News

36 മണിക്കൂർ നീണ്ട സാങ്കേതിക പ്രശ്നങ്ങൾ ; ഡൽഹി വിമാനത്താവളത്തിൽ രണ്ടുദിവസത്തിലായി ബാധിക്കപ്പെട്ടത് 800ലധികം വിമാന സർവീസുകൾ

36 മണിക്കൂർ നീണ്ട സാങ്കേതിക പ്രശ്നങ്ങൾ ; ഡൽഹി വിമാനത്താവളത്തിൽ രണ്ടുദിവസത്തിലായി ബാധിക്കപ്പെട്ടത് 800ലധികം വിമാന സർവീസുകൾ

ന്യൂഡൽഹി : കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയത് അനവധി വിമാന സർവീസുകളെ ബാധിച്ചു. 36 മണിക്കൂർ നീണ്ടു നിന്ന സാങ്കേതിക തകരാർ...

ബിഹാറിൽ ‘ഹാൻഡ്‌സ് അപ്പ് ‘എന്ന് പറയുന്നവർക്ക് സ്ഥാനമില്ല,വേണ്ടത് സ്റ്റാർട്ടപ്പുകളെ സ്വപ്നം കാണുന്നവരെയാണ്: കുട്ടികളെ ഗുണ്ടകളാക്കണോ?: പ്രധാനമന്ത്രി

ബിഹാറിൽ ‘ഹാൻഡ്‌സ് അപ്പ് ‘എന്ന് പറയുന്നവർക്ക് സ്ഥാനമില്ല,വേണ്ടത് സ്റ്റാർട്ടപ്പുകളെ സ്വപ്നം കാണുന്നവരെയാണ്: കുട്ടികളെ ഗുണ്ടകളാക്കണോ?: പ്രധാനമന്ത്രി

ആർജെഡിയടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ യുവാക്കളെ ഗുണ്ടകളാക്കി മാറ്റാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻഡിഎ യുവതലമുറയ്ക്ക് കമ്പ്യൂട്ടറുകളും കായിക...

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; അൽഖ്വയ്ദ, ഐസിസ് സംഘങ്ങളാണ് പിന്നിലെന്ന് സംശയം

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; അൽഖ്വയ്ദ, ഐസിസ് സംഘങ്ങളാണ് പിന്നിലെന്ന് സംശയം

മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. അവരുടെ കമ്പനിയും സുരക്ഷാ വൃത്തങ്ങളും ആണ് ഇക്കാര്യം അറിയിച്ചത്. മാലിയിൽ അശാന്തിയും ജിഹാദി...

ചില സുപ്രധാന ബില്ലുകൾ കാത്തിരിക്കുന്നു; പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും ; അംഗീകാരം നൽകി രാഷ്ട്രപതി

ചില സുപ്രധാന ബില്ലുകൾ കാത്തിരിക്കുന്നു; പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും ; അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആണ് ശീതകാല സമ്മേളനത്തിന്റെ തീയതി...

ജമ്മു കശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ ; നുഴഞ്ഞുകയറിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ ; നുഴഞ്ഞുകയറിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രഹസ്യാന്വേഷണ ഏജൻസികളുടെ പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന ദൗത്യം നടത്തിയത്. ഏറ്റുമുട്ടലിൽ സുരക്ഷാ...

കേരളത്തിന്റെ മൂന്നാം വന്ദേഭാരത്; ബംഗളൂരു യാത്ര ഇനിയെളുപ്പം: നിരക്കുകൾ അറിഞ്ഞാലോ?

കേരളത്തിന്റെ മൂന്നാം വന്ദേഭാരത്; ബംഗളൂരു യാത്ര ഇനിയെളുപ്പം: നിരക്കുകൾ അറിഞ്ഞാലോ?

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുകയാണ്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര...

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ജസ്‌ന സലീം: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം…

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ജസ്‌ന സലീം: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം…

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണവുമായി ചിത്രകാരിയും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ജസ്ല സലീം. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിൽ ജസ്‌നയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജസ്‌നയെ...

ഹൃദ്രോഗവും അമിതവണ്ണവുമുണ്ടോ? ഇനി അമേരിക്കൻ വിസയില്ല; നിയന്ത്രങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണക്കൂടം

ഹൃദ്രോഗവും അമിതവണ്ണവുമുണ്ടോ? ഇനി അമേരിക്കൻ വിസയില്ല; നിയന്ത്രങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണക്കൂടം

ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇനി യുഎസ് വിസ കിട്ടാൻ നിങ്ങൾ വിയർക്കും. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത്. ഇനി...

‘പരമ പവിത്രമതാമീ മണ്ണില്‍…’ ; പുതിയ വന്ദേഭാരതില്‍ ഗണഗീതം ആലപിച്ച് ആഘോഷവുമായി കുട്ടികള്‍ ; വീഡിയോ പങ്കുവെച്ച് സതേൺ റെയില്‍വേ

‘പരമ പവിത്രമതാമീ മണ്ണില്‍…’ ; പുതിയ വന്ദേഭാരതില്‍ ഗണഗീതം ആലപിച്ച് ആഘോഷവുമായി കുട്ടികള്‍ ; വീഡിയോ പങ്കുവെച്ച് സതേൺ റെയില്‍വേ

എറണാകുളം : ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത പുതിയ എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിൽ വെച്ച് ഗണഗീതം ആലപിച്ച് ആഘോഷവുമായി വിദ്യാർത്ഥികൾ. "പരമ പവിത്രമതാമീ...

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; പിന്നിൽ അൽ-ഖ്വയ്ദയെന്ന് സൂചന

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; പിന്നിൽ അൽ-ഖ്വയ്ദയെന്ന് സൂചന

ബമാക്കോ : മാലിയിൽ നിന്നും അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. വൈദ്യുതീകരണ പദ്ധതികളിൽ ജോലി ചെയ്തിരുന്ന അഞ്ച് ഇന്ത്യക്കാരെ ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്. മാലിയിൽ അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും...

നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ; ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ; ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു; ഇന്ത്യൻ റെയിൽവേയുടെ പ്രധാനപ്പെട്ട റൂട്ടുകളിൽ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു . ബെംഗളൂരുവിൽ...

ചിക്കൻ നെക്ക് ഇനി  ട്രിപ്പിൾ സ്‌ട്രോങ്: അതിർത്തിയിൽ മൂന്ന് സൈനിക ഗാരിസണുകൾ കൂടി സ്ഥാപിച്ച് ഇന്ത്യൻ സൈന്യം…

ചിക്കൻ നെക്ക് ഇനി ട്രിപ്പിൾ സ്‌ട്രോങ്: അതിർത്തിയിൽ മൂന്ന് സൈനിക ഗാരിസണുകൾ കൂടി സ്ഥാപിച്ച് ഇന്ത്യൻ സൈന്യം…

ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന തന്ത്രപ്രധാനമായ സിലഗുരി ഇടനാഴി കൂടുതൽ സുരക്ഷിതമാകികി ഇന്ത്യൻ സൈന്യം. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ബാമുനി,കിഷൻഗഞ്ച്,ചോപ്ര എന്നിവടങ്ങളിൽ പൂർണമായും പ്രവർത്തന ക്ഷമമായ മൂന്ന് പുതിയ സൈനിക...

ഞങ്ങളത്ര കഠിനഹൃദയരല്ലെന്ന് ശതകോടീശ്വന്മാർ; അംബാനിയും അദാനിയും ഒരു ദിവസം എത്ര രൂപ  സംഭാവന നൽകുന്നുണ്ടെന്ന് അറിയാമോ?

ഞങ്ങളത്ര കഠിനഹൃദയരല്ലെന്ന് ശതകോടീശ്വന്മാർ; അംബാനിയും അദാനിയും ഒരു ദിവസം എത്ര രൂപ സംഭാവന നൽകുന്നുണ്ടെന്ന് അറിയാമോ?

ദാനശീലമെന്നത് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ്. പ്രതിഫലമില്ലാതെ അർഹതപ്പെട്ടവർക്ക് ദാനം നൽകുന്നത് സമൂഹത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു. ചികിത്സാ-വിദ്യാഭ്യാസ സഹായമായും,വീട് നിർമ്മിക്കാനും അങ്ങനെ അങ്ങനെ നമ്മളെ കൊണ്ടാവുന്ന തുക...

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകളുടെ വിൽപ്പന തടഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം.പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന്...

കള്ളവും ചതിയും ആണവപരീക്ഷണങ്ങളുമെല്ലാം പാകിസ്താന്റെ ചരിത്രത്തിന്റെ ഭാഗമാണ്; ട്രംപിന്റെ പരാമർശത്തിന് ഉചിതമായ മറുപടിയുമായി ഇന്ത്യ

കള്ളവും ചതിയും ആണവപരീക്ഷണങ്ങളുമെല്ലാം പാകിസ്താന്റെ ചരിത്രത്തിന്റെ ഭാഗമാണ്; ട്രംപിന്റെ പരാമർശത്തിന് ഉചിതമായ മറുപടിയുമായി ഇന്ത്യ

രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉൾപ്പെടുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ഇന്ത്യ. നിയമവിരുദ്ധമായ രഹസ്യ ആണവപ്രവർത്തനങ്ങൾ പാകിസ്താന്റെ ചരിത്രത്തിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം...

കോൺഗ്രസെന്ന കുടുംബകമ്പനി പൂട്ടിയാൽ  തൊഴിൽ രഹിതരാകുന്നവരാണ് ശശിതരൂരിനെ വിമർശിക്കുന്നത്;നെഹ്രുവിനെയും ഇന്ദിരയെയും പൊളിച്ചടുക്കി കെഎസ് രാധാകൃഷ്ണൻ 

കോൺഗ്രസെന്ന കുടുംബകമ്പനി പൂട്ടിയാൽ  തൊഴിൽ രഹിതരാകുന്നവരാണ് ശശിതരൂരിനെ വിമർശിക്കുന്നത്;നെഹ്രുവിനെയും ഇന്ദിരയെയും പൊളിച്ചടുക്കി കെഎസ് രാധാകൃഷ്ണൻ 

കോൺഗ്രസിൻറെ കുടുംബാധിപത്യത്തെ തുറന്ന് കാട്ടി ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. വിശദമായ ഫെയ്സ്ബുക്ക്  പോസ്റ്റിലൂടെയാണ് രാധാകൃഷ്ണൻ കോൺഗ്രസിൻറെ കുടുംബാധിപത്യത്തെ വലിച്ചുകീറുന്നത്.  കുടുംബാധിപത്യത്തെ തുറന്നുകാട്ടിയ ശശിതരൂരിനെ നെഹ്റു...

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ  പള്ളിയിൽ സ്ഫോടനം; 50 ലധികം പേർക്ക് പരിക്ക്

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ  പള്ളിയിൽ സ്ഫോടനം; 50 ലധികം പേർക്ക് പരിക്ക്

ഇന്തോനേഷ്യയിലെ പള്ളിയിൽ സ്ഫോടനം.വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 50 ലധികം പേർക്ക് പരിക്കേറ്റു. ജക്കാർത്തയിലെ കെലാപ ഗാഡിംഗ് പ്രദേശത്തെ ഒരു സ്കൂൾ...

ഉചിതമായ സമയത്ത് ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും:ആണവപരീക്ഷണത്തെ കുറിച്ച് നയം വ്യക്തമാക്കി പ്രതിരോധമന്ത്രി

ഉചിതമായ സമയത്ത് ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും:ആണവപരീക്ഷണത്തെ കുറിച്ച് നയം വ്യക്തമാക്കി പ്രതിരോധമന്ത്രി

  ദേശീയ സുരക്ഷയോ ആണവപരീക്ഷണമോ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഇന്ത്യയെ മറ്റൊരു രാജ്യവും സ്വാധീക്കുകയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ താത്പര്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനങ്ങൾ...

ആന്തരിക ലോകത്തെ സ്വയം രൂപപ്പെടുത്തുക, ജീവിതം ശാന്തമാക്കുക;  25 വയസിന് താഴെയുള്ളവർക്ക് സൌജന്യ ‘ഇന്നർ എഞ്ചിനീയറിംഗ്; കൊച്ചി വേദിയാവും

ആന്തരിക ലോകത്തെ സ്വയം രൂപപ്പെടുത്തുക, ജീവിതം ശാന്തമാക്കുക; 25 വയസിന് താഴെയുള്ളവർക്ക് സൌജന്യ ‘ഇന്നർ എഞ്ചിനീയറിംഗ്; കൊച്ചി വേദിയാവും

ആന്തരിക ലോകത്തെ തനിക്ക് ആവശ്യമുള്ള രീതിയിൽ രൂപകൽപ്പന ചെയ്ത് മനസ് ശാന്തവും സന്തോഷകരവുമാക്കിയാലോ? ഇതിനായി അവസരമൊരുക്കുകയാണ് ആത്മീയ ഗുരു സദ്ഗുരു ജഗ്ഗിവാസുദേവന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷൻ. ചുരുക്കത്തിൽ,...

ബാക്കിയെല്ലാം ഓക്കേ പക്ഷേ ഉയരക്കുറവ്; ഡേറ്റിംഗ് ആപ്പിൽ മംദാനിയോട് നോ പറഞ്ഞു,നൂറ്റാണ്ടിലെ പിഴവെന്ന് നെറ്റിസൺസ്

ബാക്കിയെല്ലാം ഓക്കേ പക്ഷേ ഉയരക്കുറവ്; ഡേറ്റിംഗ് ആപ്പിൽ മംദാനിയോട് നോ പറഞ്ഞു,നൂറ്റാണ്ടിലെ പിഴവെന്ന് നെറ്റിസൺസ്

യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി. അദ്ദേഹത്തിന്റെ കുടുംബം,മതം,പശ്ചാത്തലം,വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയവയെല്ലാം ചർച്ചയാക്കുകയാണിപ്പോൾ സോഷ്യൽമീഡിയ. മംദാനിയുമായി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist