ഒരു മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തുന്നു, മറ്റൊരു മത്സരത്തിൽ ഹാട്രിക്ക് നേടുന്നു, എന്നിട്ടും ടീം തോൽക്കുന്ന അവസ്ഥ. ശ്രീലങ്കൻ സ്പിന്നർ അഖില ദനഞ്ജയയാണ് ഈ രണ്ട് അവസരത്തിലും...
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മികച്ച ഫോം തുടരുകയാണ് ശുഭ്മാൻ ഗിൽ. ഹെഡിംഗ്ലി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 147 റൺസ് നേടിയ ശേഷം വാർത്തകളിൽ ഇടം നേടിയ...
രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ പോലും എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ജയിക്കാൻ കഴിയുമെന്ന ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ജീതൻ പട്ടേലിന്റെ ശുഭാപ്തിവിശ്വാസം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തള്ളിക്കളഞ്ഞു....
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് ഇപ്പോൾ...
23 വർഷങ്ങൾക്ക് ഒരു ഇന്ത്യൻ താരം ഇംഗ്ലണ്ട് മണ്ണിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് അതുല്യ നേട്ടത്തിന്റെ ഉടമ ആയിരിക്കുന്നത്. എഡ്ജ്ബാസ്റ്റണിൽ...
99 റൺസിൽ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റ്സ്മാനെ കാണുമ്പോ നിങ്ങൾ എന്താണ് സാധാരണയായി ഓർക്കുന്നത്? എങ്ങനെ ഇയാൾ സെഞ്ച്വറി നേടും, സിംഗിൾ ഇടാൻ ശ്രമിക്കുമോ, ബൗണ്ടറി നേടുമോ,...
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽ നിന്നും പ്രതിമാസം ജീവനാംശമായി കോടതി വഴി അനുവദിച്ച തുക കുറഞ്ഞ് പോയെന്നും തനിക്ക് കൂടുതൽ തുക വേണമെന്ന ആവശ്യവുമായി മുൻ...
ഇന്ത്യയിലെ ഏറ്റവും പ്രശസ്ത നടന്മാരിൽ ഒരാളായ ആമിർ ഖാൻ, റീന ദത്തയുമായുള്ള തന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് പുറംലോകത്തിന് അധികമൊന്നും അറിയാൻ സാധ്യത ഇല്ലാത്ത ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്....
പോർച്ചുഗലിന്റെയും ലിവർപൂളിന്റെയും മുന്നേറ്റ നിര താരം ഡിയോഗോ ജോട്ട( 28 ) വാഹനാപകടത്തിൽ മരിച്ചു. സ്പാനിഷ് ദിനപത്രമായ മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. താരത്തിന്റെ കൂടെ...
2008-ൽ ഡൽഹിക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം നടക്കുന്നു. ചെന്നൈ നായകൻ ധോണി ഏവരും കരുതിയത് പോലെ തന്നെ ബാറ്റിങ് തിരഞ്ഞടുക്കുന്നു. ഗൗതം ഗംഭീറിന്റെയും നായകൻ വിരേന്ദർ...
തോൽവി ഉറപ്പായ മത്സരത്തിലൊക്കെ ജയിച്ചുകയറി എതിരാളികൾക്ക് ഞെട്ടൽ സമ്മാനിച്ച അനേകം പോരാട്ടങ്ങൾ നമ്മൾ ക്രിക്കറ്റിൽ കണ്ടിട്ടുണ്ട്. എന്നാൽ ചില തിരിച്ചുവരവുകൾ വന്ന രീതി നമുക്ക് കാണുമ്പോഴും കേൾക്കുമ്പോഴും...
ടെസ്റ്റ് ക്രിക്കറ്റിൽ അവസരങ്ങൾ കിട്ടിയിട്ടും അത് മുതലാക്കാതെ മോശം പ്രകടനം നടത്തിയാൽ ദുഖിക്കേണ്ടി വരുമെന്ന് കരുൺ നായർക്ക് മുന്നറിയിപ്പ് നൽകി സുനിൽ ഗവാസ്കറും ചേതേശ്വർ പൂജാരയും രംഗത്ത്....
എഡ്ജ്ബാസ്റ്റണിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ് ശൈലിയെ ഇതിഹാസ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗ് ശൈലിയുമായി...
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ മികച്ച സെഞ്ച്വറി പ്രകടനത്തെ അഭിനനന്ദിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ...
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് യുവ ബാറ്റ്സ്മാൻ സായ് സുദർശനെ ഒഴിവാക്കിയതിന് പിന്നാലെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മാനേജ്മെന്റ് വമ്പൻ വിമർശനമാണ് നേരിടുന്നത്....
2014ൽ നിന്ന് പോയ ചാമ്പ്യൻസ് ലീഗ് ടി 20 മറ്റൊരു രൂപത്തിൽ വീണ്ടും അവതരിക്കാൻ ഒരുങ്ങുന്നു. വേൾഡ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്ന പേരിലായിരിക്കും ടൂർണമെന്റ് വീണ്ടും ആരംഭിക്കുക....
ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ഓസ്ട്രേലിയ കളിക്കളത്തിൽ കാണിക്കുന്ന പോരാട്ടവീര്യം ഉണ്ടല്ലോ, അതൊക്കെ മറ്റുള്ള രാജ്യങ്ങളിൽ പലർക്കും ചിന്തിക്കാൻ പോലും അപ്പുറമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു....
സ്റ്റാർ ക്രിക്കറ്റ് താരവും പഞ്ചാബ് കിംഗ്സ് (പിബികെഎസ്) ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ തന്റെ വീട്ടിൽ അമ്മയാടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു....
ക്രിക്കറ്റിനെ എല്ലാ കാലത്തും ആവേശകരമാക്കിയ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ജയവും പരാജയവും ഒകെ ക്രിക്കറ്റിന്റെ ഭാഗം ആണെങ്കിലും ഇതിനെ പലപ്പോഴും കൂടുതൽ ആവേശകരമാക്കുന്നത് റെക്കോഡുകളും ആവേശ പോരുകളുമൊക്കെയാണ്....
എം.എസ്. ധോണിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ചെന്നൈ സൂപ്പർ കിംഗ്സിന് (സി.എസ്.കെ) സഞ്ജു സാംസണെപ്പോലുള്ള ഒരു പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം...