"ബുദ്ധിമാനാണെന്നൊക്കെ പറയാം, പക്ഷേ ബിസിനസ്സ് ചെയ്യാൻ ഇവനെക്കൊണ്ട് പറ്റില്ല!"—ഒരിക്കൽ പരാജയപ്പെട്ട് ഒന്നുമില്ലാതെ നിൽക്കുമ്പോൾ ചുറ്റുമുള്ളവർ ഇങ്ങനെയൊക്കെ അടക്കം പറയുന്നത് കേട്ടിട്ടുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. കയ്യിൽ പണമില്ല,...
തെക്കൻ ചൈനാ കടലിൽ ചൈനയുടെ കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യൻ കരുത്തുമായി ഫിലിപ്പീൻസ്. ഭാരതത്തിൽ നിന്നും വാങ്ങിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ്...
കാലിഫോർണിയ : ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിളിൽ നിർണ്ണായകമായ നേതൃമാറ്റം. 15 വർഷമായി ആപ്പിളിനെ നയിക്കുന്ന ടിം കുക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനമൊഴിഞ്ഞു....
ബോളിവുഡ് സുന്ദരി ആലിയ ഭട്ട് എവിടെ പോയാലും അവിടെ ഒരു വിസ്മയം പ്രതീക്ഷിക്കുന്നവരാണ് ആരാധകർ. എന്നാൽ കഴിഞ്ഞ ദിവസം നടന്ന 'ചേതക് സ്ക്രീൻ അവാർഡ്' വേദിയിൽ ആലിയയ്ക്ക്...
ഇറാന് നേരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ രാജ്യം ഇത് വരെ കാണാത്ത തരം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി....
ലഖ്‌നൗ : പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഉത്തർപ്രദേശ്. 'ജൻ ആക്രോശ്' എന്ന പേരിൽ വിവിധ പ്രതിഷേധ റാലികൾ ഉത്തർപ്രദേശിലെ...
ഭാരതത്തിന്റെ സുരക്ഷാ ഏജൻസികളെ വെട്ടിച്ച് 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT) ഏറ്റവും മുതിർന്ന ഭീകരൻ അബ്ദുള്ള എന്ന അബു ഹുറൈറയുടെ 'വേഷപ്പകർച്ച'കളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ...
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് വേദിയാകാൻ ഒരുങ്ങുന്ന പാകിസ്താൻ്റെ ഇരട്ടത്താപ്പിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ മെഹ്ദി ഹസൻ. ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താൻ പാകിസ്താൻ...
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി ഭീകരർക്കും അവർക്ക് ഒത്താശ ചെയ്യുന്നവർക്കും ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. 'നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും...
ഭാരതത്തിന്റെ ഗ്രാമീണ മേഖലയെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ വിപ്ലവകരമായമാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളിൽമുങ്ങിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA)...
ശബരിമല സ്വർണ്ണശേഖരത്തിൽ നടന്ന വൻ കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക്. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേകഅന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം...
ജർമ്മനിയിലെ മൂർസ് നഗരത്തിലുള്ള ഡ്യൂയിസ്‌ബർഗ് ഗുരുദ്വാരയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ 11 പേർക്ക് പരിക്ക്. തോക്കുകളും കൃപാണുകളും കുരുമുളക് സ്പ്രേയും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമിസംഘം...
പശ്ചിമേഷ്യയെ വീണ്ടും ചടുലമായ യുദ്ധഭീതിയിലാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ, പുതിയ കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത് വലിയ ചർച്ചയാകുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു കുടുംബസമേതം വിവേക് കിരൺ ക്ഷേത്രത്തിലെത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ...
ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് യൂണിറ്റിൽ അരങ്ങേറിയ ലൈംഗികാതിക്രമത്തിന്റെയും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ യുവതി പോലീസിന് നൽകിയ...
വിവോ (Vivo), ഐക്യൂ (iQOO) സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. 'ഒറിജിൻ ഒഎസ് (Origin OS) അപ്‌ഡേറ്റ്' എന്ന വ്യാജേന...
ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയെ...
ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിൽ ഉമർ ഖാലിദിന് തിരിച്ചടി. ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജി...
ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന 'ധുരന്ധർ' (Dhurandhar) ഫ്രാഞ്ചൈസിക്ക് മറുപടിയെന്നോണം പാകിസ്താൻ ഇറക്കിയ പുതിയ സ്പൈ ത്രില്ലർ സോഷ്യൽ മീഡിയയിൽ പരിഹാസപാത്രമാകുന്നു....
തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പി.വി അൻവർ എംഎൽഎയുടെ പ്രഖ്യാപനത്തിന് പിന്നാലെ അൻവറിനെതിരെ രൂക്ഷമായ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വം രംഗത്ത്. അൻവർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies