Kerala

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയത് 682 കോടി ; എസ്ഡിആർഎഫ് ഫണ്ട് മുഴുവൻ വയനാടിനായി ചിലവഴിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

എറണാകുളം : സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുകയും വയനാടിനു വേണ്ടി ചിലവഴിക്കാൻ കഴിയില്ലെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി രൂപയാണ്...

ആറ് വർഷങ്ങൾക്ക് മുൻപേ ആന്റണി നൽകിയ സമ്മാനം; ‘മകനോടൊപ്പമുള്ള’ ചിത്രങ്ങൾ പങ്കുവച്ച് കീർത്തിസുരേഷ്; പേരിലും ഉണ്ടൊരു കൗതുകം….

ആറ് വർഷങ്ങൾക്ക് മുൻപേ ആന്റണി നൽകിയ സമ്മാനം; ‘മകനോടൊപ്പമുള്ള’ ചിത്രങ്ങൾ പങ്കുവച്ച് കീർത്തിസുരേഷ്; പേരിലും ഉണ്ടൊരു കൗതുകം….

പനാജി; ഏറെ നാളത്തെ കാലത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് വിവാഹിതയായിരിക്കുകയാണ്. 15 വർഷമായുള്ള പ്രണയത്തിന് ശേഷമാണ് സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം...

ഇവരാണ് ഈ വര്‍ഷം ലുക്ക് കൊണ്ട്‌ ഹൃദയം കീഴടക്കിയ സെലിബ്രിറ്റി കപ്പിള്‍സ്; അടിച്ചു പൊളിച്ച വിവാഹങ്ങള്‍..

ഇവരാണ് ഈ വര്‍ഷം ലുക്ക് കൊണ്ട്‌ ഹൃദയം കീഴടക്കിയ സെലിബ്രിറ്റി കപ്പിള്‍സ്; അടിച്ചു പൊളിച്ച വിവാഹങ്ങള്‍..

ജീവിതത്തിലെ ഏറ്റവും കളർഫുള്‍ ആയ ദിവസമായി ആണ് ഓരോ സെലിബ്രിറ്റികളും അവരുടെ വിവാഹം മാറ്റിയെടുക്കാറ്. സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹം തന്നെയായിരിക്കും അവരുടേത്. ഹല്‍ദി, മെഹന്തി,  സംഗീത്...

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞു കയറി ; നാല് കൂട്ടികൾക്ക് ദാരുണാന്ത്യം

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞു കയറി ; നാല് കൂട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട് :വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ലോറി ഇടിച്ച് കയറി . നാല് കുട്ടികൾക്ക് ദാരുണാന്ത്യം . ഒട്ടേറെ വിദ്യാർഥികൾക്കു പരിക്കേറ്റു. ലോറിക്കടിയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്....

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

സാധാരണക്കാരൻ ഒരുചായക്കട ഇട്ടാൽ പൊളിച്ചുമാറ്റുമല്ലോ…സ്‌റ്റേജിൽ ഇരുന്നവർക്കെതിര കേസെടുക്കാഞ്ഞതെന്ത്? പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ ആർക്കെതിരെ കേസെടുത്തെന്നും സ്‌റ്റേജിൽ ഇരുന്നവർക്കെതിരെ കേസെടുത്തില്ലേയെന്നും കോടതി ചോദിച്ചു. സംഭവത്തിൽ...

ഊളൻ; ആ നടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവന്റെ ചെപ്പ അടിച്ച് പൊട്ടിച്ചേനെ; ആറാട്ടണ്ണനെതിരെ സാബുമോൻ

ഊളൻ; ആ നടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവന്റെ ചെപ്പ അടിച്ച് പൊട്ടിച്ചേനെ; ആറാട്ടണ്ണനെതിരെ സാബുമോൻ

എറണാകുളം: ഫിലിം റിവ്യൂവർ സന്തോഷ് വർക്കിയ്‌ക്കെതിരെ നടൻ സാബു മോൻ. മറ്റുള്ളവരോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറിയിരുന്നുവെങ്കിൽ ചെപ്പ അടിച്ച് തിരിച്ചേനെയെന്ന് സാബു മോൻ പറഞ്ഞു. സ്വകാര്യ...

വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എസ്എഫ്‌ഐ ; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം; നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം

നീ ചത്തില്ലെടാ എന്ന് ചോദിച്ചായിരുന്നു മുപ്പതോളം എസ്എഫ്‌ഐക്കാർ തല്ലിയത്; ബോധം പോകും വരെ തലയിൽ ആഞ്ഞ് ചവിട്ടി; വെളിപ്പെടുത്തൽ

കണ്ണൂർ; എസ്എഫ്‌ഐക്കാർ തന്നെ ക്രൂരമായി മർദ്ദിച്ചന്നെ് ആരോപിച്ച് കണ്ണൂർ തോട്ടട ഐടിഐയിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിൻ. നീ ചത്തില്ലേടാ എന്ന് ചോദിച്ച് മുപ്പതോളം പേർ...

കീർത്തിയ്ക്ക് പ്രണയസാഫല്യം; നടിയുടെ കഴുത്തിൽ താലിചാർത്തി ആന്റണി തട്ടിൽ

കീർത്തിയ്ക്ക് പ്രണയസാഫല്യം; നടിയുടെ കഴുത്തിൽ താലിചാർത്തി ആന്റണി തട്ടിൽ

പനാജി: 15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഒന്നായി കീർത്തി സുരേഷും ആന്റണി തട്ടിലും. ഗോവയിൽവച്ച് ഇന്നായിരുന്നു ഇരുവരുടെയും വിവാഹം. ചടങ്ങുകളുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്....

മെക്‌ സെവന്റെ താത്പര്യമെന്ത് ? ; ഇതിന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ; തുറന്നടിച്ച് സിപിഎം

മെക്‌ സെവന്റെ താത്പര്യമെന്ത് ? ; ഇതിന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ; തുറന്നടിച്ച് സിപിഎം

മെക്‌ സെവന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് എന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തങ്ങൾ...

ഡിസംബറിലും ചൂടോട് ചൂട് ; തണുപ്പൻ മാസമായിട്ടും തണുപ്പിന് തടസ്സമാവുന്നത് ഈ കാരണത്താൽ

ഡിസംബറിലും ചൂടോട് ചൂട് ; തണുപ്പൻ മാസമായിട്ടും തണുപ്പിന് തടസ്സമാവുന്നത് ഈ കാരണത്താൽ

അതിരാവിലെയുള്ള തണുപ്പാണ് ഡിസംബർ മാസത്തെ വരവ് അറിയിക്കുന്നത്. എന്നാൽ ഇപ്പോൾ ഡിസംബർ മാസം പകുതിയായിട്ടും ഈ പറയുന്ന തണുപ്പ് എത്തിട്ടില്ല എന്ന് വേണം പറയാൻ. ഇതിന് പിന്നിലുള്ള...

ദിലീപിന് എന്താണിത്ര പ്രത്യേകത; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദിലീപിന് എന്താണിത്ര പ്രത്യേകത; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: ശബരിമല ക്ഷേത്ര ദർശനത്തിനിടെ നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയതിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദിലീപിന് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു....

അത് ബിയറല്ല; ചൂടുവെള്ളം; മാതൃകാപരമായ പ്രവർത്തനത്തിൽ അനാവശ്യവിവാദം സൃഷ്ടിക്കുന്നുവെന്ന് ചിന്ത ജെറോം; നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

അത് ബിയറല്ല; ചൂടുവെള്ളം; മാതൃകാപരമായ പ്രവർത്തനത്തിൽ അനാവശ്യവിവാദം സൃഷ്ടിക്കുന്നുവെന്ന് ചിന്ത ജെറോം; നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

കൊല്ലം: ജില്ലാ സമ്മേളനത്തിൽ വെള്ളം വിതരണം ചെയ്യാൻ ഉപയോഗിച്ച കുപ്പിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. സംഭവവുമായി ബന്ധപ്പെട്ട്...

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത

മഴയാണേ ഇന്ന് ; ഈമൂന്ന് ജില്ലയിൽ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട എറണാകുളം ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്...

രാജേഷ് മാധവൻ വിവാഹിതനായി

രാജേഷ് മാധവൻ വിവാഹിതനായി

എറണാകുളം: നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ടാണ് വധു. ഇന്ന് രാവിലെയോടെയായിരുന്നു ഇരുവരുടെയും വിവാഹം. ദീർഘനാളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇതിനൊടുവിലാണ്...

പുഷ്പ 2 സീനിൽ നിന്ന് പ്രചോദനം; തീയേറ്റർ ജീവനക്കാരൻ മനുഷ്യന്റെ ചെവി കടിച്ചെടുത്തു

പുഷ്പ 2 ഷോ കഴിഞ്ഞപ്പോൾ 35കാരൻ സീറ്റിൽ മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

അമരാവതി : പുഷ്പ 2 ഷോയ്ക്കിടെ ആരാധകൻ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലാണ് സംഭവം. ചിത്രത്തിൻറെ മാറ്റിനി ഷോയ്ക്കിടെയാണ് 35 കാരനായ ഹരിജന മദന്നപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കാളാഴ്ചയാണ്...

ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം, റഹീം പരിതാപകരം; വിവരക്കേട് പറയുന്നവരെ ഒഴിവാക്കണം; രൂക്ഷ വിമർശനം

ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം, റഹീം പരിതാപകരം; വിവരക്കേട് പറയുന്നവരെ ഒഴിവാക്കണം; രൂക്ഷ വിമർശനം

തിരുവനന്തപുരം; സിപിഎം ജില്ലാസമ്മേളനത്തിൽ നേതാക്കൾക്കെതിരെ വിമർശനം രൂക്ഷം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയടക്കം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് വിമർശനമുണ്ടായത്. യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യയെ മേയറാക്കിയത്...

അനുശ്രീയുടെ കാർ മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ; പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്

അനുശ്രീയുടെ കാർ മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ; പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്

കൊല്ലം: നടി അനുശ്രീയുടെ കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി പ്രബിൻ ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടോടെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങളാണ്...

കൊട്ടാരം തോൽക്കുന്ന ആഡംബര വീട്; നിത്യ സന്ദർശകരായി ഉന്നതർ; ഗഫൂർ കൊലക്കേസ് പ്രതി ജിന്നുമ്മ നിസാരക്കാരിയല്ല

കൊട്ടാരം തോൽക്കുന്ന ആഡംബര വീട്; നിത്യ സന്ദർശകരായി ഉന്നതർ; ഗഫൂർ കൊലക്കേസ് പ്രതി ജിന്നുമ്മ നിസാരക്കാരിയല്ല

കാസർകോട്: പൂച്ചക്കാട്ട് പ്രവാസിയായ അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തി സ്വർണം തട്ടിയ കേസിലെ പ്രധാന പ്രതി ജിന്നുമ്മ എന്ന ഷമീനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിൽ നിന്നും ലഭിക്കുന്ന...

ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് നിർത്തും; പ്രീപെയ്ഡ് ഡോളിക്ക് കൗണ്ടറുകളും നിരക്കും നിശ്ചയിച്ചു

ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് നിർത്തും; പ്രീപെയ്ഡ് ഡോളിക്ക് കൗണ്ടറുകളും നിരക്കും നിശ്ചയിച്ചു

ശബരിമല : ശാരീരികമായി വയ്യാത്ത തീർത്ഥാടകരിൽ നിന്നും അമിത നിരക്ക് വാങ്ങുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പ്രീപെയ്ഡ് ഡോളി സർവീസ് ഉടൻ നടപ്പാക്കും. ഇതിന്റെ ഭാഗമായുള്ള...

മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മോട്ടോർ വെഹിക്കൾ ഇൻസ്പെക്ട്ടറെ ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറക്കി വിട്ടു; എട്ടിന്റെ പണി

മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; മോട്ടോർ വെഹിക്കൾ ഇൻസ്പെക്ട്ടറെ ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറക്കി വിട്ടു; എട്ടിന്റെ പണി

കാക്കനാട് : മീറ്ററിടാൻ പറഞ്ഞതിന് യാത്രക്കാരനെ ഇറക്കി വിടുകയും മോശമായി സംസാരിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist