മനുഷ്യ ഭ്രൂണങ്ങളെ വികസിപ്പിക്കുന്നതിനായുള്ള ടിഷ്യു സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ശരീര ഭാഗമാണ് നട്ടെല്ലില്‍ കാണപ്പെടുന്ന ഭ്രൂണത്തെ വളര്‍ച്ചയില്‍ സഹായിച്ച ശേഷം ് ഇത് സുഷുമ്നാ...
ഭൂമിയുടെ പകല്‍-രാത്രി ദൈര്‍ഘ്യം 24 മണിക്കൂര്‍ എന്നതാണ് ഇതുവരെ കരുതിയിരുന്നത്. ഇതനുസരിച്ച് ആഗോളതലത്തില്‍ സമയത്തെ ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതൊരു ധാരണ മാത്രമാണെന്നാണ് പുതിയ കണ്ടെത്തല്‍....
Plectranthus barbatus plant, also known as the "African toilet paper," as a sustainable alternative to traditional toilet paper. This plant...
ഭൂമിയെ ബാധിക്കുന്ന ദോഷകരമായ വസ്തുക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും നമ്മുടെ മനസിൽ ആദ്യമെത്തുക പ്ലാസ്റ്റിക്ക് എന്ന ഭീകരനായിരിക്കും. എന്നാൽ പഠനങ്ങൾ പറയുന്നത് പ്ലാസ്റ്റിക്കിനോളം ദോഷകരമായ വസ്തുക്കളും മനുഷ്യൻ...
ന്യൂയോർക്ക്: ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ദ്വീപായ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വ്യക്തമാക്കുന്ന ഈ വാർത്ത ഗവേഷകരിൽ വലിയ...
മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ 5000 വര്‍ഷം പഴക്കമുള്ള ഒരു ശവകുടീരം ഒരു പുതിയ ലോകത്തേക്കാണ് വെളിച്ചം വീശിയത്. എം 27 എന്ന് പേരിട്ടിരിക്കുന്ന ഈ...
ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ ഇപ്പോൾ വളരെ ട്രെൻഡിംഗ് ആണ്. ഒരു എന്റർടെയ്ന്റ്‌മെന്റിനുപരി അൽപ്പം ഗൗരവമേറിയതു കൂടിയാണ് ഇത്തരം ടെസ്റ്റുകൾ. ഒരു ചിത്രത്തെ അടിസ്ഥാനമാക്കി വരുന്ന ഇത്തരം...
ടീ ബാഗുകള്‍ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വില്ലന്മാരെന്ന് ഗവേഷകര്‍. പുതിയ പഠനത്തിലാണ് അപകടകരമായ ഈ വസ്തുത പുറത്തുവന്നത്, പോളിമര്‍ അധിഷ്ഠിത വാണിജ്യ ടീ ബാഗുകള്‍ ദശലക്ഷക്കണക്കിന് നാനോപ്ലാസ്റ്റിക്സും...
അനന്തമായി നീണ്ടുകിടക്കുന്ന കടൽ...പെട്ടെന്ന് അത് വറ്റാൻ തുടങ്ങുക,പകരം ഒരു മരുഭൂമി അവിടെ പിറക്കുക... കേട്ടാൽ അന്തംവിടുമെങ്കിലും നടന്നകാര്യമാണ് വേറെ ഏതോ സമാന്തരലോകത്തല്ല നമ്മുടെ കൊച്ചു ഭൂമിയിൽ തന്നെ....
പെറുവിലെ ഒരു പര്യവേഷണം ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. നീന്താന്‍ കഴിയുന്ന ഒരു എലി ഉള്‍പ്പെടെ 27 ഇനം പുതിയ മൃഗങ്ങളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ജനസാന്ദ്രത...
1969-ല്‍, പാലിയോബോട്ടാനിസ്റ്റുകള്‍ നടത്തിയ ഒരു കണ്ടെത്തലിന്റെ ചുരുളഴിക്കാന്‍ ഇന്ന് വരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഒത്‌നിയോഫൈറ്റണ്‍ എലോംഗറ്റം എന്ന് ഇവര്‍ പേരിട്ട് വിളിച്ച ഒരു സസ്യഫോസിലാണിത്. അന്യഗ്രഹ...
ന്യൂയോർക്ക്: ചന്ദ്രന്റെ ജനനവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസം പൊളിച്ചെഴുതി ഗവേഷകർ. അമേരിക്ക, ജർമ്മൻ, ഫ്രഞ്ച് ഗവേഷകരാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ചന്ദ്രൻ ജനിച്ച് 100 മില്യൺ...
ന്യൂയോർക്ക്: ഭൂമിയ്ക്ക് നേരെ വീണ്ടും പാഞ്ഞടുത്ത് ഛിന്നഗ്രഹം. 2024 എക്‌സ്എൻ1 എന്ന ഛിന്നഗ്രഹം ആണ് ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. ക്രിസ്തുമസ് ദിനത്തിന് തലേന്ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക്...
വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ? എങ്കിൽ 'ഹൈവേ ഹിപ്നോസിസ്' എന്താണെന്നറിഞ്ഞിരിക്കണംദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്. എന്താണ് ഈ 'ഹൈവേ ഹിപ്നോസിസ്'...? ദീർഘദൂര യാത്രകളിൽ...
ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ സംഭവിച്ച ആനകളുടെ കൂട്ടമരണം ലോകത്തെ അമ്പരപ്പിച്ചിരുന്നു. 2020ല്‍ സംഭവിച്ച 350 ആനകളുടെ കൂട്ടമരണത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. സയന്‍സ് ഓഫ്...
അന്റാർട്ടിക്ക: ഇന്ത്യയുടെ നാലിരട്ടി വലിപ്പമുള്ള ഭൂഗണ്ഡമാണ് അന്റാർട്ടിക്ക. മഞ്ഞുമൂടിക്കിടക്കുന്ന അന്റാർട്ടിക്കയുടെ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമാണ് ഒരു അന്റാർട്ടിക്കൻ ദ്വീപിന്റേത്....
രാത്രിയുടെ ഇരുട്ടില്‍ വെള്ളനിറത്തിലുള്ള ശരീരവും കൊണ്ട് വേട്ടയാടുന്ന മൂങ്ങകള്‍ ഗവേഷകര്‍ക്കിടയില്‍ എന്നും ഒരു അത്ഭുതമായിരുന്നു. ശാരീരിക സവിശേഷത അവര്‍ക്ക് വലിയൊരു പ്രതിബന്ധമായി മാറിയേക്കാവുന്ന ഒന്നാണെങ്കിലും...
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മരണങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ഹൃദ്രോഗ കേസുകള്‍ക്കും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കളുമായി ബന്ധമെന്ന് പുതിയ പഠനം. 1700-ലധികം പഠനങ്ങളെ അടിസ്ഥാനമാക്കി, 38 രാജ്യങ്ങളിലായി നടത്തിയ ഗവേഷണമാണ് ഞെട്ടിപ്പിക്കുന്ന...
മനുഷ്യന് ഇല്ലാത്ത ചില സൂപ്പര്‍കഴിവുകള്‍ ചില ജീവികള്‍ക്കും മൃഗങ്ങള്‍ക്കുമുണ്ട്. മുറിഞ്ഞു പോകുന്ന ശരീര ഭാഗങ്ങള്‍ വീണ്ടും മുളച്ചുവരാനും മുറിഞ്ഞ ഭാഗങ്ങള്‍ മറ്റൊരു ജീവിയായി രൂപപ്പെടാനും ഇത്...
തമോഗര്‍ത്തങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബഹിരാകാശത്തുള്ളവയാണെന്നാണ് ആദ്യം എല്ലാവരും ധരിക്കുക. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ പ്രകാരം ചെറിയ തമോഗര്‍ത്തങ്ങള്‍ ഭൂമിയില്‍ തന്നെയുണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. പ്രൈമോര്‍ഡിയല്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies