പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ചില്ലിക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയത്. നാട്ടുകാർ ബഹളംവച്ചതോടെ ആന ജനവാസ മേഖലയിൽ നിന്നും തിരികെ പോയി. വൈകീട്ടോടെയായിരുന്നു...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാറായതോടെ വോട്ടുബാങ്കുകളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ നീരസം മാറ്റാനായി വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് എടുത്ത 157...
പാലക്കാട്: അരക്കോടി വിലമതിയ്ക്കുന്ന ഹാഷിഷ് ഓയിൽ തീവണ്ടിയിൽ കടത്താൻ ശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം ആണ്...
തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന വേനലിൽ വരണ്ടുപോയ മലയാള മണ്ണിന് ആശ്വാസമായി മഴ വരുന്നു. വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...
തൃശൂർ : വീടിന് മുന്നിലുള്ള മതിൽ ഇടിഞ്ഞുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ചേർപ്പ് വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിന്റെയും ലിന്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്....
പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച ലഹരി മരുന്ന് കേസ് പ്രതിയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇടുക്കി സ്വദേശി ഷോജോ ജോണാണ് മരിച്ചത്. കഴിഞ്ഞ...
തൃശൂർ: ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്ഗോപി 12 ലക്ഷം രൂപ നൽകി. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നൽകാമെന്ന് കഴിഞ്ഞ...
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...
തിരുവനന്തപുരം: സംസ്ഥാനത്ത് 22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ഉടൻ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ടെസ്റ്റ് ഗ്രൗണ്ടുകൾ ഉൾപ്പെടെയുള്ളവ ഒരുക്കാനാണ് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം....
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്‌പെൻഡ് ചെയ്തു. കുളമാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് അജീഷ്....
കോഴിക്കോട്: കളിക്കുന്നതിനിടെ ടാർ വീപ്പയിൽ കയറി ഒളിച്ച ഏഴുവയസുകാരനെ പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷം. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയിൽ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മൽ ഫസലുദ്ദീന്റെ മകൻ സാലിഹാണ് അപകടത്തിൽ...
ഇടുക്കി; ജില്ലയിലെ വിവിധ കുരിശുപള്ളികൾ തകർത്ത സംഭവത്തിൽ ഉളിയൻമല പിടിആർ സ്വദേശി ജോബിന് ജോസ് പിടിയിലായി. വിവാഹം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് കപ്പേളകൾ ഇയാൾ എറിഞ്ഞു തകർത്തത്. കപ്പേളകൾ...
എറണാകുളം: കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ പ്രിൻസിപ്പാൾ മൈക്ക് പിടിച്ചു വാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ജാസി ഗിഫ്റ്റ്. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. വേദികളിൽ പാട്ടുകാരനൊപ്പം കോറസ്...
എറണാകുളം: കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി പ്രിൻസിപ്പാൾ. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ വച്ചാണ് സംഭവം. പാട്ട്...
പത്തനംതിട്ട: യുഡിഎഫ് - എൽഡിഎഫ് സർക്കാരുകൾ മാറി മാറി ഭരിച്ച് കേരളത്തെ മുടിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ തമ്മിലടിക്കുന്ന ഇരുപാർട്ടികളും ഡൽഹിയിൽ കെട്ടിപ്പിടിക്കുകയാണ്. ഇവിടുത്തെ ശത്രുക്കൾ...
തിരുവനന്തപുരം : ഇൻഡി സഖ്യത്തിൽ വിശ്വാസക്കുറവ് തോന്നുന്നതായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. നിരന്തര കൂടുമാറ്റങ്ങൾ കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തു. ബിജെപിയിലേക്ക് ആരാണ് പോവാതിരിക്കുക എന്ന...
എറണാകുളം : കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേട് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വലിയ രീതിയിലുള്ള നിയമലംഘനമാണ് ഈ ബാങ്കുകൾ നടത്തിയിട്ടുള്ളതെന്നും ഇ ഡി സൂചിപ്പിക്കുന്നു....
കോഴിക്കോട്: മേപ്പയ്യൂരിൽ യുവതി തീ കൊളുത്തി മരിച്ചു. നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ അഞ്ജന (26) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്‌സാണ് അഞ്ജന. ഇന്നലെയായിരുന്നു സംഭവം.അടുത്ത...
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്റെ...
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടേണ്ട അവസ്ഥയാകുമെന്ന് പത്മജ വേണുഗോപാൽ. ഇന്നത്തെ കാലത്ത് ജനങ്ങൾ പാർട്ടിയെ അല്ല വലുതായി കരുതുന്നത്. എത്രത്തോളം വികസന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies