Kerala

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം:  മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലങ്കോട് ആണ്‌  സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ്; കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഉടൻ ഇഡി  നോട്ടീസ്

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി...

വന്ദേഭാരത് നൽകിയതിൽ സന്തോഷം; എങ്കിലും കെ-റെയിലിന് പകരമാകില്ല; സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യ പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

മന്ത്രി റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രാഫറെ മാറ്റിയത് എന്തിന്?;ദൃശ്യങ്ങൾ ചർച്ചയാവുന്നു

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രാഫറെ വേദിയിൽ നിന്ന് മാറ്റി. കോഴിക്കോട് ലോക്‌സഭയിലെ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത...

ഭർത്താവിന്റെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജീവനൊടുക്കിയ നിലയിൽ

ഭർത്താവിന്റെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജീവനൊടുക്കിയ നിലയിൽ

കൊച്ചി; ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32)...

സംസ്ഥാനം നൽകിയത് തെറ്റായ കണക്ക്; കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കി കേരളത്തിന്റെ റിപ്പോർട്ട്; വിവാദമായതോടെ നടപടിയെടുക്കാൻ നിർദ്ദേശം

ഇന്നീ രണ്ട് ജില്ലകളിൽ മാത്രം ചൂടിന് ആശ്വാസം; 20 ദിവസംവരെ നീളുന്ന ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; തീരമേഖലയിൽ ഉയർന്ന തിരമാലകൾക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ്...

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

പുതുച്ചേരിയിൽ കോൺഗ്രസിന്റെ തോളോടുതോൾ; മാഹിയിൽ എന്ത് നിലപാടെടുക്കും?; സിപിഎമ്മിൽ ആശയക്കുഴപ്പം

കണ്ണൂർ; മാഹിയിലെ സിപിഎമ്മിൽ ആശയക്കുഴപ്പം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാർട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ...

ഭരണം മാറും; അത് ഓർമ്മയിരിക്കട്ടെ; ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിരട്ടലുമായി രാഹുൽ ഗാന്ധി

രാഹുൽ നാളെ വയനാട്ടിൽ ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനം

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുൽ, പ്രവർത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കാർ ഇടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റ സംഭവം; മുൻ സബ്കളക്ടർ ആർ ശ്രീലക്ഷ്മിയ്‌ക്കെതിരെ കേസ്

വയനാട്: തോൽപ്പെട്ടിയിൽ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ മുൻ സബ്കളക്ടറും ജിഎസ്ടി അഡീഷണൽ കമ്മീഷണറുമായ ആർ ശ്രീലക്ഷ്മിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള വിവിധ...

ലോറിയിൽ തടി കയറ്റുന്നതിനിടെ ആനയെത്തി; ഭയന്നോടി തൊഴിലാളികൾ; അഭയം പ്രാപിച്ചത് തൊട്ടടുത്ത വീട്ടിൽ

അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം ; പള്ളി തകർത്തു

തൃശ്ശൂർ : അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന് സമീപത്താണ് കാട്ടാന ഇറങ്ങി ആക്രമണം നടത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്തെ ഒരു പള്ളി തകർന്നു. അതിരപ്പിള്ളി പ്ലാന്റേഷൻ...

കാസർകോട് അച്ഛനെ മകൻ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു

കാസർകോട് അച്ഛനെ മകൻ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു

കാസർകോട്: ബേക്കലിൽ അച്ഛനെ മകൻ മർദ്ദിച്ചു കൊന്നു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ പ്രമോദിനെ (37) പോലീസ് അറസ്റ്റ് ചെയ്തു....

ഹാജരാക്കിയ രേഖ വ്യാജം; ബലാത്സംഗ കേസിൽ മുൻ എസ് എച്ച് ഒയുടെ ജാമ്യം റദ്ദാക്കി ഹെെക്കോടതി

ഹാജരാക്കിയ രേഖ വ്യാജം; ബലാത്സംഗ കേസിൽ മുൻ എസ് എച്ച് ഒയുടെ ജാമ്യം റദ്ദാക്കി ഹെെക്കോടതി

എറണാകുളം: ബലാത്സംഗ കേസിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. മുൻ എസ് എച്ച് ഒ എ.വി സൈജുവിന്റെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിനായി...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന സംഭവം; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കക്കോടി മക്കട സ്വദേശി മക്കട സ്വദേശി പുത്തലത്തുകുഴിയിൽ വീട്ടിൽ അജ്മൽ, കോഴിക്കോട്...

തീവ്രതയും വർഗീയതയും ഇസ്ലാം അംഗീകരിക്കുന്നില്ല; സമാധാനമാണ് മതം പഠിപ്പിക്കുന്നത്; കാന്തപുരം അബൂബക്കർ മുസ്ലിയാർ

യുഡിഎഫിന് വോട്ട് ചെയ്യാനായി താൻ പറഞ്ഞു എന്നുള്ളത് വ്യാജപ്രചാരണം ; സൈബർ സെല്ലിൽ പരാതി നൽകുമെന്ന് കാന്തപുരം

തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പേരിൽ പ്രചരിക്കുന്ന...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല ; ബിജെപിക്ക് ഭരിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് കോൺഗ്രസ് ആണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് കോൺഗ്രസ് ആണെന്ന് പിണറായി കുറ്റപ്പെടുത്തി. വിശ്വസിക്കാൻ കൊള്ളാത്ത വിഭാഗമാണ്...

തിരുപ്പതിയിൽ വീണ്ടും പുള്ളിപ്പുലി; ക്ഷേത്രം അധികൃതർ ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

അഗളിയിൽ പുലിയിറങ്ങി ; പശുക്കുട്ടിയെ കൊന്നു

പാലക്കാട് : അഗളിയിൽ പുലി ഇറങ്ങിയതായി പരാതി. അഗളി പൂവാത്ത കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന പശുക്കുട്ടിയെ പുലി കടിച്ചു കൊന്നു....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് നോട്ടീസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം നേതാവിന് നോട്ടീസ് അയച്ച് ഇഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനാണ്...

വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു

വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു

തൃശ്ശൂർ: വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനത്തിന് ഇരയായി സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഹൈക്കോടതിയിലെ ഡ്രൈവറും, മുല്ലശ്ശേരി സ്വദേശിയുമായ വിനോദ് ആണ് മരിച്ചത്....

“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ

എംപിമാരുടെ ജോലി റോഡ് നന്നാക്കൽ അല്ല ; കേന്ദ്രത്തിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനാണ് എംപിമാരെ തിരഞ്ഞെടുക്കുന്നതെന്ന് ശശി തരൂർ

തിരുവനന്തപുരം : ഭാരതം ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ ആണ് എംപിമാരെ തിരഞ്ഞെടുക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. അല്ലാതെ എംപിമാരുടെ ജോലി റോഡ് നന്നാക്കൽ...

കാട്ടാനയുടെ ആക്രമണം; കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും

കാട്ടാനയുടെ ആക്രമണം; കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൃഹനാഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ശുപാർശ. ഇതിൽ 10 ലക്ഷം രൂപ സർക്കാർ ഇന്നുതന്നെ കുടുംബത്തിന്...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

പെട്രോൾ അടിക്കാൻ പോലും ഗതിയില്ല ; പമ്പ് ഉടമകൾക്ക് പോലീസ് നൽകാനുള്ളത് 200 കോടി ; അടിയന്തരമായി 57 കോടിയെങ്കിലും വേണമെന്ന ആവശ്യം ധനവകുപ്പ് തള്ളി

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നെത്തി നിൽക്കുന്ന സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കേരള പോലീസ്. സംഘർഷസ്ഥലങ്ങളിലേക്ക് പാഞ്ഞെത്തേണ്ട...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist