Kuwait സംഘര്‍ഷങ്ങളും അശാന്തിയുമുള്ള രാജ്യങ്ങളിലേക്ക് പോകരുത്; ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്