ന്യൂഡൽഹി : കേരളത്തിന് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. എറണാകുളം-ബെംഗളൂരു റൂട്ടിൽ ആയിരിക്കും പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. ബിജെപി സംസ്ഥാന അധ്യക്ഷൻ...
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ശബരിമല സ്വർണ്ണപാളി വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ''സുവർണ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ അത്...
സ്റ്റോക്ഹോം : 2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ഓസ്ട്രേലിയ), ഒമർ എം. യാഗി (യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നീ മൂന്ന്...
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ രണ്ട് സൈനികരെ കാണാതായി. എലൈറ്റ് പാരാ ഫോഴ്‌സിൽ നിന്നുള്ള രണ്ട് സൈനികരെ ചൊവ്വാഴ്ച രാത്രി മുതൽ കൊക്കർനാഗ് വനങ്ങളിൽ നിന്ന്...
ഖത്തർ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനിടെ 85 കാരൻ മരണപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മകൻ. കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റായ അസോക ജയവീരയാണ് വിമാന യാത്രക്കിടെ മരിച്ചത്...
സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ പ്രതിഷേധം മാർച്ചുമായി ബിജെപി. ഒക്ടോബർ 9 ന് രാവിലെ 10.30 ന് ന് ആലപ്പുഴ...
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ്...
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) 2025 ലെ വ്യോമസേനാ ദിനം ആഘോഷിച്ചു. ഒക്ടോബർ 8 ന് ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ വിപുലമായ ആഘോഷങ്ങളോടെ ആണ്...
കൊച്ചി, വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത്...
കീവ് : റഷ്യൻ കൂലിപ്പടയാളിയായി പോരാടിയിരുന്ന ഇന്ത്യൻ പൗരനെ പിടികൂടിയതായി യുക്രെയ്‌ൻ. മജോതി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന ഇയാൾ ഇന്ത്യക്കാരൻ ആണെന്ന് യുക്രെയ്‌ൻ വ്യക്തമാക്കുന്നു. മയക്കുമരുന്നുമായി...
ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ആക്രമണം നടന്നത്. പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന്...
ഐഎസ് ഓഫീസറായ സൻസ്‌കൃതി ജൈനനിന് ഗംഭീര യാത്രയയപ്പ് നൽകി നാട്. ഉദ്യോഗസ്ഥയെ സ്വർണ്ണപല്ലക്കിലേറ്റിയാണ് ജീവനക്കാരും സഹപ്രവർത്തകരും യാത്രയയപ്പ് ചടങ്ങ് നടക്കുന്ന വേദിയിലെത്തിച്ചത്. മധ്യപ്രദേശിലെ സീയോനി ജില്ല കളക്ടറായിരുന്ന...
ദിസ്പുർ : അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗായകന്റെ ബന്ധുവും അസം പോലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗ് ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ...
സംസ്ഥാനത്ത് അമീബിക് മസ്ജിഷ്‌കജ്വര വ്യാപനത്തിൽ ആശങ്ക. ഇതോടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പത്ത് മാസത്തനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്....
മലയാളികൾ നെഞ്ചിലേറ്റിയ ഗായികയാണ് രഞ്ജിനി ജോസ്. നിരവധി ജനപ്രിയ ഗാനങ്ങൾ ഗായികയുടേതായുണ്ടെങ്കിലും നിരന്തരം ഗോസിപ്പ് കോളങ്ങളിലും താരം അകപ്പെടാറുണ്ട്.അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനൊപ്പം ചേർത്താണ് രഞ്ജിനി ജോസ്...
നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയ്‌ക്കെതിരെ 'ബോഡി ഷെമിംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയെ ഉയരത്തിന്റെ പേരിലാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ...
പാകിസ്താൻ അസ്ഥിരതയുടെ വക്കിലാണെന്നും അവരുടെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ 'ആഫ്റ്റർ മി, കയോസ്: ആസ്‌ട്രോളജി...
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം 840 രൂപ കൂടിയതോടെ 90,320 രൂപയായി മാറി. ഗ്രാമിന് 105 രൂപ വർദ്ധിച്ച് 11,290 രൂപയായി മാറി. ഇതോടെ സ്വർണ...
ഭൂട്ടാൻ കടത്ത് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്,...
ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസിന് നേരെ ആക്രമണം നടത്തി ഭീകരർ. രജൗരി ജില്ലയിൽ ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) യൂണിറ്റിന് നേരെയാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies