ഭൂമിയ്ക്കപ്പുറം ജീവന്റെ തുടിപ്പുണ്ടോ? അന്നും ഇന്നും മനുഷ്യന്റെ ഏറ്റവും വലിയ സംശയമാണിത്. ഉണ്ടെങ്കിൽ എവിടെ,എത്രത്തോളം അങ്ങനെയങ്ങനെ പോകുന്നു. ഉത്തരം കിട്ടാതെ മാനത്തോട്ട് നോക്കി നെടുവീർപ്പിട്ടിരുന്ന അവൻ ഇന്ന്...
ആകാശത്തേക്കാൾ മനുഷ്യനെ ആകർഷിക്കുന്ന മറ്റൊന്നും നമ്മുടെ ചുറ്റുമില്ല. ആകാശത്തിലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും ആകാശദൃശ്യങ്ങളുമെല്ലാം എന്നും നമുക്കൊരു അത്ഭുതമാണ്. എന്നാൽ, ഈ അത്ഭുതത്തോടൊപ്പം ആശങ്കയുണ്ടക്കുന്ന ഒന്നാണ് ഉൽക്കക്കൾ.. ഉൽക്കാ...
സൂര്യന്റെ കാന്തിക മണ്ഡലം ദിശതിരിയാൻ പോകുന്നു....മാനവരാശിയെ ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇതോടെ എന്താണ് ഭൂമിക്ക് സംഭവിക്കുകയെന്ന ആശങ്കയും ആളുകളിൽ നിറഞ്ഞു. യഥാർത്ഥത്തിൽ...
എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ....അതെന്താ ഇത്രയ്ക്ക് കുറ്റപ്പെടുത്താൻ അത്രയ്ക്ക് മോശപ്പെട്ടവനാണോ ഈ പാറ്റകൾ..പിന്നെ അല്ലാതെ ല്ലേ... തല്ലിക്കൊല്ലാൻ നോക്കിയാലും ചത്തയിടത്ത് നിന്ന് എഴുന്നേറ്റ് ഇളിക്കുന്ന ഇവനെയൊക്കെ പിന്നെ...
ശക്തികാരണവും ഭംഗികാരണവും ഇരപിടുത്തത്തിലെ ചടുതലകൊണ്ടെല്ലാം പലതരം പാമ്പിനങ്ങൾ പ്രശസ്തരാവാറുണ്ട്. എന്നാൽ പാമ്പു പ്രേമികൾക്കിടയിൽ, ലോകപ്രശസ്തനായ ക്രിക്കറിന്റെ പേരിൽ അറിയപ്പെടുന്ന പാമ്പുകളുമുണ്ട്. അതിലൊന്നാണ്.. കോലി സാറെന്ന നീർക്കോലി. വിരാട്...
ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രേമലു. ചിത്രത്തിലെ നിർണയകമായ ഒരു രംഗത്ത് സച്ചിനെയും അമൽ ഡേവിസിനെയും ആദിയുടെയും...
കഴുത, പേര് കേൾക്കുമ്പോൾ തന്നെ മുഖം ചുളിയുന്നുണ്ടല്ലേ.. എങ്ങനെ പുച്ഛം തോന്നാതിരിക്കും അല്ലേ ? ഒന്നിനും കൊള്ളത്തവരെ കഴുതയോട് ഉപമിക്കുന്നതാണ് നമ്മുടെ പൊതുവെയുളള പ്രയോഗങ്ങൾ പോലും. തിരഞ്ഞെടുപ്പുകൾ...
ന്യൂയോർക്ക്: എങ്ങനെയാണ് ജീവൻ ഉത്ഭവിച്ചത്? ബുദ്ധിരാക്ഷരെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യകുലത്തിന് ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്. അനേകം കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും കൗതുകം ലേശം...
ഇന്നും ലോകത്തിന് ഉത്തരംകിട്ടാത്ത മരീചികയാണ് അന്യഗ്രഹജീവികൾ. ശരിക്കും അവയുണ്ടോ അല്ലെങ്കിൽ മനുഷ്യന്റെ വെറും സങ്കൽപ്പമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ഇതിന്റെ പേരിൽ പല തർക്കങ്ങളും ഉടലെടുക്കാറുണ്ട്....
ചന്ദ്രൻ എന്നും നമുക്ക് കൗതുകത്തിനുള്ള വകയാണ്. ചെറുതാവുമ്പോൾ അമ്പനിളിക്കല ഒന്നു കൈയ്യിൽ കിട്ടിയിരുന്നെങ്കിലെന്നായിരുന്നു. മുതിർന്നപ്പോൾ ചന്ദ്രനിൽ ഒന്ന് ടൂറ് പോയാലോ എന്നായി. നമ്മുടെ ഭൂമിയുടെ ഏറ്റവും...
ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ആകാശവിസ്മയത്തിനായി കണ്ണുനട്ട് കാത്തിരിക്കുകയാണ് ശാസ്ത്രലോകം ഒരു നക്ഷത്ര വിസ്‌ഫോടനത്തിനായാണ് വാനനിരീക്ഷകർ സർവ്വസന്നാഹങ്ങളുമായി കാത്തിരിക്കുന്നത്. ആകാശത്ത് ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന ദൃശ്യം...
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി ഓരോ തവണ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തുമ്പോഴും ഇവിടെ, ഇന്ത്യയെന്ന അവരുടെ മാതൃരാജ്യവും അഭിനന്ദിക്കുകയാണ്. വേരുകൾ അവളെ കുറിച്ചോർത്ത് അഭിമാനിക്കുകയാണ്. ഇത്തവണ മൂന്നാം...
വാഷിംഗ്ടൺ : നാസയുടെ ബഹിരാകാശ യത്രികരായ സുനിത വില്യംസും ബച്ച് വിൽമേറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈനർ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. വ്യാഴാഴ്ചയാണ് പേടകം നിലയവുമായി ബന്ധിപ്പിച്ചത്. സ്റ്റാർലൈനർ...
കുട്ടിക്കാലത്ത് അമ്പിളിക്കല കൈ നീട്ടിപിടിക്കാൻ വാശിപിടിച്ച കുട്ടി, നീൽ ആംസ്‌ട്രോങ് എന്ന ബഹിരാകാശ സഞ്ചാരിയായി ചന്ദ്രനെ കീഴടക്കിയത് നാം അഭിമാനത്തോടെയാണ് കേട്ടറിഞ്ഞത്... അതെ, മനുഷ്യനെ അത്രയേറെ ഭ്രമിപ്പിക്കുന്നതാണ്...
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആകാശത്തിന്റെ അതിരുകളെ ഭേദിച്ച് അമേരിക്കയിൽ നിന്ന് ആദ്യ റോക്കറ്റ് കുതിച്ചു.് എല്ലാവരെയും പോലെ അന്ന് ഭാരതീയരും എന്നെങ്കിലുമൊരിക്കൽ ത്രിവർണമേറ്റി നമ്മുടെ മണ്ണിൽ നിന്നും...
ഒട്ടനവധി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പ്രപഞ്ചം. അനന്തമായി നീണ്ട് കിടക്കുന്ന ഈ ലോകത്തിലെ ജീവനുള്ള കുഞ്ഞുഗ്രഹമാണ് നമ്മുടെ ഭൂമി... ഈ ജീവനുകളെ അപകടത്തിലാക്കാൻ...
സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങി ആകാശത്ത് നടക്കുന്ന പ്രതിഭാസങ്ങൾ വലിയ കൗതുകമാണ് നമ്മളിൽ ഉണ്ടാക്കാറുള്ളത്. നൂറോ ആയിരമോ വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന പ്രതിഭാസങ്ങൾ കാണാൻ രാത്രി മുഴുവനും മാനം...
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോ വാക്‌സിൻ സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(...
ന്യൂഡൽഹി: ഭൂമിയിലേക്ക് ആഞ്ഞ് വീശിയ സൗരക്കാറ്റിന്റെ വാർത്തകൾ വലിയ കൗതുകമാണ് ആളുകളിൽ ഉണ്ടായത്. ഇടയ്ക്കിടെ സൗരക്കാറ്റ് ഭൂമിയിലേക്ക് വീശാറുണ്ട് എങ്കിലും ഇക്കുറി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ...
അതിവേഗം ബഹുദൂരം...ബഹിരാകാശ ഗവേഷണ മേഖലയിൽ അത്ഭുത കുതിപ്പ് തുടരുകയാണ് ഭാരതത്തിന്റെ സ്വന്തം ഐഎസ്ആർഒ. ആര്യഭട്ടയിൽ നിന്നും ആരംഭിച്ച ഐഎസ്ആർഒയുടെ യാത്ര സൗര ദൗത്യമായ ആദിത്യ എൽ വണ്ണിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies