ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞതിന് പിന്നാലെ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഷിരൂർ സ്വദേശിനി സന്ന ഹനുമന്തപ്പയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെയോടെയായിരുന്നു...
തൃശൂർ: ജന്മദിനത്തിലുണ്ടായ തർക്കം പറഞ്ഞു തീർക്കാനെത്തിയ സുഹൃത്തുക്കൾ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു തൃശൂര്‍ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയായ ഗുണ്ടാനേതാവിനെയാണ് പ്രകോപിതരായ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് . നടത്തറ ഐക്യനഗര്‍...
പത്തനംതിട്ട: കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ കിണറ്റിൽ ചാടിയെന്ന് വരുത്തിയ ഗൃഹനാഥന്‍ ഫയർഫോഴ്സിനെ വട്ടംകറക്കിയത് മണിക്കൂറുകളോളം . പത്തനംതിട്ട കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41)...
കൊച്ചി: പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ കേസില്‍ പ്രതിയായ യുവതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസന്വേഷണം നിലവിൽ പൂർത്തിയായത് ആണെന്നും കൂടാതെ കുഞ്ഞിന്റെ...
മംഗളൂരു: കർണാകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി കോഴിക്കോട് നിന്നെത്തിയ സന്നദ്ധ സേനയോട് തിരികെ പോകണമെന്ന വിചിത്രമായ നിർദ്ദേശം നൽകി കർണാടക സർക്കാർ. അപകട...
എറണാകുളം: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ഓടുന്ന കാറിൽ വലിച്ചിഴച്ചു. ഞായറാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസിൽ പരാതി...
ന്യൂഡൽഹി: സാമ്പത്തിക അവസാനിച്ചതോടെ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുന്ന തിരക്കിൽ ആണ് എല്ലാവരും. ഈവർഷം മുതൽ ചില മാറ്റങ്ങൾ ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഉണ്ട്. മുൻ...
എറണാകുളം: ആർഡിഎക്‌സ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സനിമയുടെ നിർമാതാക്കൾ രംഗത്ത്. ഒരു കോടിയിലേറെ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. സംഭവത്തിൽ സോഫിയ പോളിന്റെ...
ബംഗളൂരു: ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്‌ക്കെത്തിച്ചു.ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്‌ക്കെത്തിച്ചത്.മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ 7 കിലോമീറ്റർ മാറിയാണ് കണ്ടെത്തിയത്. ടാങ്കർ കണ്ടെത്തിയെങ്കിലും...
ന്യൂഡൽഹി: സാങ്കേതിക പ്രശ്‌നം നേരിട്ട് വീഡിയോ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ഇതേ തുടർന്ന് പല ഭാഗങ്ങളിലും വീഡിയോ അപ്‌ലോഡ് ചെയ്യാൻ തടസ്സം നേരിട്ടു. കേരളത്തിലും പല ഉപഭോക്താക്കളും...
ന്യൂഡൽഹി: എല്ലാ ദിവസവും നിക്ഷേപങ്ങളെക്കുറിച്ചുള്ള നിരവധി പരസ്യങ്ങൾ ആണ് നമുക്ക് മുൻപിൽ എത്താറുള്ളത്. ചെറിയ തുക നിക്ഷേപിച്ചാൽ കോടികൾ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങൾ ആയിരിക്കും ഇവയിൽ...
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ രോഗമുക്തി നേടി. കോഴിക്കോട് സ്വദേശിയാണ് രോഗമുക്തി നേടിയത്. ലോകത്ത് ഇതുവരെ 11 പേർ മാത്രമാണ് രോഗമുക്തി നേടിയത്....
മലപ്പുറം: വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. കരിപ്പൂരിൽ ആയിരുന്നു സംഭവം. വിമാനം പോകുമ്പോഴുണ്ടായ കാറ്റടിച്ച് 40 ഓളം ഓടുകൾ ആണ് പറന്ന്...
ബംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ സ്ഥലത്തുനിന്നും മലയാളി രക്ഷാപ്രവർത്തകരോട് മടങ്ങാൻ നിർദ്ദേശിച്ച് കർണാടക പോലീസ്. ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം...
പാലക്കാട്: എഐഎസ്എഫ് വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എഐഎസ്എഫ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഹിന (25) യെ ആണ് വീടിനുള്ളിൽ മരിച്ചത്. മണ്ണാർക്കാട് സ്വദേശിനിയാണ്...
പറവൂർ:കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചതറിഞ്ഞ് മനംനൊന്ത് ഭർത്താവ് ആശുപത്രിയിൽ എക്‌സ്‌റേ മെഷീനിൽ തൂങ്ങി മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി മനയ്ക്കപ്പറമ്പിന് സമീപം ശാസ്താംപടിക്കൽ ജോർജിന്റെയും...
തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയിൽനിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കൾക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ...
എല്ലാ ദിവസവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവരാണ് നമ്മൾ. പല്ലിന്റെ വൃത്തിയ്ക്കും വായുടെ ശുചിത്വത്തിനും വേണ്ടിയാണ് പേസ്റ്റുകളുടെ ഉപയോഗം. എന്നാൽ പേസ്റ്റുകൾ ഉപയോഗിക്കുന്നത് പല്ലിന് ദോഷം ചെയ്യുമെന്ന...
ബംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന്...
മലപ്പുറം: നിപ ബാധിച്ച് മരിച്ച 14 കാരന്റെ സമ്പർക്കം വ്യക്തമാക്കുന്ന പുതിയ റൂപ്പ് മാപ്പ് പുറത്ത്. മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ അതേ സമയങ്ങളിൽ ഉണ്ടായിരുന്നവർ കൺട്രോൾ റൂമിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies