മുംബൈ: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ, ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് സുനിൽ ഗവാസ്കറുടെ കടുത്ത വിമർശനം. സൺറൈസേഴ്‌സ് ഹൈദരാബാദ് പാകിസ്താൻ താരത്തെ ടീമിലെടുത്തതിനെതിരെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ...
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിന് പിന്നിൽ ഇറാനുമായി പ്രത്യേക 'അവിശുദ്ധ കൂട്ടുകെട്ടോ' രഹസ്യ കരാറുകളോ ഇല്ലെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. ഇന്ത്യൻ കപ്പലുകൾക്ക്...
സാമ്പത്തിക തകർച്ചയിൽ നട്ടംതിരിയുന്ന പാകിസ്താനെയും അവരുടെ വിഭവസമൃദ്ധമായ ബലൂചിസ്ഥാൻ പ്രവിശ്യയെയും പൂർണ്ണമായും അടിമപ്പെടുത്താൻ ചൈനയുടെ വൻ നീക്കം. ബലൂചിസ്ഥാനിലെ ഖനന-നിർമ്മാണ മേഖലകളിൽ 2 ബില്യൺ ഡോളറിന്റെ പുതിയ...
ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ. ബീഹാറിൽ തിരഞ്ഞെടുപ്പ് നടന്ന 5 സീറ്റുകളും എൻഡിഎ സ്വന്തമാക്കി. 44 ഫസ്റ്റ്-പ്രിഫറൻസ് വോട്ടുകൾ വീതം നേടിക്കൊണ്ട്...
പശ്ചിമേഷ്യയിൽ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, സൗദിയുമായുള്ള പ്രതിരോധ കരാറിൽ നിന്ന് പാകിസ്താൻ പിന്നോട്ട് മാറുന്നതായി റിപ്പോർട്ട്. 2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും ഇറാനുനേരെയുള്ള ഇസ്രയേലിൻ്റെ പ്രത്യാക്രമണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. ഫെബ്രുവരി 25, 26...
ന്യൂഡൽഹി : 10 സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ നേട്ടവുമായി എൻഡിഎ. ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷ എംഎൽഎമാർ...
ആത്മീയ ഉപദേശത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ സിഎസ്ഐ പള്ളി വികാരി പോലീസ് പിടിയിൽ. ഇടുക്കി മുണ്ടക്കയം പാലൂർക്കാവ് സിഎസ്ഐ പള്ളി വികാരിയും കോട്ടയം പാമ്പാടി വെള്ളൂർ...
ഇറാന്റെ അധികാര കേന്ദ്രങ്ങളെ ഓരോന്നായി തകർത്തെറിഞ്ഞ് ഇസ്രയേൽ മുന്നേറ്റം തുടരുന്നു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി ഉപയോഗിച്ചിരുന്ന വിമാനം ഇസ്രയേൽ സൈന്യം തകർത്തു. ടെഹ്‌റാനിലെ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണൂരിൽ വൻ രാഷ്ട്രീയ ഭൂകമ്പം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷമായ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച് മുതിർന്ന നേതാവും...
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ലോകം ഉറ്റുനോക്കുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധം ഭേദിച്ച് ഇന്ത്യൻ പാചകവാതക ടാങ്കർ 'ഷിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ഇറാനിയൻ അധികൃതരുടെ പ്രത്യേക അനുമതിയോടെ അതിസുരക്ഷാ...
തിരുവനന്തപുരം : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ. 47 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പുറത്തുവിട്ടിരിക്കുന്നത്. നേമം...
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. മുതിർന്ന സിപിഎം നേതാവും ഹാൻവീവ് ചെയർമാനുമായ ടി കെ ഗോവിന്ദൻ പാർട്ടി വിടുമെന്ന് സൂചന. തളിപ്പറമ്പിൽ...
ന്യൂഡൽഹി : യുഎസ് സുപ്രീംകോടതി വിധി അനുസരിച്ചുള്ള പുതിയ താരിഫ് ഘടന നിലവിൽ വരുന്നത് വരെ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടൽ നിർത്തിവയ്ക്കുമെന്ന് കേന്ദ്രസർക്കാർ. നടപ്പിലാക്കിയതിനുശേഷം മാത്രമേ...
അബുദാബി : അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാറിന് മുകളിലേക്ക് മിസൈൽ പതിച്ചാണ് മരണം സംഭവിച്ചത്. അൽ ബഹ്യ ജില്ലയിൽ ഒരു സിവിലിയൻ വാഹനത്തിൽ...
പട്ന : ബീഹാറിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നാല് പ്രതിപക്ഷ എംഎൽഎമാർ മുങ്ങിയതായി സൂചന. നാല് എംഎൽഎമാരെ വോട്ടെടുപ്പ് ദിവസം കാണാതായതായും ഇവരുടെ മൊബൈൽ...
തൃശ്ശൂർ : സിപിഐ പുറത്താക്കിയ നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന....
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ ഇന്ധനക്കപ്പലുകൾക്ക് സുരക്ഷിത പാത. ആഗോള വിപണിയെയും വൻശക്തികളെയും മുൾമുനയിൽ നിർത്തി ഇറാൻ നിയന്ത്രണങ്ങൾ...
ടെഹ്റാൻ : ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. ചബഹാറിലെ പ്രധാന...
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിനു മുന്നോടിയായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies