ലോസാഞ്ചൽസ് ഡോൾബി സ്റ്റുഡിയോയിൽ നടന്ന ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിൽ, ജോക്കറെ അവതരിപ്പിച്ച വാക്വിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി.അമേരിക്കൻ ചലച്ചിത്ര താരവും ഗായികയുമായ ജൂഡിയുടെ ജീവിതം...
92-മത്തെ ഓസ്കാർ പുരസ്കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം ബ്രാഡ്പിറ്റ് കരസ്ഥമാക്കി,ക്വിൻറ്റൺ ടാരന്റിനോ സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന...
ലോക സിനിമയിലെ പരമോന്നത ബഹുമതിയായ ഓസ്കാർ അവാർഡ് ഫെബ്രുവരി 10 ന് പ്രഖ്യാപിക്കും. ഏറ്റവും ജനപ്രിയമായതെന്ന് കരുതുന്ന ഒൻപത് സിനിമകളാണ് ഇത്തവണ ഓസ്കാർ നാമനിർദേശ പട്ടികയിൽ ഇടം...
തായ്‌ലൻഡിൽ , ഷോപ്പിങ് മാളിനകത്തു കയറി 20 നിരപരാധികളെ വെടിവെച്ചുകൊന്ന സൈനികനെ സുരക്ഷാ സേന വധിച്ചു.നാക്കോൺ റാട്ചാസിമയിലെ ടെർമിനൽ 21 ലാണ് നാടിനെ നടുക്കിയ കൊലപാതകപരമ്പര അരങ്ങേറിയത്.ആർമി...
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും ജമാഅത്ത്-ഉദ്-ദവഹ് തലവനുമായ ഹാഫിസ് സയീദിനെതിരെ വിധിപറയുന്നത് പാകിസ്ഥാൻ കോടതി നീട്ടിവെച്ചു. ഭീകരവാദത്തിന് പണം സമാഹരിച്ച കേസിൽ, ഹാഫിസ് സയീദിനെതിരെ ശനിയാഴ്ച വിധി പറയാൻ...
ലണ്ടന്‍; ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗം ശിഷ്ടകകാലവും സിറിയയില്‍ തന്നെ തുടരണം. നാട്ടിലേക്ക് തിരികെ വരാനായി ഷമീമ നല്‍കിയ അപ്പീലും...
ഇംപീച്ച്മെന്റിൽ, തനിക്കെതിരെ സാക്ഷി പറഞ്ഞ രണ്ട് ഉദ്യോഗസ്ഥരെ പദവിയിൽ നിന്നും പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ആർമി ലഫ്റ്റനന്റ് കേണലും അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഉക്രൈൻ...
കറാച്ചി: പതിന്നാല് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായ വിധിയുമായി പാകിസ്ഥാൻ കോടതി. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി...
പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിക്കപ്പെട്ട പെൺകുട്ടിയ്ക്കു നേരെ ക്രൂരമായ അനീതി.14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയായ ഹുമയ്ക്കാണ് നീതിപീഠത്തിന്റെ വിവേചനം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ വർഷം...
വാഷിങ്ടന്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ രണ്ടാമനായ നേതാവ് ഖാസിം അല്‍ റിമിയെ (46) വധിച്ചതായി വെളിപ്പെടുത്തല്‍ .യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്....
ജപ്പാനിലെ തീരത്തെ ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ 61 പേർക്ക് കൊറോണ ബാധ.വൈറസ് ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.ആയിരക്കണക്കിന് യാത്രക്കാരും ജോലിക്കാരും...
ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ, (ഒ.ഐ.സി) കശ്മീർ പ്രശ്നം ചർച്ചയ്ക്കെടുക്കാൻ വിസമ്മതിച്ചു. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന,57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ്...
ചൈനയിൽ, ആഴ്ചകളായി തുടർന്നുകൊണ്ടിരിക്കുന്ന കൊറോണ രോഗ ബാധയിൽ മരിച്ചവരുടെ എണ്ണം 565 കഴിഞ്ഞു.ഇതുവരെ കാൽ ലക്ഷത്തിലധികം പേർ രോഗബാധിതരായി.ബുധനാഴ്ച മാത്രം 3694 പേർക്ക് ചൈനയിൽ രോഗബാധ റിപ്പോർട്ട്...
വാഷിങ്ടന്‍: ഡെമോക്രാറ്റുകള്‍ക്ക് വന്‍ തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റില്‍...
തുർക്കിയിലെ ഇസ്താംബൂളിൽ, ലാൻഡിങ്ങിനിടയിൽ തകർന്ന് വീണ വിമാനത്തിൽ നിന്നും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.ഇസ്താംബൂളിലെ സബീന ഗോക്കർ വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. തുർക്കിഷ് വിമാനക്കമ്പനിയായ പെഗാസസ് എയർലൈൻസിന്റെ...
യുഎസ് ഹൗസ് ഓഫ് റെപ്രെസന്റെറ്റീവ്സിൽ സംഭവിച്ചത് നാടകീയ മുഹൂർത്തങ്ങൾ. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനായി സഭയിലെത്തിയ ഡൊണാൾഡ് ട്രംപിന് തനിക്ക് ഹസ്തദാനം ചെയ്യാൻ സ്പീക്കർ നാൻസി പെലോസി...
ലോകമെങ്ങും നിരവധി രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, 700 ലധികം സർവീസുകൾ റദ്ദാക്കി ഒമാൻ എയർ.യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ മാസം അവസാനം, ഫെബ്രുവരി 29...
ലോകമെമ്പാടും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ഇതിൽ ചൈനയിൽ മാത്രം 490 പേരും,ഫിലിപ്പീൻസിലും ഹോങ്കോങ്ങിലും ഓരോരുത്തരും ആണ് മരിച്ചത്. ഇന്ത്യയിൽ, കൊറോണ ബാധ്യതയുണ്ടെന്ന്...
ജപ്പാനിൽ വിനോദസഞ്ചാര കപ്പലിൽ കൊറോണ ബാധ.യാത്രക്കാരും ജീവനക്കാരും അടക്കം 3700 പേരടങ്ങിയ കപ്പലിലാണ് കൊറോണ പടർന്നു പിടിച്ചത്.പത്തുപേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ജപ്പാനിലെ യോക്കോഹാമയ്ക്കടുത്ത്...
കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ മുൻകരുതൽ എന്ന നിലയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഖൈബർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies