പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ, പാകിസ്താനെ ആഞ്ഞടിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐശ്വര്യ ദ്വിവേദി. ഭീകരതയെ പോഷിപ്പിക്കുന്ന പാകിസ്താനെ ലോകരാഷ്ട്രങ്ങൾ...
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. അപകടത്തിൽ മരിച്ചവരുടെ...
മുംബൈ : 2006-ലെ മാലേഗാവ് ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വിധിയുമായി ബോംബെ ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന അവസാനത്തെ നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും അവർക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കുകയും...
കബഡി മത്സരത്തിനിടെ പോലീസ് കമ്മിഷണറുമായി 500 രൂപയുടെ പന്തയം (Betting) വെച്ച കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര കുരുക്കിൽ. മന്ത്രിക്കെതിരെ കേസെടുക്കാൻ ബംഗളൂരുവിലെ 42-ാം അഡീഷണൽ...
തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് പാലക്കാട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ...
പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) എന്ന സൈനിക നീക്കത്തിന്റെ അണിയറക്കഥകൾ വെളിപ്പെടുത്തി കേണൽ കൗശങ്ക് ലംബ. പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾ...
വാഷിംഗ്ടൺ : ഇറാനുമായുള്ള ഏഴ് ആഴ്ചയിലേറെ നീണ്ട യുദ്ധം അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വൻ കുറവ് വരുത്തിയതായി റിപ്പോർട്ട്. വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ...
ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മ്യൂച്വൽ ഫണ്ട് സിപ്പുകൾ (SIP), ഇൻഷുറൻസ് പ്രീമിയങ്ങൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഒടിടി സബ്സ്ക്രിപ്ഷനുകൾ...
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്...
ഭാരതത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആ...
ബെർലിൻ : ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം വിദൂരമായ ഭീഷണിയല്ലെന്നും രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും നേരിട്ട് ബാധിക്കുന്ന യാഥാർത്ഥ്യമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ്...
ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താന് സിന്ധു നദീജല കരാറിലൂടെ (IWT) ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കിയ ഇന്ത്യയുടെ ശക്തമായ നിലപാടിനെതിരെ രാജ്യാന്തര തലത്തിൽ പാകിസ്താൻനടത്തുന്ന കുപ്രചരണങ്ങൾ പൊളിയുന്നു. 2025-ലെ പഹൽഗാം...
ഭാരതത്തിന്റെ കിരീടമായ ജമ്മു കശ്മീരിന്റെ നെഞ്ചിൽ പഹൽഗാം ഭീകരാക്രമണം ഏൽപ്പിച്ച മുറിവിന് ഇന്ന് ഒരാണ്ട് തികയുന്നു. 2025 ഏപ്രിൽ 22-ന് നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ...
ഡോക്ടർമാർ നൽകുന്ന മരുന്നുകുറിപ്പടികൾ (Prescription) വായിക്കാൻ കഴിയാത്തവിധം അവ്യക്തമാകുന്നതിനെതിരെ കർശന നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ. ഡോക്ടർമാർ വ്യക്തമായി വായിക്കാൻ കഴിയുന്ന രീതിയിലുള്ള കുറിപ്പടികൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ...
കോർപ്പറേറ്റ് ലോകത്തെ 'അമിത അധ്വാന' സംസ്കാരത്തിനെതിരെയും (Hustle Culture) ഉയർന്ന പ്രകടനം നടത്തുന്ന ജീവനക്കാർ നേരിടുന്ന ചൂഷണത്തിനെതിരെയും ശബ്ദമുയർത്തിയ മുംബൈ സ്വദേശി നിശാന്ത് ജോഷിയുടെ ലിങ്ക്ഡ് ഇൻ...
ജയസൂര്യ നായകനായ 'വെള്ളം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ആധാരമായ ജീവിതത്തിനുടമയും സിനിമാ നിർമ്മാതാവുമായ മുരളി കുന്നുംപുറത്തിന്റെ വിതുമ്പലോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിസിനസ്സിലും സിനിമയിലും നേരിട്ട...
ടെഹ്റാൻ : രണ്ടാം ഘട്ട ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കെ അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഇസ്രായേലിനും അമേരിക്കയ്ക്കും 'കയ്പേറിയ പരാജയം' സമ്മാനിക്കുമെന്ന്...
അധികാരമേറ്റ് ആഴ്ചകൾക്കകം നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ കടുത്ത ജനകീയ പ്രക്ഷോഭത്തെ നേരിടുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിചിത്രമായ കസ്റ്റംസ് തീരുവയും, വിദ്യാർത്ഥി യൂണിയനുകളെ അടിച്ചമർത്തുന്ന...
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സംഭവത്തിന് പിന്നാലെ നിർണായക തീരുമാനവുമായി ദേവസ്വം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഓരോ ദിവസവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies