Kerala

സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരം വികൃതമാക്കിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്....

കാട്ടുപന്നി കാൽ കടിച്ചു മുറിച്ചു; സ്ത്രീയുടെ നില ഗുരുതരം

കാട്ടുപന്നി കാൽ കടിച്ചു മുറിച്ചു; സ്ത്രീയുടെ നില ഗുരുതരം

പാലക്കാട്: സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയെയാണ് പന്നി കടിച്ചത്. കുഴൽമന്ദത്താണ് അതിദാരുണമായ സംഭവം. ഇന്ന് രാവിലെയാണ് തത്തയെ പന്നി കടിച്ചത് . വീടിന്...

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

സപ്ലൈകോ ഇപ്പോഴും കാലി ; ഉത്സവ ചന്തകളിൽ ആളുമില്ല അനക്കവുമില്ല ; പ്രതിസന്ധി അടുത്തകാലത്തൊന്നും തീരുന്ന ലക്ഷണമില്ല

തിരുവനന്തപുരം: സപ്ലൈകോയുടെ അവസ്ഥ ദയനീയമായി തന്നെ തുടരുന്നു. ഇത്തവണയും സബ്‌സിഡി സാധനങ്ങളില്ലാത്തതിനാൽ ആരും ഇല്ലാതെ കാലിയായി കിടക്കുകയാണ് സപ്ലൈകോയുടെ ഉത്സവ ചന്തകൾ. ഈസ്റ്റർ , ചെറിയ പെരുന്നാൾ...

തീപിടിത്തം; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു

തീപിടിത്തം; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു

എറണാകുളം: ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. പറവൂർ കവലയിൽ പ്രവർത്തിക്കുന്ന ഫാമിലി സൂപ്പർമാർക്കറ്റാണ് കത്തി നശിച്ചത്. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി ഉടമ അറിയിച്ചു. രാത്രിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്...

രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ; ഫേസ്ബുക്കിൽ വ്യാജ പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ; ഫേസ്ബുക്കിൽ വ്യാജ പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ  ആണെന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദീൻ (45) ആണ് തിരൂർ പോലീസിന്റെ...

അനുജ ഡോർ പലതവണ തുറന്നു; കാറിനുള്ളിൽ മൽപ്പിടത്തമുണ്ടായതായി സംശയം; പട്ടാഴിമുക്ക് വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

അനുജ ഡോർ പലതവണ തുറന്നു; കാറിനുള്ളിൽ മൽപ്പിടത്തമുണ്ടായതായി സംശയം; പട്ടാഴിമുക്ക് വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പത്തനംതിട്ട: പട്ടാഴിമുക്ക് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവച്ച് ദൃക്‌സാക്ഷി. അപകടത്തിന് മുൻപ് ഇരുവരും തമ്മിൽ മൽപ്പിടിത്തമുണ്ടായി എന്ന സൂചന നൽകുന്ന...

ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും; സിദ്ധാർത്ഥിന്റെ മാതാപിതാൾക്ക് പറയാനുള്ളത് കേട്ടു; വിസി കെഎസ് അനിൽ

ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും; സിദ്ധാർത്ഥിന്റെ മാതാപിതാൾക്ക് പറയാനുള്ളത് കേട്ടു; വിസി കെഎസ് അനിൽ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റ ഡോ. കെഎസ് അനിൽ. സിദ്ധാർത്ഥിന്റെ നെടുമങ്ങാടുള്ള...

2023-ലെ ഏറ്റവും ശക്തരായ വനിതകൾ ; ഫോർബ്സ് പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ വനിതകൾ ഇവരാണ്

സംസ്ഥാനസർക്കാരിന്റെ മോശം ഭരണം മൂലം കേരളം സാമ്പത്തികമായി തകർന്നു: കടമെടുത്തത് തിരിച്ചടയ്ക്കാൻ വരുമാനമില്ല; നിർമ്മല സീതാരാമൻ

തിരുവനന്തപുരം: ഇന്ത്യയിൽ സാമ്പത്തികമായി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ .റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരമാണ്...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

തിരുവനന്തപുരം: ദു;ഖവെള്ളി ദിനത്തിൽ ക്രിസ്തീയ വിശ്വാസികൾക്ക് സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകിയ യേശുവിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ഇന്ന്...

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

പേരാമ്പ്ര അനുകൊലക്കേസ്; മുജീബ് റഹ്‌മാന്റെ ഭാര്യയും അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. മുജീബ് റഹ്‌മാനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ്...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

50,000 കടന്നൂട്ടാ സ്വർണത്തിന്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ; ഒറ്റയടിക്ക് കൂടിയത് 1040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന് അരലക്ഷം കടന്നു. ഒരു പവൻ സ്വർണത്തിന് 1040 രൂപയാണ് ഉയർന്നത്. 50,400 രൂപയാണ് ഒരു...

ഹാഷിം ബസ് തടഞ്ഞ് അനുജയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി; പിന്നാലെ അപകടം; ദുരൂഹത

ഹാഷിം ബസ് തടഞ്ഞ് അനുജയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി; പിന്നാലെ അപകടം; ദുരൂഹത

പത്തനംതിട്ട: ഏഴംകുളത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാറപകടത്തിൽ ദുരൂഹത. അമിത വേഗതയിൽ എത്തിയ കാർ ലോറിയിൽ മനപ്പൂർവ്വം ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

വയനാട്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. അടുത്ത മാസം മൂന്നിന് രാഹുൽ ജില്ലയിൽ എത്തുമെന്നാണ് വിവരം. എത്തിയ ശേഷം...

വിവാഹദോഷം മാറാൻ പ്രതീകാത്മക വിവാഹം; പിന്നാലെ ശാരീരിക ബന്ധം; കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി

വിവാഹദോഷം മാറാൻ പ്രതീകാത്മക വിവാഹം; പിന്നാലെ ശാരീരിക ബന്ധം; കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രധാന പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി. സുഹൃത്തിന്റെ സഹോദരിയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. വിവാഹ ദോഷം മാറാനെന്ന്...

ത്യാഗത്തിന്റെ സ്മരണ പുതുക്കി ദു:ഖവെള്ളി; ഓർത്തിരിക്കാം ഈ സന്ദേശങ്ങൾ

യേശുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി; ആരാധനാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ

എറണാകുളം: യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു;ഖവെള്ളി ആചരിക്കുന്നു. അർദ്ധരാത്രി മുതൽക്ക് തന്നെ ഈ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിച്ചു....

ദമ്പതികളിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തു ; മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർ കൂടിയാണ് നിധി...

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

ഇനിയൊരു സിദ്ധാർത്ഥ് ഉണ്ടാവരുത് ; സിദ്ധാർത്ഥിന്റെ മരണത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വിഷയം...

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് മോഷണം; നഷ്ടമായത് 50 ലക്ഷം രൂപ

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ 50 ലക്ഷം കവർന്ന സംഭവം; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത സംഘമെന്ന് നിഗമനം

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മോഷണം ആസൂത്രിതമാണെന്നുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവർച്ച നടത്തിയത്...

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ഇഡി അന്വേഷണം; പിണറായിക്കുള്ള വടി വെട്ടാൻ പോകുന്നതേയുള്ളൂവെന്ന് എം.എം ഹസൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതി വച്ച കാവ്യനീതിയാണ് മകൾ വീണ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു

ബാങ്ക് വീട് ജപ്തി ചെയ്യാൻ ഒരുങ്ങി ; സ്വയം കുത്തി മരിച്ച് കിടപ്പുരോഗി

പത്തനംതിട്ട : ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നതോടെ ആകെയുള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന ആശങ്കയെ തുടർന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist