എറണാകുളം: നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട സംഭവം ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെയാണ്...
ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി. ലീഗിലെ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പോരാട്ടം. സീസണിൽ ഇതുവരെ കളിച്ച പത്ത് ഐഎസ്എൽ...
കൂകൂ കൂ കൂ തീവണ്ടി...ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. സാധാരണക്കാർക്ക് പ്രാപ്യമായ ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍. ഇതിൽ യാത്ര ചെയ്യുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും...
തിരുവനന്തപുരം: കിഫ്ബി ഫണ്ടുപയോഗിച്ചുള്ള വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം ഉടന്‍ ആരംഭിക്കും. വട്ടിയൂര്‍ക്കാവില്‍ പുനഃരധിവാസ പദ്ധതിക്കായി 2.15 ഏക്കര്‍ സ്ഥലമേറ്റെടുക്കുന്നതിനുമാത്രം 89 കോടിയാണ് ചെലവിട്ടത്. മൂന്ന്...
പാലക്കാട്:സന്ദീപ് വാര്യ൪ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിൽ രൂക്ഷ വിമ൪ശനവുമായി മുതി൪ന്ന കോൺഗ്രസ് നേതാവ്. മുൻ എഐസിസി അംഗവും കെ.കരുണാകരന്‍റെ സന്തത സഹചാരിയുമായിരുന്ന വിജയൻ പൂക്കാടനാണ്...
കോഴിക്കോട്: എലത്തൂര്‍ ഡിപ്പോയില്‍നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി വിദഗ്ധർ. ലീക് ആയ ഡീസൽ മണ്ണില്‍ കലര്‍ന്നഭാഗത്ത് ഭൂഗര്‍ഭജലത്തിലേക്ക്...
വയനാട്: മുണ്ടക്കൈ ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ന് ഹൈക്കോടതിക്ക് മറുപടി നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് എത്ര...
പാലക്കാട് : ഒടുവിൽ അർദ്ധ കുറ്റ സമ്മതവുമായി എൽ ഡി എഫ് . നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച പത്രപ്പരസ്യം തങ്ങൾ നൽകിയതാണെങ്കിലും ഉള്ളടക്കം തങ്ങളുടേതല്ലെന്ന വാദവുമായി...
കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഗൾഫ് ബാങ്ക്...
ന്യൂഡൽഹി : രാജ്യത്ത് പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. പുതിയ 28 നവോദയ വിദ്യാലയങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. 8,232 കോടി...
കണ്ണൂർ : എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള പ്രതിയായ സിപിഐഎം നേതാവ് പി പി ദിവ്യയ്ക്ക് പുതിയ പദവി....
കൊച്ചി : മലയാളം സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസക്തമായ ഭാഗങ്ങള്‍ പുറത്തേക്ക് . റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ...
ചെന്നൈ : യുവനടൻ കാളിദാസ് ജയറാം വിവാഹിതനാകുകയാണ്.താരപുത്രന്റെ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഡിസംബർ എട്ടിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. കഴിഞ്ഞ ദിവസം ചെന്നൈയിൽ...
തിരുവനന്തപുരം : തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം. പാലോട് ഇളവട്ടത്ത് ആണ് ഭർതൃഗൃഹത്തിൽ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്....
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു....
എറണാകുളം : നവകേരള യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രക്ഷാപ്രവർത്തന പരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന നിലപാട് നാളെ കോടതിയെ അറിയിക്കും....
തിരുവനന്തപുരം : മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് അർഹതയുണ്ടായിട്ടും ലഭിക്കാത്തവർ ആണോ നിങ്ങൾ? റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനി നാലു ദിവസത്തെ സമയം കൂടി...
തിരുവനന്തപുരം: മലയാള സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകനും നിർമ്മാതാവും ഗാനചരയിതാവുമായ ശ്രീകുമാരൻ തമ്പി. പരമ്പരകൾക്കു സെൻസർഷിപ് വേണമെന്നും സീരിയലുകൾക്ക് സെൻസർഷിപ്...
ആലപ്പുഴ :ആലപ്പുഴയിൽ ഗുരുതര അംഗവൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സർക്കാരിനെതിരെ കുടുംബം. തുടർ ചികിത്സ സംബന്ധിച്ച് തീരുമാനം ആകാത്തതിനാൽ സമരത്തിലേക്ക് നീങ്ങുമെന്ന് കുഞ്ഞിൻറെ പിതാവ് അനീഷ് പറഞ്ഞു....
അമിത വണ്ണം എങ്ങനെയെങ്കിലും ഒന്ന് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. സ്വിച്ച് ഓഫ് ആക്കിയാൽ കുറയുന്നത് അല്ല വണ്ണം എന്ന് ആദ്യം മനസിലാക്കുക. ക്ഷമയും സമർപ്പണവും പ്രധാനം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies