ഇസ്ലാമാബാദ് : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ. നിതീഷ് കുമാറിന്റെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി പാകിസ്താൻ മനുഷ്യാവകാശ...
ന്യൂഡൽഹി : ഭാരതത്തിലെ ഒരു കൊളോണിയൽ അവശേഷിപ്പിന് കൂടി മാറ്റം വരുത്തി കേന്ദ്രസർക്കാർ. രാഷ്ട്രപതി ഭവനിൽ സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ആണ് മാറ്റിയത്. പകരമായി ഭാരതത്തിന്റെ...
മസ്കറ്റ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, തുകൽ വസ്തുക്കൾ...
ഇസ്ലാമാബാദ് : ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് വിമർശനവുമായി പാകിസ്താൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദർ. ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവിനിടെ മുഖംമൂടി ധരിച്ച് എത്തിയ...
മോസ്‌കോ : യൂറോപ്യൻ നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക യോഗത്തിൽ ആയിരുന്നു പുടിന്റെ വിമർശനം. യൂറോപ്യൻ നേതാക്കളെ...
ന്യൂഡൽഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ MGNREGA യെ വിപുലീകൃതമായി പുനരാവിഷ്കരിക്കുന്ന വിക്സിത് ഭാരത് - ഗ്രാമീൺ റോസ്ഗാർ ആൻഡ് അജീവിക മിഷൻ - വിബി...
വാഷിംഗ്ടൺ : 67 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ച അപകടത്തിൽ സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ. സംഭവത്തിൽ എഫ്എഎയ്ക്കും സൈന്യത്തിനുമുള്ള...
ന്യൂഡൽഹി : സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ രൂപകല്പന ചെയ്ത ശിൽപി രാം വാഞ്ജി സുതാർ അന്തരിച്ചു. 100 വയസ്സ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം. നിരവധി വിഖ്യാത...
വാർത്താസമ്മേളനത്തിൽ മുസ്ലീം ലീഗിനെയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെയും കണക്കിന് വിമർശിച്ച് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ വർഗീയ വാദിയാണെന്ന് മുസ്ലീം...
രണ്ട് വർഷത്തെ ഏകാന്തതടവ്, മലിനജലം, ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്ന തടവുകാർ ചുറ്റിനും - മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഡിയാല ജയിലിൽ അടച്ചിരിക്കുന്നതിന്റെ അവസ്ഥ...
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോർട്ട് തേടി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. മൂന്ന് ഹെലിപ്പാഡുകൾ നിർമ്മിച്ചതിന്...
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ അറസ്റ്റ് ചെയ്തത്. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ...
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്.ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് യാത്ര തിരിച്ച വിമാനമാണ് കൊച്ചിയിൽ അടിയന്തരമായി ഇറക്കിയത്. ഇന്ന് രാവിലെ 9.05 നാണ് സംഭവം.വിമാനത്തിന്റെ...
സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ഒമാനും ഇന്ന് ഒപ്പ് വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലായിരിക്കും കരാറിൽ ഒപ്പുവയ്ക്കുക....
ബംഗ്ലാദേശിലെ ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. ധാക്കയിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ക്കുളള പ്രധാന കേന്ദ്രമായ ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ വിസാ...
ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും ഇവർക്ക്കാൽലക്ഷം രൂപ പ്രതിഫലംനൽകുകയും ചെയ്യുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ‘ആരെങ്കിലും അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ എത്തിച്ച്...
ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന് വെള്ളത്തിൽ പണി നൽകി അഫ്ഗാനിസ്താൻ. തന്ത്രപ്രധാനമായ കുനാർ നദിയിൽ ഡാം നിർമിക്കാനൊരുങ്ങുകയാണ് അഫ്ഗാൻ താലിബാൻ. പാകിസ്താനിലെ ചിത്രാൽ മേഖലയിൽ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം. ഡിജിറ്റൽ, സാങ്കേതികസര്‍വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്‍ണറുമായി സമവായത്തിലെത്തിയതിലാണ് എതിര്‍സ്വരം. മുഖ്യമന്ത്രി തീരുമാനിച്ചത് എല്ലാം ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായആക്ഷേപം വിസി...
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിലെ പ്രത്യേക മേഖലയിൽ നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ. ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ഈ മേഖലയിലൂടെ വിമാനങ്ങൾ...
പട്ന : പട്നയിൽ ആയുഷ് ഡോക്ടർമാരുടെ നിയമനക്കത്ത് വിതരണത്തിനിടയിൽ ഹിജാബ് ധരിച്ച് മുഖംമറച്ച് എത്തിയ യുവതിയുടെ മുഖംമൂടി മുഖ്യമന്ത്രി നിതീഷ് കുമാർ മാറ്റി നോക്കിയത് വലിയ വിവാദങ്ങൾക്കാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies