എറണാകുളം: മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതുകൊണ്ട് തന്നെ, പരാതി പിന്‍വലിക്കില്ല....
എറണാകുളം: അഞ്ചാം വയസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു ഹൈക്കോടതി. മോട്ടോർവാഹന ട്രിബ്യൂണൽ വിധിച്ച 44.94 ലക്ഷം...
വട്ടപ്പാറ: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്റെ പിടിയിലായത്. പീഡനത്തിനിരയായ യുവതിയുടെ...
തിരുവനന്തപുരം: പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നു എന്ന പരാതിയെ തുടർന്ന് ഓൺലൈൻ വ്യവസ്ഥയിലേക്ക് നീങ്ങി കെ എസ് ഇ ബി. ഡിസംബർ ഒന്നാം തീയതി മുതൽ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യം തുടരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി . ....
തൃശ്ശൂർ : ചേലക്കരയിൽ ഡിഎംകെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് എന്ന് പിവി അൻവർ. 3920 വോട്ടുകളാണ് ചേലക്കര മണ്ഡലത്തിൽ നിന്നും ഡിഎംകെ നേടിയിരുന്നത്. ഇത് വലിയ...
കോഴിക്കോട്: കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ ഒരാള്‍ മരിച്ചു. ഇതിനെ തുടർന്ന് പതിനാറ് പേര്‍ക്ക് പരിക്കേറ്റു. കൂടാതെ മൂന്ന് പേരുടെ നില ഗുരുതരം....
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിയതിനുപിന്നാലെ അഭിവാദ്യങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ വോട്ടുനില താഴേക്കുപോയതിൽ ആരവം മുഴക്കുകയും സിപിഎം ഓഫീസിന് സമീപം...
വയനാട് : 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന വയനാട് മികച്ച മുന്നേറ്റം ആയിരുന്നു സിപിഐ സ്ഥാനാർഥിയായ സത്യൻ മൊകേരി ഉണ്ടാക്കിയിരുന്നത്. 2024ലെ ഉപതിരഞ്ഞെടുപ്പിലും സത്യൻ...
തൃശൂര്‍: കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. സംഭവം നടന്ന ഉടനെ കൂട്ടുകാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക് തൃശൂര്‍...
നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ് വ്യക്തിശുചിത്വം. കുളിക്കാനും മറ്റ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും നമുക്ക് ബാത്ത്‌റൂം സൗകര്യം ഉണ്ട്. എന്നാൽ ജോലി എളുപ്പമാക്കാനായി ബാത്ത്‌റൂമിൽ പലവിധ സാധനങ്ങൾ സൂക്ഷിക്കുന്ന...
എറണാകുളം : മലയാളികളുടെ ആഭ്യന്തര യാത്രകളെ കൂടുതൽ സുഗമമാക്കാൻ സ്പെഷ്യൽ സർവീസുകൾ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി-തിരുവനന്തപുരം റോഡിലാണ് എയർ ഇന്ത്യ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്....
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു....
ഒരു താരത്തിന്റെ ഡ്രൈവർ ആയി വന്ന് പിന്നീട് സിനിമ ലോകത്തെ നയിക്കുന്ന ഒരു നായകന്‍ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് മോഹൻലാല്‍ ചിത്രമെന്ന് കേട്ടാല്‍...
കൊച്ചി: നടി സ്വാസികയ്‌ക്കെതിരെ വിവാദപരാമർശവുമായി മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെ പീഡനക്കേസ് നൽകിയ നടി.സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ എന്ന രീതിയിലായിരുന്നു പരാമർശം. ജയസൂര്യയും മുകേഷും...
നീണ്ട നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നസ്രിയ നസീം. ബാലതാരമായാണ് നസ്രിയയുടെ കടന്നു വരവ്. ഇതിനിടെ ടി വി ഷോകളിലൂടെ അവതാരകയായും...
പത്തനംതിട്ട : മണ്ഡലകാലം തീർത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്ത് നിന്ന് ഇതുവരെ 33 പാമ്പുകളെ പിടികൂടി വനം വകുപ്പ് . ഇതുവരെ 5 അണലികളും 14 കാട്ടുപാമ്പുകളെയുമാണ്...
നസ്രിയ നസീമും ബേസില്‍ ജോസഫും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതകൊണ്ടുതന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ചലച്ചിത്രമാണ് എം.സി. ജിതിന്‍ സംവിധാനംചെയ്ത 'സൂക്ഷ്മദര്‍ശിനി'.അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ...
കേരനിരകളാടും ഹരിതചാരു തീരം പുഴയോരം കളമേളം കവിതപാടും തീരം.... കേരളത്തെ കുറിച്ച് എത്രമനോഹരമായി ആണല്ലേ കവി പാടിപ്പുകഴ്ത്തിയിരിക്കുന്നത്. തെങ്ങുകളാൽ സമ്പന്നമാണ് നമ്മുടെ നാട്. അതുകൊണ്ട് തന്നെ നമ്മുടെ...
മലയാളസിനിമയിൽ ഒരുകാലത്ത് സജീവമായിരുന്ന താരമാണ് ബാബു നമ്പൂതിരി.സഹനടനായും വില്ലനായും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുണ്ട് താരം. മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി രണ്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies