തിന്റെ കാത്തിരിപ്പിന് വിട.വെറും 50 മിനിറ്റ് കൊണ്ട് കോവിഡ് പരിശോധനാഫലം അറിയാവുന്ന കിറ്റ് ബ്രിട്ടണിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. നാഷണൽ ഹെൽത്ത് സർവീസിന്...
ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധ തടയാനാവതെ നിസ്സഹായമായി പാകിസ്ഥാൻ. ഇതു വരെ പാകിസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഏഴ് പേർ മരിച്ചതായാണ് വിവരം. സിന്ധ്...
കോവിഡ് മഹാമാരി സ്‌പെയിനിൽ സർവ്വനാശം വിതയ്ക്കുന്നു.24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 656 പേരാണ്. ഇതുവരെ സ്പെയിനിൽ 3,647പേർ മരിച്ചു കഴിഞ്ഞു.ഇതോടെ രോഗബാധയേറ്റു സ്പെയിനിൽ മരിക്കുന്നവരുടെ എണ്ണം ചൈനയെ...
ബ്രിട്ടനിലെ ചാൾസ് രാജകുമാരനും കോവിഡ്-19 സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്തപുത്രനായ ചാൾസും ഭാര്യ കാമിലയും ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.ചാൾസ് രാജകുമാരൻ കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ അധികൃതർ...
പാക്കിസ്ഥാൻ ജനത നിയന്ത്രണമില്ലാത്ത കോവിഡ് മഹാരോഗം മൂലം വലയുന്നു. ഗവൺമെന്റിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനവും, ക്ഷമയില്ലാത്ത ആരോഗ്യപ്രവർത്തകരും പാകിസ്ഥാനിൽ വളരെപ്പെട്ടെന്നാണ് കോവിഡ് രോഗബാധ പടർന്നു പിടിക്കാൻ ഇടയാക്കുന്നത്.കോവിഡ് പോസിറ്റീവ്...
അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രവിശ്യയിൽ, സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചെ അഫ്ഘാൻ സമയം ഏഴേ മുക്കാലോടെയാണ് ഷോർ ബസാർ മേഖലയിലെ സിഖ് ധരംശാലയിൽ ആക്രമണമുണ്ടായത്. വിവരമറിഞ്ഞെത്തിയ...
ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ടുൺബർഗിന് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്വീഡിഷ് പൗരയായ ഗ്രെറ്റയുടെ യൂറോപ്യൻ പര്യടനത്തിന്റെ ഇടയിലാണ് രോഗലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.അടുത്തിടെ ഗ്രെറ്റ...
ലോകരാഷ്ട്രങ്ങളിൽ മുഴുവൻ മരണം വിതച്ച് കോവിഡ്-19.നൂറ്റി തൊണ്ണൂറിലധികം രാജ്യങ്ങളിൽ പടർന്നുപിടിച്ച മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 14,700 ആയി. നിരവധി രാഷ്ട്രങ്ങളിലായി രോഗം ബാധിക്കപ്പെട്ടവർ 3,39,026 ആണ്.കോവിഡ് ഏറ്റവും...
ഇന്ത്യയുടെ നിർഭയ് മിസൈലിനോട് കിട പിടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി.ബാബർ 3 സബ് സോണിക് മിസൈലിന്റെ രണ്ടാം പരീക്ഷണവും പരാജയം.വിക്ഷേപിച്ച് രണ്ടാം മിനിറ്റിൽ, ഏതാണ്ട് 14...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies