Kerala

ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആകും ; സ്വകാര്യവാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആകും ; സ്വകാര്യവാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആയി മാറിയേക്കും. സ്വകാര്യ വാഹനങ്ങൾ പോലും നിരത്തിലിറക്കരുത് എന്നാണ് സിഐടിയു ആഹ്വാനം ചെയ്തിട്ടുള്ളത്....

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർഹിറ്റ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസിൽ നടനും സംവിധായകനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. മൂൻകൂർ ജാമ്യ-കോടതിവ്യവസ്ഥയുള്ളതിനാൽ താരത്തെ ജാമ്യത്തിൽ വിടും. നേരത്തെ സൗബിനെയും...

മുർമജിയും കോവിഡും; രാഷ്ട്രപതിയുടെ പേര് പോലും തെറ്റിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ

മുർമജിയും കോവിഡും; രാഷ്ട്രപതിയുടെ പേര് പോലും തെറ്റിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ

രാഷ്ട്രപതിമാരുടെ പേരുകൾ പോലും ശരിയായി ഓർത്തെടുത്ത് പറയാനാവാതെ വെട്ടിവിയർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചത്തീസ്ഗഢിൽ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ് അദ്ധ്യക്ഷന് അബദ്ധം പിണഞ്ഞത്. രാഷ്ട്രപതി ദ്രൗപതി...

അടിച്ചുമോനേ..വീണ്ടും ഭാഗ്യക്കുറി ഭാഗ്യം; സന്തോഷം പങ്കുവച്ച് ബാലയും ഭാര്യയും

അടിച്ചുമോനേ..വീണ്ടും ഭാഗ്യക്കുറി ഭാഗ്യം; സന്തോഷം പങ്കുവച്ച് ബാലയും ഭാര്യയും

നടൻ ബാലയ്ക്കും ഭാര്യ കോകിലയ്ക്കും വീണ്ടും ലോട്ടറിയടിച്ചു. താരം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. കഴിഞ്ഞ ദിവസം ഇരുവർക്കും ലോട്ടറി അടിച്ചിരുന്നു. കാരുണ്യ ലോട്ടറിയാണ് കഴിഞ്ഞ ദിവസം...

ദേശീയപണിമുടക്കല്ലേ? നാളെ സ്‌കൂൾ ഉണ്ടോ? എന്തൊക്കെ പ്രവർത്തിക്കും: ഒഴിവാക്കിയ മേഖലകൾ?

ദേശീയപണിമുടക്കല്ലേ? നാളെ സ്‌കൂൾ ഉണ്ടോ? എന്തൊക്കെ പ്രവർത്തിക്കും: ഒഴിവാക്കിയ മേഖലകൾ?

പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ ആരംഭിക്കുകയാണ്.കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്....

ഒന്നും മനഃപൂർവ്വമല്ല,വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

ഒന്നും മനഃപൂർവ്വമല്ല,വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഇരുവരും ഒരുവേദി പങ്കിട്ടപ്പോഴായിരുന്നു ഷൈനിന്റെ മാപ്പുപറച്ചിൽ. തങ്ങൾ തമ്മിൽ...

ഒന്ന് മൈൻഡ് ചെയ്യൂ ഗവർണറേ ; കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് പ്രതിഷേധവുമായി എസ്എഫ്ഐ

ഒന്ന് മൈൻഡ് ചെയ്യൂ ഗവർണറേ ; കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം : കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും...

അപകടകാരിയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ജ്യോതിയുടെ വരവ് തടയുമായിരുന്നു; മന്ത്രി മുഹമ്മദ് റിയാസ്

അപകടകാരിയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ജ്യോതിയുടെ വരവ് തടയുമായിരുന്നു; മന്ത്രി മുഹമ്മദ് റിയാസ്

പാകിസ്താന് വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ പിടിയിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വന്നതിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇൻഫ്‌ളൂവൻസർമാരെ...

ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല ; നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് കെ ബി ഗണേഷ് കുമാർ

ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല ; നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നാളെ കെഎസ്ആർടിസി സർവീസ്...

9531 കോടി രൂപ നഷ്ടപരിഹാരം വേണം; എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ ആവശ്യവുമായി സംസ്ഥാന സർക്കാർ

എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്.സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ...

എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി; പാർക്കിംഗ് വാടക അദാനി ഈടാക്കും

എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി; പാർക്കിംഗ് വാടക അദാനി ഈടാക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ എഞ്ചിനീയർമാരുടെ സംഘമാണ് യുദ്ധവിമാനത്തിന്റെ...

മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ? ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ: എൻ പ്രശാന്ത് ഐഎഎസ്

മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ? ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ: എൻ പ്രശാന്ത് ഐഎഎസ്

തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷിനെ തള്ളി എൻ പ്രശാന്ത് ഐഎഎസ്. എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. അനിമൽ...

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നതടക്കം ആവശ്യം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. വിദ്യാർത്ഥികളുടെ കൺസെഷൻനിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെപെർമിറ്റ് പുതുക്കി നൽകുക,...

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

ഓൺലൈനിൽ വരരുതെന്ന് ആഹ്വാനം ചെയ്തയാൾ തന്നെ പച്ചവെളിച്ചവുമായി;എംഎ ബേബിക്കെതിരെ ട്രോൾവർഷം

പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സൈലൻസ് ഫോർ ഗാസ എന്ന ഡിജിറ്റൽ ക്യാമ്പെയ്‌നിന് പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്ത പരിപാടി പാളിയെന്ന് സോഷ്യൽമീഡിയ. ഓൺലൈനിലുണ്ടാവരുതെന്ന് പാർട്ടി...

പത്തനംതിട്ട പാറമട അപകടം; ഒരു മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം

പത്തനംതിട്ട പാറമട അപകടം; ഒരു മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം

പത്തനംതിട്ട : പത്തനംതിട്ട കോന്നിയിലെ പാറമടയിൽ ഉണ്ടായ അപകടത്തിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചു. പാറമടയിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളിൽ ഒരാളാണ് മരിച്ചത്. ജോലി നടന്നുകൊണ്ടിരിക്കെ ഹിറ്റാച്ചിക്ക്...

ഒരുങ്ങി സുന്ദരിയായ ഒരമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം? നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചു വന്നാൽ പോരെ…

ഒരുങ്ങി സുന്ദരിയായ ഒരമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം? നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചു വന്നാൽ പോരെ…

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായത്. ദിയയും ഭർത്താവ് അശ്വിനും അമ്മയും അച്ഛനും മൂന്ന് സഹോദരിമാരും ഈ സന്തോഷവാർത്ത സോഷ്യൽമീഡിയയിലൂടെ...

നിപ,കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം; പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കണം

നിപ,കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം; പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കണം

നിപ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രാജാറാമിന്റെ നിർദ്ദേശം. നിലവിൽ ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ...

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ ഞാൻ…സ്വകാര്യ ആശുപത്രിക്കാരാണ് എന്നെ രക്ഷിച്ചത്; മന്ത്രി സജി ചെറിയാൻ

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ ഞാൻ…സ്വകാര്യ ആശുപത്രിക്കാരാണ് എന്നെ രക്ഷിച്ചത്; മന്ത്രി സജി ചെറിയാൻ

ആരോഗ്യമന്ത്രി വീണാജോർജിനെതിരായ വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുന്നതിനിടെ വകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ...

നിശബ്ദ കൊലയാളി; ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍; അറിയേണ്ടതെല്ലാം

നിശബ്ദ കൊലയാളി; ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍; അറിയേണ്ടതെല്ലാം

ഹൃദയസ്തംഭനം പോലെ, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ യുവാക്കളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന്...

പഞ്ചാബ് ആക്രമണക്കേസ്:ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയയെ അമേരിക്ക നാടുകടത്തും

പഞ്ചാബ് ആക്രമണക്കേസ്:ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയയെ അമേരിക്ക നാടുകടത്തും

ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയയെ വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്ന് വിവരം. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസിയയെ കർശ സുരക്ഷാ ക്രമീകരണങ്ങളോടെയാവും ഡൽഹി വിമാനത്താവളത്തിലെത്തിക്കുന്നതെന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist