തൃശ്ശൂർ: പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്ഥിരം സംവിധാനം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം ബോർഡ്. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമ സഭയിൽ നിയമം കൊണ്ടുവരണമെന്ന് പ്രസിഡൻറ് സുന്ദർ മേനോൻ...
പാലക്കാട്: കോട്ടായിയിൽ മാഹി മദ്യം വിൽപ്പന നടത്തിയ സ്ത്രീ പിടിയിൽ. പുളിനെല്ലി ദേശത്ത് മൂത്തൻപറമ്പ് വീട്ടിൽ പാർവ്വതി ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവും കൂട്ടുപ്രതിയുമായ ശിവദാസന് വേണ്ടി...
മലപ്പുറം; നിലമ്പൂർ ചാലിയാറിൽ വനവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. പ്ലസ് ടു വിദ്യാർത്ഥിയായ കണ്ടിലപ്പാറ സ്വദേശി അഖില ആണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കുന്നത് അച്ഛൻ...
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ ഇലക്ട്രിക് ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് പുറത്തിറക്കി കെഎസ്ആർടിസി.മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ്‌നടത്തുന്നത് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ...
പാലക്കാട്: വാളയാറിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പണവുമായി ഒരാൾ പിടിയിൽ. ചെറായി സ്വദേശി വിനു സി.വി ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 14,20,0000 രൂപയും...
ബംഗളൂരു: യുവതിയെ പീഡിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമം. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസ് എടുത്തു. 28 കാരിയായ യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ബെലാഗാവി സ്വദേശി...
തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട്ടിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം റദ്ദാക്കിയത്. കഴിഞ്ഞ...
എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാടും, കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്ന് മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം പകൽ നേരങ്ങളിൽ...
ആലപ്പുഴ : കോൺഗ്രസ് നേതാവും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എം എം ആരിഫ്. കെ...
തൃശ്ശൂർ: സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരെ നടപടി. അദ്ദേഹത്തെ സ്ഥലം മാറ്റും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹത്തിന് പുറമേ എസിപി സുദർശനെയും...
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി സർക്കാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്ക്കാണ് സർക്കാർ നിർദ്ദേശം...
പത്തനംതിട്ട : പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെതിരെ വീണ്ടും പരാതി. തോമസ് ഐസക് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. നേരത്തെയും പെരുമാറ്റ ചട്ടലംഘനം നടത്തിയതിന്റെ...
കാസർകോട് : മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കേസ്. ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് വെള്ളരിക്കുണ്ട് പോലീസ്...
പാലക്കാട് : കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കേരള അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട്. കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന 12 ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണം...
വേനൽ കാലത്ത് ആരോഗ്യപ്രശ്‌നങ്ങൾ സർവ്വ സാധാരണമാണ്. ഇതിനൊപ്പം ചർമ്മ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനമാണ് വെയിലേൽക്കുന്നതിനെ തുടർന്ന് മുഖം കരിവാളിക്കുന്നത്. ഇത് നമ്മുടെ മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യത്തെ...
പത്തനംതിട്ട : പത്തനംതിട്ടയിലെ വോട്ട് തിരിമറിയിൽ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആറുവർഷം മുൻപ് മരിച്ച വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്തതിനെതിരെയാണ് നടപടി. പോളിംഗ് ഓഫീസർ അടക്കം മൂന്ന്...
മലപ്പുറം : നിലമ്പൂരിൽ കാണാതായ പെൺകുട്ടിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാറിലെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കണ്ടിലപ്പാറ സ്വദേശിനിയായ അഖില എന്ന 17...
കോഴിക്കോട് : വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാക്ക്മുക്ക് സ്വദേശി നകുൽ എന്ന 27 വയസ്സുകാരനാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു...
പാലക്കാട്: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ . മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്കർ (30 ) ചവാൻ സച്ചിൻ (32) എന്നിവരാണ് പിടിയിലായത് . ലഹരിവിരുദ്ധ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies