Special

ഇതാണ് സമർപ്പണം ; സവർക്കറാകാൻ മെലിഞ്ഞുണങ്ങിയതിന്റെ ചിത്രം പങ്കുവെച്ച് രൺദീപ് ഹൂഡ

സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറിന്റെ ജീവിത കഥ പറയുന്ന സ്വാതന്ത്ര്യ വീർസവർക്കർ എന്ന സിനിമ ഉടൻതന്നെ പുറത്തിറങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന...

എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം ? ആർക്കെല്ലാം ആണ് ബാധകമാകുന്നത് ; വിശദമായി അറിയാം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമ്മൾ ധാരാളം കേൾക്കുന്ന ഒരു വാക്കാണ് മാതൃകാ പെരുമാറ്റച്ചട്ടം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനങ്ങളെയും ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തെ മുഴുവനായും ബാധിക്കുന്ന ഒന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം....

റെക്കോർഡ് വരുമാനവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ ; കഴിഞ്ഞവർഷം റെയിൽവേ വരുമാനത്തിൽ ഉണ്ടായത് 17,000 കോടി രൂപയുടെ വർദ്ധനവ്

  ന്യൂഡൽഹി : വരുമാനത്തിന്റെ കാര്യത്തിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2023 മാർച്ച് 15 മുതൽ 2024 മാർച്ച് 15 വരെയുള്ള ഒരു വർഷത്തെ കാലഘട്ടത്തിൽ...

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അഭിനന്ദനം ; പിന്നാലെ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാർ കടന്ന് സ്വാതി മിശ്രയുടെ ശ്രീരാമ ഭജൻ

2023 ഒക്ടോബറിൽ ഒരു ശ്രീരാമ ഭജൻ പാടി റെക്കോർഡ് ചെയ്ത് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുമ്പോൾ രാജ്യം മുഴുവൻ ആ ഗാനം ഒരു തരംഗമായി മാറുമെന്ന്...

മകനെ മാപ്പ് ! സിദ്ധാർത്ഥ് വിഷയത്തിൽ കരളലിയിക്കുന്ന കുറിപ്പുമായി എസ് എഫ് ഐ കണ്ണടിച്ചു തകർത്ത നൃത്ത അദ്ധ്യാപിക

എസ് എഫ് ഐ എന്ന സംഘടനാ അവരുടെ ക്രൂരമായ അക്രമരാഷ്ട്രീയം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ലെന്നും, അത് അടുത്തൊന്നും നിർത്താനും പോകുന്നില്ലെന്നും അവരുടെ പ്രവൃത്തികൾക്ക് കൂട്ടും...

നിസ്സാരക്കാരിയല്ല സുഷമ സ്വരാജിൻ്റെ മകൾ “ബാൻസുരി സ്വരാജ്” ; ലോക്‌സഭയിൽ അരങ്ങേറ്റം കുറിക്കുന്ന ഈ സുപ്രീം കോടതി വക്കീലിനെ കുറിച്ചറിയാം

  ന്യൂഡൽഹി: അന്ന് വരെ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വിദേശകാര്യമന്ത്രി ആയിരിന്നു ഒന്നാം മോദി സർക്കാരിന്റെ ഭാഗമായിരുന്ന സുഷമാ സ്വരാജ്. കാലം ആയുസ്സെത്തും മുമ്പേ...

വൈകിട്ടെന്താ പരിപാടി? 51 കോടി രൂപ വിലയുള്ള ഒരു കുപ്പി വിസ്കി എടുത്താലോ?

51 കോടി രൂപ വിലയുള്ള ഒരു കുപ്പി വിസ്കി! കേട്ടിട്ട് അതിശയം തോന്നുന്നുണ്ടല്ലേ. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വിസ്കികളിൽ ഒന്നാണ് ഇസബെല്ല ഇസ്ലേ എന്ന ബ്രാൻഡ്....

മാഘ പ്രഥമാദി ശിവരാത്രിയും മഹാശിവരാത്രിയും ; ശിവരാത്രി വ്രതവും സാധനയും

ചാന്ദ്രമാസത്തിലെ പതിനാലാമത്തെ ദിവസമാണ് അമാവാസി. അമാവാസി ദിവസമെല്ലാം ശിവരാത്രി തന്നെയാണെന്നാണ് അഭിജ്ഞ മതം. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് മഹാശിവരാത്രി. സ്കന്ദപുരാണമനുസരിച്ച് നാലു തരം ശിവരാത്രികളാണ് ഉള്ളത്. ആദ്യത്തേത് നിത്യ...

മഹാശിവരാത്രി; മഹാദേവൻ മംഗളമരുളുന്ന മാഘമാസ രാത്രി

ശിവൻറെ രാത്രിയാണ് ശിവരാത്രി. ഏറ്റവും മംഗളകരമായ (ശിവം ആയ) രാത്രിയും ശിവരാത്രി തന്നെ. ആദിയും അന്തവുമില്ലാതെ തേജോമയനായ കാലകാലനുമുന്നിൽ തൊഴു കൈകളോടെ ബ്രഹ്മാവും നാരായണനും നിന്ന ദിവസമാണ്...

‘വെദർ വുമൺ ഓഫ് ഇന്ത്യ’ ; ഭാരതത്തിന്റെ അഭിമാനമായ മലയാളി വനിത ; ഇന്ത്യയിലെ ആദ്യ മീറ്റെറോളജിസ്റ്റ് അന്ന മാണി

'വെദർ വുമൺ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വനിതാ രത്നം ഭാരതത്തിന് മാത്രമല്ല കേരളത്തിനും ഒരുപോലെ അഭിമാനമാണ്. ഇന്ത്യയുടെ കാലാവസ്ഥ വനിത   അന്ന മാണി ഏതൊരു...

ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ; ഏതു തലമുറയിലെ സ്ത്രീകൾക്കും പ്രചോദനമാണ് ആനന്ദി ഗോപാൽ ജോഷിയുടെ ജീവിതം

22-ാമത്തെ വയസ്സിൽ മരണപ്പെട്ട ആനന്ദി ഗോപാൽ ജോഷി വരും തലമുറയിലെ ഓരോ പെൺകുട്ടികൾക്കും പ്രചോദനമാകാവുന്ന തന്റെ ജീവിതപുസ്തകം ഭാരതത്തിന്റെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടാണ് ഇഹലോകവാസം വെടിഞ്ഞത്. ഇന്ത്യയിലെ...

ഡ്രഗ് റാക്കറ്റുമായി ബന്ധം; ഡി എം കെ യെയും സ്റ്റാലിനെയും പൊതുജനമദ്ധ്യത്തിൽ തുറന്ന് കാട്ടി തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിൽ ആകമാനവും അയൽ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്ന ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ ജാഫർ സാദിക്കും എം കെ സ്റ്റാലിന്റെ കുടുംബവും തമ്മിലുള്ള...

9 ദിനങ്ങൾ നീണ്ടുനിൽക്കുന്ന ശിവ നവരാത്രി ; മഹാകാലേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭാരതീയ കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിനാലാം ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. മഹാശിവരാത്രി ദിനത്തിൽ കാലാതീതനായ ശ്രീ പരമേശ്വരനെ ഭജിക്കുന്നത് മോക്ഷ...

ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി നേപ്പാൾ ; മഹാശിവരാത്രി ദിനത്തിൽ പശുപതിനാഥ ക്ഷേത്രത്തിൽ എത്തുക ദശലക്ഷക്കണക്കിന് ഭക്തർ

കൈലാസനാഥനായ ശ്രീ പരമേശ്വരന്റെ പേരിൽ ആചരിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഏറ്റവും വലിയ ഉത്സവമാണ് മഹാശിവരാത്രി. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളും പ്രത്യേക പൂജകളും ചടങ്ങുകളും ആയി ശിവരാത്രി ദിവസം...

അബുദാബിയിലെ ബി എ പി എസ് ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്മെന്റ് ബാങ്കർ

ജീവിതത്തിന്റെ ഒരു പൂർണ്ണവൃത്തം പൂർത്തിയാക്കിയിരിക്കുകയാണ് 42 വയസുകാരനായ ഇൻവെസ്റ്റ്മെന്റ് ബാങ്കർ വിശാൽ പട്ടേൽ. അബുദാബിയിലെ ബി എ പി എസ് ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്നതിനായി തന്റെ ലക്ഷങ്ങൾ ശമ്പളമുള്ള...

2019ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടിന്റെ 9% ബിജെപി നേടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ; 2024ൽ കൂടുതൽ മുസ്ലിങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമെന്നും സർവേ

2019ലെ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മുസ്ലിം വോട്ടിന്റെ 9% ബിജെപി നേടിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ മുസ്ലീങ്ങൾ...

കർണാടക നിയമസഭയിൽ പരാജയപ്പെട്ട് കോൺഗ്രസ് സർക്കാരിന്റെ ക്ഷേത്രനികുതി ബിൽ ; സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തിന് പണി കിട്ടാൻ കാരണങ്ങൾ ഇവയാണ്

ബംഗളൂരു : കർണാടകയിലെ ക്ഷേത്രങ്ങളിൽ നിന്നും നികുതി പിരിക്കുന്നതിനായി കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതാണ് ക്ഷേത്ര നികുതി ബിൽ. എന്നാൽ തുടക്കത്തിൽ തന്നെ വിവാദങ്ങൾ സൃഷ്ടിച്ച ഈ ബിൽ...

മാന്ത്രികതയല്ല, അവതാർ സിനിമയിലെ രംഗവുമല്ല; ഇതാണ് മേഘാലയിലെ “ജീവനുള്ള വേര് പാലങ്ങൾ”

ഹിമാലയ സാനുക്കളിലെ മഞ്ഞ് വീണ താഴ്വരകൾ മുതൽ കേരളത്തിലെ കടൽ തീരങ്ങൾ വരെ ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ യാത്ര ചെയ്യുമ്പോൾ ഇതൊക്കെ ഒരു രാജ്യം...

ആറ്റുകാൽ; സ്ത്രീശക്തിയുടെ യാഗശാല

ആദിപരാശക്തിയായ ഭഗവതിയാണ് ആറ്റുകാലമ്മ. ചതുർബാഹുവായി വേതാളപ്പുറത്തിരിക്കുന്ന ശ്രീ ഭദ്രകാളിയായാണ് ആറ്റുകാലമ്മയുടെ പ്രതിഷ്ഠ. ദാരിക വധത്തിന് ശേഷം ഭക്തജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ദേവിയെ ഭക്തർ പൊങ്കാല...

400 കടക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ ; ബിജെപിയുടെ തന്ത്രങ്ങൾ ഇങ്ങനെ

പൊതു തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ 'അബ് കി ബാർ ചാർ സൗ പാർ' എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ഊർജ്ജിത ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist