കൊച്ചി : അതിശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ളവയാണ് ഇന്ന് മണ്ണിടിച്ചിലുകൾക്കും ഉരുൾപൊട്ടലുകൾക്കും വഴിയൊരുക്കുന്നത്. ആഗിരണം ചെയ്യാവുന്നതിലും വലിയ തോതിൽ വെള്ളം മണ്ണിലേക്ക് ചുരുങ്ങിയ സമയംകൊണ്ട് എത്തുന്നതോടെയാണ്...
വയനാട്: വയനാട്: മേപ്പാടിയില്‍ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി സൈന്യം. ആയിരത്തിലധികം പേരെ സംയുക്തസേന ഇതുവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു....
വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം. ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ പ്രതിസന്ധി നേരിടുകയാണ് രക്ഷാദൗത്യം. മണ്ണിൽ കാലുറപ്പിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. അതേസമയം ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർക്കായി സൈന്യം...
വയനാട്: മേപ്പാടിയില്‍ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം നടന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം...
വയനാട് : ദുരന്തഭൂമിയിൽ മനുഷ്യനെ തേടി ദൗത്യസംഘം. ഇപ്പോഴും തകർന്ന വീടുകളിൽ മൃതദേഹങ്ങൾ ഉണ്ടെന്നാണ് വിവരം. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിൽ...
കോഴിക്കോട്: വയനാട് മുണ്ടക്കൈയില്‍ ഉണ്ടായത് വൻ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ അറിയിച്ചു. ഇന്ത്യയുടെ...
വയനാട് : ദുരന്തബാധിത മേഖലയിൽ 85 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണം സൈന്യം ഇന്ന് തുടങ്ങും. ബെയിലി പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും വയനാട്ടിൽ...
വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ , ചൂരൽമല എന്നീ പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടലിൽ മരണം 184 ആയി. എന്നാൽ പല...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം. കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വടക്കൻ ജില്ലകളിൽ...
കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് കാർ അപകടത്തിൽ പരിക്ക് . വായനാടേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിയുടെ വാഹനത്തിന് നിയന്ത്രണം നഷ്ടമായത്. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ്...
വയനാട്: വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻ കല്ലുകൾ പൊട്ടി നിൽക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്) ഐ...
തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ...
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയ്യിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും.കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ ഇതുവരെ 135...
ഇന്നലെ രാത്രി കോഴിക്കോടിന്റെ വടക്കൻ മേഖലയായ വാണിമേൽ പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായത് തുടർച്ചയായ 9 തവണ. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും...
വയനാട് : മുണ്ടക്കൈയിൽ മേപ്പാടിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ദൗത്യസംഘം. നാളെ പുലർച്ചെ വീണ്ടും പുനരാരംഭിക്കാനാണ് തീരുമാനം. ഉരുൾപൊട്ടലിൽ ഇതുവരെ 126 പേർ മരിച്ചതായാണ് റിപ്പോർട്ട്. 196...
ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനുള്ള പദ്ധതി റദ്ദാക്കി പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയും ആയ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക...
തിരുവനന്തപുരം : ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ...
വയനാട് : വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ട്രീ വാലി റിസോർട്ടിൽ കുടുങ്ങിക്കിടന്നിരുന്നവരെ രക്ഷിച്ചു. അഗ്നിരക്ഷാസേനയാണ് റിസോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചത്. നൂറോളം പേരായിരുന്നു ട്രീ വാലി...
തിരുവനന്തപുരം : വഞ്ചിയൂരിൽ യുവതിയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ പ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശിനിയായ വനിതാ ഡോക്ടർ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഡോ. ദീപ്തി എന്ന...
വയനാട്: : ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നും കെഎസ്ഇബി. ഉരുൾപൊട്ടലിൽ ഇതുവരെ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies