Kerala

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഇൻഡി മുന്നണിയല്ല,അത് ഒരു സംവിധാനം; രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് തീരുമാനിച്ചോ?; പിണറായി വിജയൻ

കണ്ണൂർ: ഇൻഡി സഖ്യം മുന്നണിയല്ലെന്നും അതൊരു സംവിധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഡി സംഖ്യം എന്ന ഒരു മുന്നണിയില്ല. ഇതൊരു സംവിധാനമാണ്. ബി.ജെ.പിക്കെതിരെയുള്ള വിശാലമായ പ്ലാറ്റ്ഫോമാണ് ഉണ്ടായത്....

സമൂഹമാദ്ധ്യമങ്ങളിലൂടെ ഷാഫി പറമ്പിലിനെ അധിക്ഷേപിച്ചു; സിപിഎം നേതാവിനെതിരെ കേസ്

സമൂഹമാദ്ധ്യമങ്ങളിലൂടെ ഷാഫി പറമ്പിലിനെ അധിക്ഷേപിച്ചു; സിപിഎം നേതാവിനെതിരെ കേസ്

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ...

കോൺഗ്രസിനെ ഭരണമേൽപ്പിച്ചാൽ അവരത് ബിജെപിയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ; പിണറായി രാജ്യം ഭരിക്കുമായിരിക്കുമെന്ന് സോഷ്യൽമീഡിയ; ട്രോൾ

ക്യാപ്‌സ്യൂൾ റെഡി; പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ആലോചിക്കണം; പിവി അൻവറിന്റെ അധിക്ഷേപ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ അധിക്ഷേപ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട്...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ദൃശ്യം മോഡൽ കൊല; സഹോദരി ക്ഷേത്രത്തിൽ വച്ച് തുളസിമാലയണിഞ്ഞ് രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചത് ഇഷ്ടപ്പെട്ടില്ല; ബെന്നിയെ പ്രകോപിപ്പിച്ച കാരണം പുറത്ത്

ലപ്പുഴ: ആലപ്പുഴയിൽ സഹോദരിയെ സഹോദരൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.അറുപതാം വയസിൽ പുനർവിവാഹിതയാകാനുള്ള റോസമ്മയുടെ തീരുമാനമാണ് സഹോദരനായ ബെന്നിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. മക്കളുമായി സ്വരചേർച്ചയില്ലാതിനാൽ റോസമ്മ...

9 മണിയ്ക്ക് മദ്യം നൽകിയില്ല; ബെവ്‌കോ ജീവനക്കാരന്റെ കാർ തല്ലിത്തകർത്ത് മദ്യപാനി

9 മണിയ്ക്ക് മദ്യം നൽകിയില്ല; ബെവ്‌കോ ജീവനക്കാരന്റെ കാർ തല്ലിത്തകർത്ത് മദ്യപാനി

കോട്ടയം; കോട്ടയത്ത് ബെവ്‌കോ ജീവനക്കാരന്റെ കാർ തല്ലിപ്പൊളിച്ചു. രാത്രി 9 മണിയ്ക്ക് ശേഷം മദ്യം നൽകാത്തതാണ് പ്രകോപനത്തിന് കാരണം. ഉഴവൂർ ബെവ്‌കോ ഔട്ട്‌ലെറ്റ് ഷോപ് ഇൻ ചാർജ്...

വർഷങ്ങളായി വാടകനൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ടു; ഉടമസ്ഥർക്ക് നേരെ സിപിഎമ്മിന്റെ ഗുണ്ടായിസം; നാല് പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

വർഷങ്ങളായി വാടകനൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ടു; ഉടമസ്ഥർക്ക് നേരെ സിപിഎമ്മിന്റെ ഗുണ്ടായിസം; നാല് പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട; പത്തനംതിട്ടയിൽ സിപിഎം ഗുണ്ടായിസം. വർഷങ്ങളായി വാടക നൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ട ഉടമസ്ഥർക്ക് നേരെയാണ് സിപിഎമ്മിന്റെ ഗുണ്ടായിസം. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം...

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

പാലക്കാട്; വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് ജനിച്ച കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ ഡിഎൻഎ ടെസ്റ്റിന് നിർബന്ധിക്കരുത്; ഹൈക്കോടതി

കൊച്ചി; ബലാത്സംഗത്തിനിരയായി സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികളെ ദത്തെടുത്താൽ ഇവരുടെ ഡി.എൻ.എ പരിശോധന സംബന്ധിച്ച അപേക്ഷകൾ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കോടതി.ബലാത്സംഗവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല്...

ഒരു കൈ കൊണ്ട് പലസ്തീന് ഉണക്ക കുബൂസും മറു കൈ കൊണ്ട് ഇസ്രായേലിന് ബരാക്ക് മിസൈലും; അതാണ് മുസ്ലീം ലീഗിന്റെ നിലപാട്; സന്ദീപ് ജി വാര്യർ

നിക്ഷ്പക്ഷ മാദ്ധ്യമ പ്രവർത്തനത്തിന്റെ മറപിടിച്ച് ദയവുചെയ്ത് ബിജെപി വിരുദ്ധത ഛർദ്ദിക്കരുത്; സന്ദീപ് വാര്യർ

തിരുവനന്തപുരം: ബിജെപിക്കെതിരായി കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്നതിൽ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. മലയാളത്തിലെ വാർത്ത അവതാരകരോടാണ്. നിങ്ങൾക്ക് ബിജെപിയോട് വെറുപ്പാണെങ്കിൽ...

ലൗ ജിഹാദ് ആണോ മതേതരത്വം; ഹിന്ദുക്കളെ മാത്രം കൊല്ലുന്നത് എങ്ങനെ മതേതരത്വം ആകും; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഹിമന്ത ബിശ്വ ശർമ്മ; മതേതരത്വം ആരും ബിജെപിയെ പഠിപ്പിക്കേണ്ടെന്നും അസം മുഖ്യമന്ത്രി

കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാർട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ചർച്ച നടത്തി: ഹിമന്ത ബിശ്വ ശർമ്മ

കൊച്ചി; കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം, പ്രാദേശിക പാർട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ചർച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ....

പത്തനംതിട്ടയിലെ കള്ളവോട്ട് ; ബൂത്ത് ലെവൽ ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ മരിച്ചുപോയ വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്ത കേസിൽ ബൂത്ത് ലെവൽ ഓഫീസർ അറസ്റ്റിൽ. പത്തനംതിട്ട മെഴുവേലിയിൽ ആയിരുന്നു സംഭവം നടന്നിരുന്നത്. 94ആം വയസ്സിൽ...

നവകേരള സദസ്സിലെത്തി പിണറായി വാഴ്ത്തൽ; എവി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

നാടിനെ സഹായിച്ചത് പിണറായി സർക്കാർ ; ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്

പാലക്കാട്‌ : നാടിനെ ഏറ്റവും കൂടുതൽ സഹായിച്ചത് പിണറായി സർക്കാർ ആണെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത്...

സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് ഗുരുതരപരിക്ക്

കോഴിക്കോട് വളർത്തു പോത്തിന്റെ കുത്തേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. കോഴിക്കോട് മാവൂരിലാണ് സംഭവം. മാവൂർ പനങ്ങോട് കുളങ്ങര വീട്ടിൽ ഹസൈനാർ എന്ന 65 വയസ്സുകാരനാണ് മരിച്ചത്. ഹസൈനാർ വീട്ടിൽ...

റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത 15 ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു ; കാരണം തിരിച്ചറിയാനാകാതെ അധികൃതർ

റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത 15 ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു ; കാരണം തിരിച്ചറിയാനാകാതെ അധികൃതർ

തൃശ്ശൂർ : റെയിൽവേ സ്റ്റേഷനു മുൻപിലായി പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് മുൻപിൽ പാർക്ക്...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ പുതിയ തീരുമാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ പുതിയ തീരുമാനവുമായി കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ...

തിരുവനന്തപുരം മെഡിക്കല്‍ കോളജി​ലെ കോവിഡ്​ ചികിത്സയില്‍ അനാസ്ഥയെന്ന് ആരോപണം ; കൃത്യമായ മാര്‍ഗനിര്‍ദേശവും പരിചരണവും നല്കുന്നില്ല; ചര്‍ച്ചയായി വീഡിയോ

ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് വാങ്ങിയ വകയിൽ നൽകാനുള്ള കുടിശിക 40 കോടിയിലേറെ ; വിതരണം നിർത്തി കമ്പനി ; പ്രതിസന്ധിയിൽ മെഡിക്കൽ കോളേജ്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിഭാഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹൃദയശസ്ത്രക്രിയകൾ നിലച്ചിരിക്കുന്ന അവസ്ഥയാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് വിതരണം...

കൊടും ചൂടിൽ വെന്തുരുകുന്നുവോ?ഭക്ഷണത്തിൽ സവാള ചേർത്താൽ ചൂടിന് മാത്രമല്ല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിക്കും

കൊടും ചൂടിൽ വെന്തുരുകുന്നുവോ?ഭക്ഷണത്തിൽ സവാള ചേർത്താൽ ചൂടിന് മാത്രമല്ല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിക്കും

നമ്മൾ അടുക്കളയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അധികമാർക്കും അറിവില്ല.രോഗപ്രതിരോധശേഷി വർധിക്കാൻ സവാള കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന...

രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചു; 60 കാരിയെ കൊലപ്പെടുത്തി സഹോദരൻ

രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചു; 60 കാരിയെ കൊലപ്പെടുത്തി സഹോദരൻ

ആലപ്പുഴ: ചെട്ടികാട് സഹോദരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ബെന്നിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതുമായി...

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ നടത്തിയ ആരോപണങ്ങളിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്കെതിരെ നടത്തിയ...

മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി; ഇടതുപക്ഷ സർക്കാരിന്റേത് അധികാര ദുർവിനിയോഗം; രൂക്ഷ വിമർശനവുമായി ഡിഎസ്‌ജെപി

തൃശൂർ പൂരത്തിന്റെ പൊലിമ തകർക്കാൻ ശ്രമം; ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പിന്തുണയുമായി ഡിഎസ്‌ജെപി

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പിന്തുണയുമായി ഡിഎസ്‌ജെപി.തൃശൂർ പൂരം ഉത്സവത്തിന്റെ. പൊലിമ തകർക്കാൻ ഭരണകക്ഷിയായ എൽഡിഎഫ് നടത്തിയ ഗൂഢശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist