പ്രായം കുറച്ചേറിയാലും കാണാന്‍ ഭംഗിയോടെ തന്നെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇതിനായി പലരും പലതരം കോസ്‌മെറ്റിക്‌സുകളെയാണ് ആശ്രയിക്കുക. മുഖം പ്രായം തിരിച്ചറിയാതെ മേക്കപ്പ് കൊണ്ട് മറച്ച്...
വ്യത്യസ്തമായ വിവാഹ തട്ടിപ്പുകളെക്കുറിച്ച് വാർത്തകൾ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ പുതിയൊരു തരം വിവാഹ തട്ടിപ്പിനെ കുറിച്ചാണ് റെഡ്ഡിറ്റിൽ ഒരു യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. തനിക്ക് മുന്നിൽ...
സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവരിൽ ചിലർ നേരിടുന്ന പ്രശ്‌നമാണ് എത്ര പരിപാലിച്ചിട്ടും എത്ര പൈസ ചിലവാക്കിയിട്ടും പ്രത്യേകിച്ച് ഗുണം ഉണ്ടാവുന്നില്ല എന്നത്. മുടിയുടെ പരിപാലനവും അങ്ങനെ തന്നെയാണ് വിലകൂടിയ ഷാംപൂകളും...
ജീവിതപങ്കാളിയെ തേടി അലഞ്ഞിട്ടും ഫലം കാണാതെ വന്ന ഒരു യുവാവ് അവസാനം കണ്ടെത്തിയ ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പെണ്ണ് കാണാനായി പല വീടുകളിലും പോയെങ്കിലും...
ആമസോണില്‍ താന്‍ രണ്ടു വര്‍ഷം മുമ്പ് ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ കറക്ടായി വീട്ടിലെത്തിയെന്ന് യുവാവ്. രണ്ട് വര്‍ഷം മുമ്പാണ് താന്‍ ഈ കുക്കര്‍ ഓര്‍ഡര്‍ചെയ്തതെന്നും എന്നാല്‍...
നമ്മുടെ ശരീരത്തിൽ ജന്മനാ ചില അടയാളങ്ങൾ ഉണ്ട്. അതിനെ ആണ് നാം മറുകെന്ന് വിളിക്കുന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ മറുകിന്റെ സ്ഥാനം, അവയുടെ നിറം, വലുപ്പം എന്നിവ...
മനസ് പ്രായമായാൽ തന്നെ ജീവിതത്തിനോട് വിരക്തി തോന്നിതുടങ്ങുമല്ലേ... എന്നാൽ തലച്ചോറിനെ പ്രായമാകുന്നത് പതുക്കെയാക്കിയാൽ കൂടുതൽ ചുറുചുറുക്കോടെ ശിഷ്ടകാലം നമുക്ക് ജീവിക്കാം ഇതിന് ഇപ്പോൾ ഒരു മരുന്നും കണ്ടുപിടിച്ചിരിക്കുന്നു...
മിക്ക വീടുകളിലും പാചകത്തിന് ആശ്രയിക്കുന്നത് ഗ്യാസിനെയാണ്. അതേസമയം ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും അപകടം പിടിച്ച ഇന്ധനവും എൽപിജി ആണ്. നമ്മുടെ വീടുകളിൽ സിലിണ്ടറിൽ കൊണ്ടുവരുന്ന ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്...
ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതല ഏതാണെന്ന് അറിയാമോ. സൗത്ത് ആഫ്രിക്കയിലുള്ള ഹെന്റി എന്ന ഭീമാകാരന്‍ മുതലയാണിത്. സൗത്ത് ആഫ്രിക്കയിലെ ഒരു സംരക്ഷിത കേന്ദ്രത്തിലുള്ള ഇവനെ കാണാന്‍...
ഷിഫ്റ്റ് തീരുന്നതിന് വെറും ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയ ജീവനക്കാരനെ കണക്കിന് ശകാരിച്ച് തൊഴിലുടമ. ഇതിന് പിന്നാലെ തനിക്ക് നേരിട്ട ഈ അനുഭവം വിവരിച്ചുകൊണ്ട് ജീവനക്കാരന്‍...
വിമാനത്തിനുള്ളില്‍ പുകവലിക്കാമോ? ഇ്ല്ല എന്നാണ് ഉത്തരം. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. വിമാനയാത്രക്കാരില്‍ പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് പ്രത്യേക കാബിന്‍ അനുവദിച്ചിരുന്നു വിശ്വസിക്കാന്‍ വളരെ...
അങ്കാറ:ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ കലണ്ടർ കണ്ടെത്തി ഗവേഷകർ. തുർക്കിയിലെ ഗോബെക്ലി ടെപേ എന്ന സ്ഥലത്ത് നിന്നാണ് കലണ്ടർ കണ്ടെത്തിയിരിക്കുന്നത്. ഒരു കൽത്തൂണിൽ കൊത്തിവച്ച നിലയിലാണ്...
പുരാതന കാലം മുതൽ തന്നെ മനുഷ്യന്റെ ഉറ്റചങ്ങാതിമാരാണ് നായ്ക്കൾ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ അന്യൂനമായ ഉദാഹരണമാണ് മനുഷ്യരും നായ്ക്കളും തമ്മിലുള്ള അചഞ്ചലമായ ബന്ധവും. കേവലം ഭക്ഷണം...
അവനൊരു കോഴിയാ... എന്ന് സ്ത്രീലമ്പടരായ പുരുഷന്മാരെ കളിയാക്കാനായി നമ്മളിൽപലരും ഉപയോഗിക്കാറില്ലേ... സ്ത്രീകളോട് പരിധിയിൽ കവിഞ്ഞ് കൊഞ്ചി കുഴഞ്ഞാലും ഒക്കെ കോഴിത്തരം എന്നും നാം കളിയാക്കാറുണ്ട്. ഈ പ്രയോഗത്തിന്റെ...
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് അകാലനര. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര മാറ്റാൻ പല...
ചുറ്റുപാടുകളിൽനിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാൽപാദങ്ങളിൽ ധരിക്കുന്ന ഒന്നാണ് ചെരുപ്പ്, ചെരിപ്പ് അല്ലെങ്കിൽ പാദരക്ഷ. തുകൽ, പ്ലാസ്റ്റിക്, റബ്ബർ, തുണി, മരം, ചണം,ലോഹം തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകൾ നിർമ്മിക്കുന്നത്....
മനുഷ്യനെപ്പോലെയല്ല, പ്രകൃതിയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും തിരിച്ചറിയുന്നവരാണ് അവര്‍. ഇത് പല പ്രകൃതിദുരന്ത സംഭവങ്ങളിലും നമ്മള്‍ മനസ്സിലാക്കിയ വസ്തുതയാണ്. എന്നാല്‍ വീണ്ടും ഇത്തരം പല സന്ദര്‍ഭങ്ങളിലും...
മനുഷ്യരേക്കാള്‍ ബുദ്ധിയില്‍ പിന്നിലാണ് മൃഗങ്ങളെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെയൊക്കെ തകിടം മറിക്കുന്ന ഒരു കാഴ്ച്ച കണ്ട് ഞടുങ്ങിയിരിക്കുകയാണ് ശാസ്ത്ര ലോകം. ഒരു ഒറാങ് ഊട്ടാന്‍...
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയ അസൈന്‍മെന്റിലെ ചില വിചിത്ര ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ഒരു ഹൈസ്‌കൂളില്‍ ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ ചില കട്ടിയേറിയ ചോദ്യങ്ങള്‍...
രാവിലെ കൃഷിപ്പണിക്കായി വയലിലേക്ക് പുറപ്പെട്ട കര്‍ഷകര്‍ കണ്ടത് തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന ഒരു അതിഥിയെ. അതൊരു വലിയ മുതലയായിരുന്നു. സംഭവം നടന്നത് ചന്ദൗലിയിലെ വിജയ്പൂര്‍വ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies