Kerala

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ; ജോർജ് കുര്യനും മന്ത്രിയായേക്കും

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ; ജോർജ് കുര്യനും മന്ത്രിയായേക്കും

തിരുവനന്തപുരം/ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേരളത്തിൽ നിന്നും രണ്ട് മന്ത്രിമാർ. തൃശ്ശൂരിൽ നിന്നുള്ള എംപി സുരേഷ് ഗോപിയ്ക്ക് പുറമേ ജോർജ് കുര്യനും മന്ത്രിയായേക്കും. വൈകീട്ട് രാഷ്ട്രപതി...

ആർക്ക് വോട്ട് ചെയ്യണമെന്ന് സഭ തീരുമാനിച്ചു; ശശി തരൂർ ജയിച്ചു; നഷ്ടം ലത്തീൻ കത്തോലിക്കർക്ക് തന്നെ; ജിതിൻ കെ ജേക്കബ്

ആർക്ക് വോട്ട് ചെയ്യണമെന്ന് സഭ തീരുമാനിച്ചു; ശശി തരൂർ ജയിച്ചു; നഷ്ടം ലത്തീൻ കത്തോലിക്കർക്ക് തന്നെ; ജിതിൻ കെ ജേക്കബ്

തിരുവനന്തപുരം: സഭ പറയുന്നത് മാത്രം കേൾക്കാതെ സ്വതന്ത്രമായി ചിന്തിക്കാൻ ലത്തീൻ കത്തോലിക്ക വിശ്വാസികൾ തയ്യാറാകണമെന്ന് ജിതിൻ കെ ജേക്കബ്. എങ്കിൽ മാത്രമേ ലത്തീൻ കത്തോലിക്ക വിഭാഗത്തിന് പുരോഗതിയുണ്ടാകൂവെന്നും...

സൈഡ് തരാത്തത് അല്ല, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നമായത്; എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ

ആര്യ രാജേന്ദ്രനെതിരായ കേസ് ; അന്വേഷണം മുരടിച്ചു ; പോലീസ് മോശമായി പെരുമാറിയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ പരാതിയിൽ പോലീസിന്റെ അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവർ യദു. കോടതി നിർദ്ദേശ പ്രകാരം എടുത്ത കേസിൽ മേയറുടെ...

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

വാഹനരൂപമാറ്റം തടയുന്നതിന് എംവിഡിക്ക് കഴിയുന്നില്ല, വ്‌ളോഗര്‍മാരുടെ ഭീഷണി വേണ്ട; കര്‍ശന നടപടിയെന്ന് ഹൈക്കോടതി

  നടപടി സ്വീകരിക്കുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വ്ലോഗര്‍മാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളെ ഗൗരവതരമായി കാണണമെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഹൈക്കോടതി...

എന്നെ ആരും ക്ഷണിച്ചില്ല; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

എന്നെ ആരും ക്ഷണിച്ചില്ല; പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമെന്ന് നിയുക്ത എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് ചടങ്ങിൽ...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ; മോഹൻ ലാലിനെ നേരിട്ട് ക്ഷണിച്ച് പ്രധാനമന്ത്രി

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ; മോഹൻ ലാലിനെ നേരിട്ട് ക്ഷണിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി അദ്ദേഹത്തെ നേരിട്ട് വിളിച്ചു. എന്നാൽസ അസൗകര്യത്തെ തുടർന്ന് മോഹൻലാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ...

പൂരങ്ങളുടെ നാട്ടിൽ തലയെടുപ്പോടെ സുരേഷ് ഗോപി; ലീഡ് കാൽ ലക്ഷം കടന്നു

പ്രധാനമന്ത്രി വിളിച്ചു ; ഉടൻ എത്താൻ നിർദേശം ; സുരേഷ് ഗോപി ഡൽഹിക്ക് പുറപ്പെട്ടു

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചു. നരേന്ദ്രമോദി നേരിട്ട് വിളിച്ചെന്നും ഡൽഹിയിലെത്താൻ നിർദ്ദേശിച്ചതായും സുരേഷ് ഗോപി പറഞ്ഞു. നിർബദ്ധമായും...

മകൾ പിറന്നപ്പോൾ കുഞ്ഞുടുപ്പുകളുമായി ആദ്യമെത്തിയത് സുരേഷ് ഗോപി; വൈകാരിക നിമിഷം ഓർത്തെടുത്ത് മോഹൻ ജോസ്

മകൾ പിറന്നപ്പോൾ കുഞ്ഞുടുപ്പുകളുമായി ആദ്യമെത്തിയത് സുരേഷ് ഗോപി; വൈകാരിക നിമിഷം ഓർത്തെടുത്ത് മോഹൻ ജോസ്

തിരുവനന്തപുരം: കരുതലിന്റെ ബാലപാഠങ്ങൾ സുരേഷ് ഗോപിയ്ക്ക് പണ്ടേ വശമായിരുന്നുവെന്ന് നടൻ മോഹൻ ജോസ്. സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

നിയമസഭാ സമ്മേളനം നാളെ തുടങ്ങും ; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

നിയമസഭാ സമ്മേളനം നാളെ തുടങ്ങും ; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനമാണ് നാളെ നടക്കാൻ പോകുന്നത്. ജൂലായ് 25 വരെയാണ് സമ്മേളനം നടക്കുക എന്ന്...

കെഎസ്ആർടിസി ബസ് ഇടിച്ചു; ശക്തൻനഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു

കെഎസ്ആർടിസി ബസ് ഇടിച്ചു; ശക്തൻനഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു

തൃശ്ശൂർ: ശക്തൻനഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കെഎസ്ആർടിസി ബസിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കെഎസ്ആർടിസി വോൾവോ ബസാണ് ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഇടിച്ചത്. ഇതേ തുടർന്ന്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

ഇന്നും മുന്നറിയിപ്പ് ;അതിശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലാണ്...

കോഴിക്കോട് അതിരൂക്ഷമായ കടലാക്രമണം ; ബീച്ചിലെ നടപ്പാത ഉൾപ്പെടെ തകർന്നു

കോഴിക്കോട് അതിരൂക്ഷമായ കടലാക്രമണം ; ബീച്ചിലെ നടപ്പാത ഉൾപ്പെടെ തകർന്നു

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ രൂക്ഷമായ കടലാക്രമണം. കടലാക്രമണത്തെ തുടർന്ന് ബീച്ചിലെ നടപ്പാത ഉൾപ്പെടെ തകർന്നു. നടപ്പാതയിലെ കല്ലും മണ്ണും പൂർണമായി ഇളകി മാറിയ നിലയിൽ ആണുള്ളത്....

വരും മണിക്കൂറുകളിൽ കേരളത്തിലെ ഈ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ജാഗ്രതാനിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ അനുസരിച്ചാണ്...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

ക്രൈസ്തവ വിശ്വാസങ്ങളെ അപമാനിക്കുന്ന രീതി സിപിഎം തുടരുകയാണ് ; പുരോഹിതനെ വിവരദോഷിയെന്ന് വിളിച്ചത് ഞെട്ടിക്കുന്നത് ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ...

“എവിടെ ഇന്നാട്ടിലെ ലിബറലുകളും ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും.? ” : പെരുമ്പാവൂരിൽ അൽ ഖ്വയ്ദ ഭീകരരെ പിടികൂടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ശോഭ സുരേന്ദ്രൻ

വോട്ട് കുത്തനെ ഉയർത്തി ; ശോഭ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം ; ഉയർന്ന പദവി നൽകാനെന്ന് സൂചന

ന്യൂഡൽഹി :ശോഭ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം. നാളെ എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദേശീയ നേതാക്കളുമായി ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ...

വിദേശ സന്ദർശനം അവസാനിപ്പിച്ചു ; പറഞ്ഞതിലും നേരത്തെ കേരളത്തിൽ തിരിച്ചെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തോൽവി ഭരണവിരുദ്ധ വികാരമാണോ എന്നത് നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത് ; തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി :ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ സംബന്ധിച്ചുളള്ള ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് തോൽവി ഭരണവിരുദ്ധരമാണോ എന്നത് നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു....

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓരഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട , കോഴിക്കോട് , വയനാട് , കണ്ണൂർ ,...

റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ് ; വയനാട് ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചു ; ആനി രാജ

റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ് ; വയനാട് ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചു ; ആനി രാജ

കോഴിക്കോട് :ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് സിപിഎം നേതാവ് ആനി രാജ. അവിടത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്...

സ്വർണ വിലയിൽ ചാഞ്ചാട്ടം; പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ വില ഇങ്ങനെ

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില ; ഒറ്റ ദിവസം കൊണ്ട് ഉണ്ടായത് ചരിത്രപരമായ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റദിവസംകൊണ്ട് സ്വർണ്ണവിലയിൽ ഉണ്ടായത് ചരിത്രപരമായ ഇടിവ്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ദിവസം സ്വർണ്ണവിലയിൽ ഇത്രയേറെ കുറവ് ഉണ്ടാകുന്നത്. ശനിയാഴ്ച സംസ്ഥാനത്തെ സ്വർണ്ണവിലയിൽ...

ഇപ്പോൾ മത്സരിക്കാൻ പറ്റുന്ന മൂഡിലല്ല ; വയനാട്ടിലേക്ക് ഇല്ല , രാജ്യസഭയിലേക്ക് തീരെ ഇല്ല ; തൃശ്ശൂരിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ

കോഴിക്കോട് : തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയെ ചൊല്ലിയുള്ള തമ്മിലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിയെ മറികടന്ന് എല്ലാ പ്രവർത്തകരും ഒരുമിച്ച് നിൽക്കണം. അടിയും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist