പ്രധാനമന്ത്രിക്ക് അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ ചെറുമാതൃക സമ്മാനിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാരണാസിയുടെ തനതായ പിങ്ക് മീനാകാരി കലയിൽ തീർത്ത മനോഹരമായ രാമക്ഷേത്ര മാതൃകയാണ് സമ്മാനിച്ചത്. പ്രശസ്ത...
വാഷിംഗ്ടൺ : യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം. ഒഹായോയിലെ വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെയാണ് തിങ്കളാഴ്ച ആക്രമണം ഉണ്ടായത്. സംഭവം...
പനാജി : ഗോവയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി മുതിർന്ന നേതാക്കളുടെ കൂട്ടരാജി. മുൻ പ്രസിഡണ്ടും നിലവിലെ വർക്കിംഗ് പ്രസിഡണ്ടും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സംഘമാണ്...
ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് പുതിയ ചരിത്രമെഴുതി ഭാരതം. ആപ്പിൾ കമ്പനി ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. 2025-ൽ മാത്രം 50 ബില്യൺ...
സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിലാണ് സംഭവം. ഹമീർപൂർ ജൽ സൻസ്ഥാനിലെ മൗദ തെഹ്‌സിലിൽ ജോലി ചെയ്യുന്ന അബ്ദുൾ സലാം...
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതനെന്ന് രാഹുൽ ഈശ്വർ. കേസിലെ അതിജീവിത താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതി നൽകിയത് തെറ്റാണെന്ന് രാഹുൽ...
ധാക്ക : ഇന്ത്യൻ പ്രീമിയർ ലീഗ് ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി സർക്കാർ. ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് വിലക്കുന്നതായി ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. കൊൽക്കത്ത നൈറ്റ്...
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ ഐപിഎസ്. ഓഫീസിൽ പോലും പ്രവേശിപ്പിക്കാതെ പുറകെ നടന്ന് ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ച് ഒടുവിൽ നൽകിയ ഉത്തരത്തിന്റെ...
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകൻ' റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിക്കുന്നു. പൊങ്കൽ റിലീസായി ജനുവരി 9-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ബംഗളൂരുവിൽ വൻ...
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ നാവികസേന. ശത്രുക്കളെ കബളിപ്പിക്കാനും നിഗൂഢമായ ദൗത്യങ്ങൾ പൂർത്തിയാക്കാനും കടലിലെ ഏറ്റവും ബുദ്ധിശാലിയായ ജീവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരാളിയുടെ സവിശേഷതകൾ...
ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം ആണെന്നും വീണ്ടും ഒന്നിക്കണം എന്നും...
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ പ്രത്യേക സേന തട്ടിക്കൊണ്ടുപോയ നടപടിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വൻ പ്രതിഷേധം. സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി,...
വാഷിംഗ്ടൺ : വെനിസ്വേലൻ ആക്രമണത്തിന് ശേഷം യുഎസ് അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗ്രീൻലാൻഡിനെ ആണെന്ന് വ്യക്തമായ സൂചന നൽകി ഡൊണാൾഡ് ട്രംപ്. മഞ്ഞുമൂടിയ ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ്...
ബീജിംഗ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കനത്ത മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും വികസന...
ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും രാജ്യ സുരക്ഷ മുൻനിർത്തിയും ബിസിസിഐ എടുത്ത കർക്കശ നിലപാടിന് പിന്നാലെ ഐപിഎൽ സംപ്രേഷണം നിരോധിച്ച് ബംഗ്ലാദേശ് സർക്കാർ. കൊൽക്കത്ത...
പനാജി : ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഒരു പുതിയ അധ്യായത്തിന് ഗോവയിൽ തുടക്കമായിരിക്കുകയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) ആദ്യമായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ...
ടാക്സി സർവ്വീസ് വിതരണക്കാരായ ഒലയ്ക്കും ഊബറിനും കടുത്ത വെല്ലുവിളി ഉയർത്തി കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള 'ഭാരത് ടാക്സി' രാജ്യമെമ്പാടും പടരുന്നു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച...
ലോകത്തെ ഞെട്ടിച്ച സൈനിക നീക്കത്തിലൂടെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനിസ്വേലയിലെ ഇടക്കാല ഭരണകൂടം വാഷിംഗ്ടണിന്റെ...
ന്യൂഡൽഹി : 2020 ഫെബ്രുവരിയിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി കലാപക്കേസിന്റെ മുഖ്യസൂത്രധാരൻമാർക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. ഗൂഢാലോചന കേസിൽ...
എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മന്നത്ത് പത്മനാഭന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തിയ ഗവർണർ, സമാധിമണ്ഡപം ഒരാളുടെയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies