ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ടുള്ള അജ്ഞാത വസ്തുവിന്റെ സഞ്ചാരം കണ്ടെത്തി നാസയിലെ ഗവേഷകർ. നിലക്കടലയുടെ ആകൃതിയിലുള്ള പാറക്കഷ്ണത്തിന് സമാനമായ വലിപ്പമേറിയ വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വസ്തു ഛിന്നഗ്രഹമാണെന്നും ഗവേഷകർ...
മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങളിലും മത്സ്യങ്ങളിലുമൊക്കെ വ്യത്യസ്ത സ്വഭാവക്കാരുണ്ട്. ഇത് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുള്ള വസ്തുതയുമാണ്. പക്ഷികളിലേക്ക് നോക്കിയാല്‍ മറ്റ് പക്ഷികളുടെ ഇര റാഞ്ചുന്ന ചില ചട്ടമ്പികളെ കാണാന്‍...
അനേകം രഹസ്യങ്ങൾ നിറഞ്ഞതാണ് ഈ ലോകം. പ്രപഞ്ചത്തിലെ കൂരാക്കൂരിരുട്ടിനോളം വരും ഇവിടുത്തെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെ ആഴം. കൗതുകം അൽപ്പം കൂടുതലുള്ള മനുഷ്യനാകട്ടെ സർവ്വസവും ത്വജിച്ചാണെങ്കിലും രഹസ്യങ്ങളുടെ കുരുക്കഴിക്കാനുള്ള...
ആകാശ ദൃശ്യങ്ങള്‍ എന്നും മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഏറെ അത്ഭുതത്തോടെയാണ് ആരും ഈ ദൃശ്യങ്ങള്‍ നോക്കി കാണാറുള്ളത്. ബഹിരാകാശ സഞ്ചാരികളും ശാസ്ത്രജ്ഞരും പലപ്പോഴും ഇത്തരം ചിത്രങ്ങളും വീഡിയോകളും...
ഏറെക്കാലത്തെ പരീക്ഷണ,നിരീക്ഷണങ്ങൾക്കൊടുവിൽ ബൈബിളിൽ പരാമർശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തുമായ മരം വളർത്തി ശാസ്ത്രജ്ഞർ. ജൂഡിയൻ മരുഭൂമിയിൽ നിന്നും കണ്ടെത്തിയ ആയിരം വർഷം പഴക്കമുള്ള വിത്തിൽ നിന്നാണ് മരം വളർത്തിയെടുത്തത്. 1980ൽ...
ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. റോബോട്ടുകള്‍ക്കായി ജീവനുള്ള ത്വക്ക് നിര്‍മ്മിച്ചിരിക്കുകയാണ് ഇവര്‍. ഇതിന്റെ ഏറ്റവും വലിയ ഗുണമായി ഇവര്‍ എടുത്തുപറയുന്നത്...
Tsuchinshan-ATLAS എന്നറിയപ്പെടുന്ന C/2023 A3 ധൂമകേതു ഭൂമിയിലേക്ക് മടങ്ങുന്നു. ഏകദേശം 80,000 വർഷങ്ങൾക്ക് ശേഷമാണ് ധൂമകേതു ഭൂമിയിലേക്ക് എത്തുന്നത്. വാലുള്ള നക്ഷത്രത്തോട് സാമ്യമുള്ളതാണ് ഈ ധൂമകേതു ....
ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ ജീവിതം ഭൂമിയിലെ ജീവിതത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇവിടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഭൂമിയില്‍ നടക്കുന്നത്...
ഇന്ന് മൂന്ന് ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്കരികെ എത്തുമെന്ന മുന്നറിയിപ്പമായി നാസ. വിമാനത്തിന്റെ വലിപ്പമുള്ളവയടക്കം മൂന്ന് ഛിന്നഗ്രഹങ്ങൾ എത്തുമെങ്കിലും ഇവ ഭൂമിയ്ക്ക് ദോഷമുണ്ടാക്കില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2024 എസ്ജി, 2024...
ചൈനയിലെ ഗുയിസോ പ്രവിശ്യയില്‍ ഒരു അത്ഭുത പര്‍വ്വതമുണ്ട്. വര്‍ഷങ്ങളായി ഈ പര്‍വ്വതം നാട്ടുകാരെയും ടൂറിസ്റ്റുകളെയും എന്തിന് പറയുന്നു ഗവേഷകരെ പോലും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ...
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പഠനങ്ങല്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ശാസ്ത്രജ്ഞര്‍ മാത്രമല്ല വിവിധ രംഗങ്ങളില്‍ പെട്ട വിദഗ്ധരെല്ലാം ഇത്തരം കാര്യങ്ങള്‍ സത്യമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ മനുഷ്യരെ നിരന്തരം...
നിങ്ങള്‍ക്ക് സ്വയം ശ്വാസം പിടിച്ചുനിര്‍ത്തിയാല്‍ മരിക്കാന്‍ സാധിക്കുമോ ഇല്ലെന്നാണ് ഉത്തരം എന്നാല്‍ മറ്റേതെങ്കില്‍ ബാഹ്യശക്തി നിമിത്തം ഇങ്ങനെ സംഭവിച്ചാല്‍ ബോധക്ഷയവും മരണവുമൊക്കെ സംഭവിക്കും. എന്താണ് ഇങ്ങനെ...
ഭൂമിയുടെ വറചട്ടിയാണ് സഹാറ മരുഭൂമി. ഇവിടെ ജലലഭ്യത വളരെ കുറവാണ്. വര്‍ഷത്തിന്റെ എല്ലാക്കാലവും വരണ്ടു ചുട്ടുപഴുത്തുകിടക്കുന്ന ഈ മരുഭൂമി വളരെ ചുരുക്കം ജീവികള്‍ക്കും മുള്‍ച്ചെടികള്‍ക്കും മാത്രമാണ്...
ചന്ദ്രനിലെ ഗര്‍ത്തങ്ങളെക്കുറിച്ച് ശാസ്ത്രം എന്നും ഗവേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇവിടെ കണ്ടെത്തിയ ഒരു ഗുഹയ്‌ക്കെുറിച്ചുള്ള ചര്‍ച്ചകളിലാണ് ശാസ്ത്രലോകം. നേച്ചര്‍ അസ്‌ട്രോണമിയില്‍ ട്രെന്റോ സര്‍വകലാശാലയിലെ ലോറെന്‍സോ ബ്രൂസോണും ലിയോനാര്‍ഡോ...
ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുള്ള ഇരപിടിയന്‍ ജീവിയാണ് ധ്രുവക്കരടികള്‍. ധ്രുവ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഇവയ്ക്ക് സാധാരണ കരടികളേക്കാള്‍ വളരെ വ്യത്യസ്തതകളുണ്ട്. അതായത് വലിപ്പത്തിലും ചര്‍മ്മത്തിലും ജീവിതരീതിയിലും മാത്രമല്ല...
രണ്ട് ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിയെ ലക്ഷ്യമാക്കി സമീപിക്കുന്നതായി നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2020 ജിഇ 2024 ആര്‍ഒ 11 എന്നിങ്ങനെ രണ്ടു ഭീമാകാരന്‍ ഉല്‍ക്കകളാണ് സെപ്റ്റംബര്‍...
വർഷങ്ങളായി, ജീവിതവും മരണവും രണ്ട് വിപരീത ശക്തികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് സമീപകാല കണ്ടെത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. ജീവിതവും മരണവും എന്ന രണ്ട്...
കുട്ടിക്കാലത്ത് ആകാശത്തേക്ക് നോക്കി അമ്പിളിമാമനായി വാശിപിടിച്ചതോർക്കുന്നില്ലേ? നിലാവുള്ള രാത്രിയിൽ ഒരിക്കലെങ്കിലും ചന്ദ്രനെ ഒന്ന് തൊടാനായാൽ എന്ന് ആഗ്രഹിച്ചത്. കാലം നീങ്ങിയപ്പോൾ മനുഷ്യൻ ചന്ദ്രനിലെത്തി. മണ്ണും കല്ലും ശേഖരിച്ച്...
ബാക്ടീരിയ,വൈറസ്.. കേൾക്കുമ്പോൾ തന്നെ നമുക്ക് ഇപ്പോൾ പേടിയാണല്ലേ? അത്രയേറെ അവ നമ്മളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഇവ ഈ സൂക്ഷ്മാണുക്കൾ പലരോഗങ്ങൾക്കും കാരണമാകുന്നു....
മനുഷ്യനുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ ഭൂമിയിലെ പല ജീവികളും ദീര്‍ഘായുസ് ഉള്ളവയാണ്. ഇവയില്‍ ചില ജീവികള്‍ നൂറുവയസ്സിന് മുകളില്‍ ജീവിക്കുന്നവയുമാണ് ഇത്തരം ചില ജീവികളെ പരിചയപ്പെടാം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies