കൊച്ചി: നടുറോഡില്‍ മാലിന്യം തള്ളിയ മെമ്പര്‍ സുധാകരനെതിരെ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് സിപിഎം അംഗം പി എസ്...
തിരുവനന്തപുരം : വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയുമായി കേരള സർക്കാർ. ബോബി ചെമ്മണ്ണൂരിന്റെ 'ബോചെ ടീ' നറുക്കെടുപ്പിനെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. ഇത്തരത്തിലുള്ള നറുക്കെടുപ്പ് അനധികൃതമാണെന്ന് ആരോപിച്ച് ലോട്ടറി...
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും, ചെളിയും വെള്ളക്കെട്ടും രൂക്ഷമായതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ...
ആലപ്പുഴ : മാവേലിക്കരയിൽ വീടിന്റെ കോൺക്രീറ്റ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നിർമ്മാണ തൊഴിലാളികളായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത് തഴക്കരയിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ തട്ടുപൊളിക്കുന്നതിനിടെ...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലൂടെ തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നും ഇഡി...
എറണാകുളം : അപകടത്തിൽപ്പെട്ട് പരിക്കേറ്റ രോഗിക്ക് ഹെൽത്ത് ഇൻഷുറൻസ് തുക നിഷേധിച്ചതിന് ഇൻഷുറൻസ് കമ്പനിക്ക് മൂന്ന് ലക്ഷം രൂപ പിഴ. ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് പിഴ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കേന്ദ്രം നിർദേശിച്ച പേര് നൽകില്ലെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആരോഗ്യ വകുപ്പ്. കേന്ദ്ര നിർദേശത്തിന് വഴങ്ങി, സർക്കാർ ആശുപത്രികൾക്ക് ‘ആയുഷ്മാൻ...
തിരുവനന്തപുരം : ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾ രാത്രികളിൽ യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ നിർത്താനാവില്ലെന്ന് കെഎസ്ആർടിസി. മനുഷ്യാവകാശ കമ്മീഷനെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാത്രി 8 മുതൽ...
കൊച്ചി: പ്രശസ്ത പക്ഷിനീരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ നടൻ മമ്മൂട്ടിയുടെ ചിത്രവും. താരത്തിന്റെ വൈറലായ ബുൾ ബുൾ ചിത്രമാണ് ഉള്ളത്. ഞായറാഴ്ച ചിത്രം ലേലം...
എറണാകുളം: പൊതുവഴിയിൽ മാലിന്യമെറിഞ്ഞ് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ബ്രഹ്‌മപുരം കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സർക്കാരിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചത്. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ മെമ്പർക്കെതിരെ...
എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയതിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ഷൂട്ടിംഗ് നടത്തിയത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെ അനുമതിയോടെ...
കോട്ടയം: ജോലിയിൽ കൃത്യവിലോപം കാണിച്ച അദ്ധ്യാപകർക്കെതിരെ നടപടി. കോട്ടയത്താണ് സംഭവം. ചങ്ങനാശേരി ഗവ. എച്ച് എസ് എസിലെ അഞ്ച് അദ്ധ്യാപകരെയാണ് സ്ഥലം മാറ്റിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടേതാണ്...
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിൽ വച്ച് പീഡനത്തിനിരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ മഴയ്ക്ക് ശമനം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് ഒരു ജില്ലകളിലും തീവ്ര...
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിക്കുന്നത്.കഴിഞ്ഞ ദിവസം...
തിരുവനന്തപുരം; മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി...
കണ്ണൂർ: ചാലയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചാല ഈസ്റ്റ് സ്വദേശി സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ സുധീഷിനെ കാണാനില്ലായിരുന്നു. രാത്രി ജോലി കഴിഞ്ഞ്...
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഡൽഹിയിലെ ഐടിഒയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറമേ അകമ്പടി വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് വേണ്ടിയായിരുന്നു...
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകി പുറത്തിറക്കാനുള്ള സർക്കാർ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള...
കണ്ണൂർ: സിപിഎം വിട്ട നേതാവ് മനു തോമസിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആണ് മനുവിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. കോൺഗ്രസിൽ ചേരാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies