കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പുകയുകയാണ് മലയാള സിനിമ ലോകം. മോളിവുഡിനെ അടക്കിഭരിക്കുന്ന 15 അംഗ പവർഗ്രൂപ്പ് ആണ് സകല പ്രശ്‌നത്തിനു കാരണമെന്നുവരെ ആരോപണം...
കോഴിക്കോട്: വടകരക്കാരുടെ രക്ഷകനായി തീര്‍ന്നിരിക്കുകയാണ് ബംഗാളുകാരനായ ധനഞ്ജയ് റോയി. ദേശീയപാതയോരത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ സമയോചിതവും അവസരോചിതവുമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്....
എറണാകുളം: യുവ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. അദ്ദേഹം നിരവധി പേരെ കൊണ്ട് ഫോണിൽ തന്നെ വിളിപ്പിച്ചുവെന്ന് നടി പറഞ്ഞു. രണ്ട് ദിവസം...
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിൽ മേൽ സംസ്ഥാനത്ത് ചർച്ച കൊഴുക്കുന്നതിനിടെ മോളിവുഡിലെ പ്രമുഖ നടൻമാർക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ രംഗത്ത്. നടനും എംഎൽഎയുമായ മുകേഷ്...
തിരുവനന്തപുരം: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് സിദ്ദിഖ് പരാതി നൽകിയത്....
തിരുവനന്തപുരം; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് സിനിമാ ലോകത്ത് തങ്ങൾ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ സഹനടിയായും ചെറുറോളുകളിലും അഭിനയിച്ചുവരുന്ന മിനു കുര്യന്റെ ആരോപണങ്ങളാണ്...
എറണാകുളം: പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് നടി മിനു മുനീർ. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു എന്നിവർക്കെതിരെയാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ്...
തിരുവനന്തപുരം: നടി മിനു മുനീർ നിരവധി താരങ്ങൾക്കും സിനിമാ അണിയറ പ്രവർത്തകർക്കും എതിരെ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള. ആരോപണം ധാരാളം വരും. പണം തട്ടാൻ...
എറണാകുളം: നടൻ ബാബുരാജിനെതിരെ ഗുരുരതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. നടൻ ലൈംഗികമായി പീഡിപ്പിച്ചതായി ജൂനിയർ ആർട്ടിസ്റ്റായ യുവതി സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും...
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത് 21 പേരെന്ന് റിപ്പോർട്ട് പുറത്ത്. നടൻമാരായ സിദ്ദിഖ്, നാദിർഷ, ഇടവേള ബാബു, നടിമാരായ...
തിരുവനന്തപുരം: കേരളീയർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകൃഷ്ണൻ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം ആണെന്ന് പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം ആശംസാ...
ആലപ്പുഴ: ആലപ്പുഴയിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ കേസ് എടുത്ത് പോലീസ്. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ...
അബുദാബി: ഒരു സംവിധായകൻ തുടർച്ചയായി 4 രാത്രികളിൽ തന്റെ ഹോട്ടൽ റൂമിന്റെ വാതിലിൽ മുട്ടിയെന്ന് വെളിപ്പെടുത്തി നടി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് അയച്ച ഇ മെയിൽ സന്ദേശത്തിലാണ്...
കൊച്ചി: സിനിമയിലെ പ്രശസ്തരായ വ്യക്തികൾക്കെതിരെ വിവിധ കോണുകളിൽ നിന്നും നടിമാർ നടത്തിയ തുറന്നു പറച്ചിലുകൾ കേട്ട് ഞെട്ടി നിൽക്കുകയാണ് മലയാളികൾ. എന്നാൽ ഈ സാഹചര്യത്തിൽ ചിലർ കൈക്കൊള്ളുന്ന...
തിരുവനന്തപുരം: മധ്യപ്രദേശിനും രാജസ്ഥാനും മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെയോട് കൂടെ തെക്കൻ രാജസ്ഥാനും ഗുജറാത്തിനും മുകളിൽ വീണ്ടും അതിതീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ച്...
തൃശൂർ: ഇന്ന് കൃഷ്ണ ജന്മാഷ്ടമി. ധർമ്മ സംസ്ഥാപനത്തിനായും ലോകത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുമായി മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ഭൂജാതനായി ദിവസം. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയിലാണ് ഗോപികമാരുടെ...
തിരുവനന്തപുരം: 'അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ 13കാരിയെ കേരള പോലീസ് സംഘം തിരുവനന്തപുരത്തെത്തിച്ചു . വിശാഖപട്ടണത്തുനിന്ന് കേരള എക്സ്പ്രസിൽ ഞായറാഴ്ച രാത്രിയിലാണ്...
കോട്ടയം : റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. 8 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു...
സംവിധായകൻ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ടുള്ള പെരുമാറ്റമായിരുന്നുവെന്നും ശ്രീലേഖ ഒരു...
എറണാകുളം: എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് നടി രചന നാരായണൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ ആശംസ. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ ഉദ്ദരിച്ചുകൊണ്ടാണ് രചന ആശംസകൾ നേർന്നത്. രണ്ടു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies