ന്യൂഡൽഹി : ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ. ഏകകണ്ഠമായ തീരുമാനത്തിലൂടെ, എതിർപ്പുകളില്ലാതെ ആണ് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിതിൻ നബിൻ...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി. ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. വി.എസ്.എസ്.സി സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഈ...
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടക്കേണ്ട രഥയാത്ര തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. തിരുന്നാവായയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് നിന്നും...
മുസ്ലീം ലീഗിനെതിരെ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരം...
മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘമഹോത്സവത്തിലേയ്ക്ക് തമിഴ്നാട്ടിൽ നിന്നും പുറപ്പെട്ടിരുന്ന ശ്രീചക്ര രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ തിരുമൂർത്തിമലയിൽനിന്നും പുറപ്പെടേണ്ടതായ മഹാമേരു/ശ്രീചക്ര രഥയാത്രക്കാണ് തമിഴ്നാട് സർക്കാർ നിരോധനം...
ഇന്ത്യയും യുഎഇയും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന് പുതിയ ഊർജ്ജം പകർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിലെത്തി. വെറും രണ്ട് മണിക്കൂർ...
ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഒരു സൈനികന് വീരമൃത്യു. കിഷ്ത്വാറിലെ ഛത്രു പ്രദേശത്ത് വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടുന്നതിനായി ഇന്ത്യൻ ആർമിയുടെ...
ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഇന്ന് വെറുമൊരു കാഴ്ചക്കാരനല്ല, മറിച്ച് തീരുമാനങ്ങൾ എടുക്കുന്ന കരുത്തുറ്റ ശക്തിയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന...
ഭാരതത്തിന്റെ അയൽപക്കത്ത് ഭീകരവാദത്തിന് വളം വെക്കുന്ന ഒരു നടപടിയും പോളണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ...
കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും ഇന്ത്യാ വിരോധവും തീവ്ര ഇസ്‌ലാമിക മതമൗലികവാദവും ആയുധമാക്കി പാകിസ്താനെ അപകടകരമായ പാതയിലേക്ക് നയിക്കുകയാണ് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്താൻ രൂപീകരിക്കപ്പെട്ടതിന്റെ...
ഓസ്ലോ : നൊബേൽ സമ്മാന വിവാദത്തിന് പിന്നാലെ നോർവേ പ്രധാനമന്ത്രിക്ക് കത്തെഴുതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്നും സമാധാനത്തിനുള്ള നോബൽ...
ലേ : ഇന്ന് രാവിലെ ദേശീയ തലസ്ഥാനത്തുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ലഡാക്കിലെ ലേയിലും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നാഷണൽ സെന്റർ...
ന്യൂഡൽഹി : ദേശീയ ദുരന്ത നിവാരണ സേനയുടെ സ്ഥാപക ദിനമാണ് ജനുവരി 19. സ്ഥാപക ദിനത്തിൽ എൻഡിആർഎഫിലെ സേനാംഗങ്ങളുടെ ധൈര്യത്തെയും, സമർപ്പണത്തെയും, നിസ്വാർത്ഥ സേവനത്തെയും പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂഡൽഹി : ബിജെപി ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിതിൻ നബിൻ ഇന്ന് നാമനിർദ്ദേശം സമർപ്പിക്കും. നിലവിലെ ബിജെപി വർക്കിംഗ് പ്രസിഡണ്ട് ആണ് ബീഹാറിൽ നിന്നുള്ള നേതാവായ നിതിൻ...
ന്യൂഡൽഹി : തിങ്കളാഴ്ച രാവിലെ ദേശീയ തലസ്ഥാനത്ത് ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു....
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിടാൻ യുഎസോ സഖ്യകക്ഷികളോ നടത്തുന്ന ഏതൊരു ശ്രമവും 'സമ്പൂർണ്ണ യുദ്ധ' പ്രഖ്യാപനമായി കണക്കാക്കുമെന്ന് ഇറാൻ. ഇറാനിലെ...
ന്യൂഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യ സന്ദർശിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷമുള്ള...
വടക്കുകിഴക്കൻ ഇന്ത്യയുടെ പച്ചപ്പണിഞ്ഞ താഴ്വരകളിൽ, അസമിലെ ബോഡോ സമുദായം ലോകത്തിന് നൽകിയ ഏറ്റവും മനോഹരമായ സമ്മാനമാണ് ബഗുറുമ്പ. ഇത് കേവലം ഒരു നൃത്തമല്ല. മറിച്ച് പ്രകൃതിയും മനുഷ്യനും...
ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' (Board of Peace) സമിതിയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം. യുദ്ധാനന്തര ഗാസയുടെ...
അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യയുടെയും സ്റ്റീൽ കവചങ്ങളുടെയും ലോകമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ഭാരതത്തിന്റെ പൗരാണിക കൈത്തറി പാരമ്പര്യം എത്തിച്ച് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies