USA

ജോ ബൈഡൻ കൊല്ലപ്പെട്ടു ; ഇപ്പോഴുള്ളത് റോബോട്ടിക് ക്ലോൺ ; വിവാദപ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ്. മുൻ പ്രസിഡണ്ട് ജോ ബൈഡൻ കൊല്ലപ്പെട്ടെന്നും ഇപ്പോഴുള്ളത് അദ്ദേഹത്തിന്റെ റോബോട്ടിക് ക്ലോൺ...

അമേരിക്കയിൽ ഇസ്രായേലി ബന്ദികളുടെ മോചനം ആവശ്യപ്പെട്ടുള്ള റാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം ; ഭീകരാക്രമണമെന്ന് എഫ്ബിഐ

ന്യൂയോർക്ക് : അമേരിക്കയിലെ കൊളറാഡോയിൽ നടന്ന റാലിക്ക് നേരെ പലസ്തീൻ അനുകൂലിയുടെ പെട്രോൾ ബോംബ് ആക്രമണം. ഇസ്രായേലി ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് സമാധാനപൂർവ്വമായി നടത്തിയിരുന്ന റാലിക്ക് നേരെയാണ്...

fbi chief kash patel

പഹൽഗാം ലോകം നേരിടുന്ന ഭീഷണികളെ ഓർമ്മപ്പെടുത്തുന്നു:ഇന്ത്യയ്ക്ക് എഫ്ബിഐയുടെ പിന്തുണ; കാഷ് പട്ടേൽ

ന്യൂയോർക്ക്: ഇന്ത്യയ്ക്കുള്ള പിന്തുണ ആവർത്തിച്ച് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഭീകരതയുടെ തിന്മകളിൽ നിന്നും ലോകം നേരിടുന്ന...

വിദ്യാർത്ഥി ആക്ടിവിസം യുഎസിൽ വേണ്ട ; ആയിരത്തിലേറെ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ : യുഎസിൽ കുടിയേറ്റത്തിനും വിദ്യാർത്ഥി ആക്ടിവിസത്തിനുമെതിരെയുള്ള നടപടികൾ ശക്തമാക്കി ട്രംപ് ഭരണകൂടം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ട്രംപ് സർക്കാർ ആയിരത്തിലേറെ വിദ്യാർഥികളുടെ വിസ റദ്ദാക്കി. യു...

ഹാപ്പി പസിയ യുഎസിൽ അറസ്റ്റിൽ ; പിടിയിലായത് ഐഎസ്‌ഐയുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തിയ ഭീകരൻ

ന്യൂഡൽഹി: പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക്ഉത്തരവാദിയെന്ന് സംശയിക്കുന്ന ഹാപ്പി പാസിയ എന്ന ഭീകരവാദി ഹർപ്രീത് സിംഗ് പിടിയിൽ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ...

അമേരിക്കൻ വൈസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് ; വ്യാപാര കരാർ ചർച്ചയാകും

ന്യൂഡൽഹി : യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യ സന്ദർശിക്കും. ഏപ്രിൽ 21 നും 24 നും ഇടയിൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് യുഎസ്...

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 6 അമേരിക്കക്കാർക്ക് നീതി ലഭിച്ച ദിനം ; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയതിൽ സന്തോഷമെന്ന് മാർക്കോ റൂബിയോ

ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറിയതിനെ നീതിയുടെ ദിനം എന്ന് വിശേഷിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ....

സോഷ്യൽമീഡിയയിലെല്ലാം അക്കൗണ്ട്,കൂടെ ഇതുമുണ്ടെങ്കിൽ ഇനി അമേരിക്കൻ വിസ കിട്ടില്ല; ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ട് യുഎസ്

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വിസ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി. യുഎസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ജൂതവിരുദ്ധമെന്ന് കരുതുന്ന...

തഹാവൂർ ഹുസൈൻ റാണയെ യുഎസ് സുപ്രീംകോടതിയും കൈവിട്ടു ; ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹർജി തള്ളി

വാഷിംഗ്ടൺ : 26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ നൽകിയിരുന്ന ഹർജി യുഎസ് സുപ്രീംകോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാണ യുഎസ്...

നാട്ടുകാരുമായി പ്രണയമോ ലൈംഗികബന്ധമോ വേണ്ട,ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി യുഎസ്!

ബീജിംഗ്: സർക്കാർ ജീവനക്കാർക്ക് ചൈനീസ് പൗരന്മാരുമായിട്ടുള്ള പ്രണയ ലൈംഗിക ബന്ധങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎസ്. ബീജിംഗിലെ എംബസി, ഗ്വാങ്ഷൂ, ഷാങ്ഹായ്, ഷെൻയാങ്, വുഹാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ എന്നിവയുൾപ്പെടെ...

യുഎസിൽ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ വെടിവെപ്പ് ; ഇന്ത്യൻ യുവതിയും പിതാവും കൊല്ലപ്പെട്ടു

ന്യൂയോർക്ക് : യുഎസിൽ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ വെടിവെപ്പ്. വിർജീനിയയിലുള്ള ഒരു ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ ഉണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരായ രണ്ടുപേർ കൊല്ലപ്പെട്ടു. ഇതേ സ്റ്റോറിൽ ജോലി ചെയ്തിരുന്ന 24...

ബൈഡൻ കുടുംബം, കമല ഹാരിസ്, ഹിലരി ക്ലിന്റൺ എന്നിവരുടെ സുരക്ഷാ അനുമതി റദ്ദാക്കി ട്രംപ് ; പ്രതികാര നടപടിയെന്ന് പ്രതിപക്ഷം

വാഷിംഗ്ടൺ : പ്രതിപക്ഷ പാർട്ടിയിലെ പ്രധാന നേതാക്കളുടെ സുരക്ഷാ അനുമതികൾ റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡണ്ട് ജോ ബൈഡന്റെ കുടുംബത്തിന് നൽകിവന്നിരുന്ന പ്രത്യേക...

donald trump, 47th US president

43 രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക ; ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾക്ക് സമ്പൂർണ വിസ നിരോധനം

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി അധികാരത്തിൽ എത്തിയതിനെ തുടർന്ന് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. കുടിയേറ്റ നിരോധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി...

അമേരിക്കയ്ക്ക് ഇനി ആവശ്യം ഗോൾഡൻ ഡോം മിസൈൽ പ്രതിരോധം ; ഇസ്രായേലിന് സമാനമായ ഡോം വികസിപ്പിക്കാരുങ്ങി ട്രംപ് ; എന്താണ് ഡോം പ്രതിരോധം?

ഇസ്രായേലിന്റെ അയൺ ഡോമിന് സമാനമായി അമേരിക്കക്കും പ്രതിരോധം തീർക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ രണ്ടാം തവണയും തിരിച്ചെത്തിയ ശേഷം കോൺഗ്രസിന്റെ സംയുക്ത...

മാർച്ച് 4 മുതൽ മെക്സിക്കോയ്ക്കും കാനഡയ്ക്കും തീരുവ പ്രഖ്യാപിച്ച് ട്രംപ് ; ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവ ഇരട്ടിയാക്കി

വാഷിംഗ്ടൺ : മെക്സിക്കോയ്ക്കും കാനഡയ്ക്കും മാർച്ച് 4 മുതൽ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്താനുള്ള...

ഫൈവ് ഐസ് അലയൻസിൽ നിന്ന് കാനഡയെ പുറത്താക്കും ; കാനഡയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ കടുത്ത നടപടിക്കൊരുങ്ങി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന രാജ്യം കാനഡയാണ്. കാനഡയ്ക്കെതിരായ ട്രംപ് സർക്കാരിന്റെ നടപടികളിൽ ഇപ്പോൾ...

donaldt trump panama canal

മൂന്നാം ലോകമഹായുദ്ധം സമീപകാലത്ത് തന്നെ നടക്കാന്‍ സാധ്യത, പക്ഷേ എന്റെ നേതൃത്വം അതിന് അനുവദിക്കില്ല: ട്രംപ്

  മിയാമി: മൂന്നാം ലോകമഹായുദ്ധം കണ്‍മുന്നിലുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ തന്റെ നേതൃത്വം ഈ യുദ്ധം തടയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുക്രൈനിലെയും...

donald trump, 47th US president

നീതിന്യായ വകുപ്പ് രാഷ്ട്രീയവല്‍ക്കരിച്ചു; ബൈഡന്റെ കാലത്തെ അറ്റോര്‍ണിമാരെ മുഴുവന്‍ പുറത്താക്കാന്‍ നിര്‍ദ്ദേശിച്ച് ട്രംപ്

  വാഷിങ്ടണ്‍: ജോ ബൈഡന്റെ കാലത്ത് അധികാരത്തിലേറിയ എല്ലാ യുഎസ് അറ്റോര്‍ണിമാരെയും പുറത്താക്കാന്‍ താന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച...

കെന്റുക്കിയിലെ വെള്ളപ്പൊക്കം: 9 മരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ; അമേരിക്കയിലെ പല പ്രദേശങ്ങളിലും കനത്തമഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തിൽ 9പേർ മരിച്ചതായാണ് റിപ്പോർട്ട്. വ്യാപകനാശനഷ്ടങ്ങളും റിപ്പോർട്ടുചെയ്യുന്നു. കെന്റുക്കി സംസ്ഥാനത്താണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. കനത്ത മഴയെ...

മോദിയെ കാണാൻ മക്കളെയും കൂട്ടിയെത്തി ഇലോൺ മസ്ക് ; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സുമായും മോദി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടൺ : രണ്ടുദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സിഇഒ ഇലോൺ മസ്കും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist