ജപ്പാനിലെ യോക്കോഹാമ തീരത്ത് കൊറോണ കാരണം നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഡയമണ്ട് പ്രിൻസസ് എന്ന...
2019 ഡിസംബറർ 31 ന് മുൻപ് തന്നെ നൂറിലധികം പേർക്ക് ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ചിരുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ട്. നഗരം മുഴുവൻ ഐസൊലേഷനിലായിരുന്നുവെന്നും വാഹനങ്ങൾ...
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു.ചൈനയിലെ ഹ്യുബെയിൽ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്. 75,121 പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ചൈനയിൽ...
പാകിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി. കരിമ്പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെടാൻ ഉള്ള മാനദണ്ഡങ്ങൾ പാകിസ്ഥാൻ പൂർത്തിയാക്കിയിട്ടില്ല എന്നതായിരുന്നു...
പാരീസിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനത്തിൽ, കരിമ്പട്ടികയിൽ പെടുത്തിയ പാക്കിസ്ഥാന്റെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. പാകിസ്താൻ കരിമ്പട്ടികയിൽ തുടരുമോ അതിൽനിന്നും നീക്കം ചെയ്യപ്പെടണമോ എന്ന...
കൊറോണ ബാധ പടർന്നു പിടിച്ച കപ്പലിൽ, യാത്രക്കാർക്ക് 2000 ഐഫോണുകൾ എത്തിച്ച് ജപ്പാൻ സർക്കാർ. ജപ്പാനിലെ ആരോഗ്യമന്ത്രാലയവും, വാർത്താവിനിമയ മന്ത്രാലയവും സഹകരിച്ചാണ് ചികിത്സയുടെ സൗകര്യാർത്ഥം ആശയവിനിമയത്തിനുള്ള അപ്ലിക്കേഷനുകൾ...
പോംഗ്യാംഗ്: കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ മുറിയിൽ അടച്ചിരുന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഒടുവിൽ പിതാവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഉൻ പുറത്തിറങ്ങിയത്....
ചൈനയിൽ പൊട്ടിമുളച്ച് ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിനെ ചെറുക്കാൻ പ്രാചീന ഔഷധക്കൂട്ട് പ്രയോഗിച്ച് ചൈന. അലോപ്പതി കൈ വിട്ടതോടെ ചൈനക്കാർ പാരമ്പര്യത്തിലേക്ക് തിരിയുകയാണുണ്ടായത്. മൂവായിരം വർഷത്തിലധികം...
വിമാനം വീഴ്ത്തിയതിന് സൗദിയുടെ തിരിച്ചടി. യുഎഇയുമായി ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ യമനിൽ 31 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. യമനിലെ അൽ-ജ്വാഫ്...
മുംബൈ: മാരകമായ കൊറോണ വൈറസ് ബാധ സംഹാര താണ്ഡവമാടുന്ന ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹവാല ഇടപാടുകളിൽ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. ചൈനയിൽ നിന്നും ഹോങ്കോങ് വഴി...
കൊറോണ വൈറസ് ബാധയെത്തുടർന്ന് യൂറോപ്പിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ മരണമാണ് ഇത്. ചൈനീസ് സഞ്ചാരിയായ 80 വയസുകാരനായ വൃദ്ധനാണ് മരിച്ചത്.ഹൂബേ പ്രവിശ്യയിൽ നിന്ന്...
ഭീതി പടർത്തിക്കൊണ്ട് ലോകം മുഴുവൻ മരണം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്ത്. അലർജികളെയും പകർച്ചവ്യാധികളും കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി...
കൊറോണ വൈറസ് ബാധിതരുള്ള ജപ്പാനിൽ ആദ്യ മരണം രേഖപ്പെടുത്തി.എൺപതു വയസ്സുള്ളൊരു സ്ത്രീയാണ് കൊറോണ ബാധിച്ചു മരിച്ചതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ജപ്പാന്റെ ആരോഗ്യ മന്ത്രിയായ കാറ്റ്സുനോബു കാടോയും...
ലോകമാകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സംഘാടകര്‍ റദ്ദാക്കി. ലോകത്തിലെ ഏറ്റവും വലിയ നൂതന സാങ്കേതിക മേളയാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന...
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ, മരിച്ചവരുടെ എണ്ണം 1,113 ആയി. 44,653 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ ചൊവ്വാഴ്ച മാത്രം 97 മരണങ്ങൾ...
പൈലറ്റ് രഹിത വിമാനങ്ങളുടെ (യു.എ വി ) സാങ്കേതിക വിദ്യയിൽ അഗ്രഗണ്യരായ ഇസ്രായേൽ തങ്ങളുടെ പുതിയ ആളില്ലാ വിമാനമായ T- ഹെറോൺ പുറത്തിറക്കി. പ്രശസ്തമായ ഹെറോൺ യു.എ.വി...
തായ് ലാൻഡിൽ, സൈനികൻ ഷോപ്പിങ് മാളിൽ തോക്കുമായി കയറിച്ചെന്ന് 29 പേരെ വധിക്കുകയും 57 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കണ്ണീരോടെ മാപ്പ് പറഞ്ഞ് തായ് ലാൻഡിലെ...
ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടെറസ് പാകിസ്ഥാൻ സന്ദർശിക്കും. ഫെബ്രുവരി 16-നാണ് അദ്ദേഹത്തിന്റെ പാക്കിസ്ഥാൻ സന്ദർശനം.നാല് ദിവസം നീളുന്ന സന്ദർശനത്തിനിടെ,ഗുട്ടെറസ്, കർത്താർപൂർ ഗുരുദ്വാരയും സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ...
മരിച്ചു പോയ അച്ഛന്റെ ശവസംസ്കാരത്തിന് എത്താൻ കഴിയാതെ പാക് വിദ്യാർഥി. വുഹാനിൽ,പി.എച്.ഡി ഗവേഷണ വിദ്യാർത്ഥിയായ ഹസനാണ് ഈ ദുരവസ്ഥയുണ്ടായത്. വ്യാഴാഴ്ച അച്ഛനോട് സംസാരിച്ച ഹസൻ,വുഹാനിലെ സ്ഥിതിയെക്കുറിച്ചും, പാക്...
ചൈനയിൽ മാരകമായി പടരുന്ന കൊറോണ ബാധയുടെ വിവരങ്ങൾ പുറത്തറിയിച്ചിരുന്ന റിപ്പോർട്ടറെ കാണാതായി.മനുഷ്യാവകാശ പ്രവർത്തകനും സിറ്റിസൺ പത്രത്തിലെ റിപ്പോർട്ടറുമായ ചെൻ ക്വിഷിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായിരിക്കുന്നത്. ചെൻ ക്വിഷിയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies